0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.1K

... ശ്യാമേ .. മൊത്തം എത്ര പേരുണ്ട് ?"

" മുപ്പത് ജെന്റ്സും , ഇരുപത്തിയാറു ലേഡീസും ഇതേ വരെ വന്നു സാര്‍ "

" ഹ്മ്മം .. നമുക്കിത്തവണ വേണ്ടത് എട്ട് ലേഡീസും പന്ത്രണ്ട് ബോയ്സുമാണ് ...പക്ഷെ കഴിവുള്ളവരെ കളയണ്ട ... പെന്റിങ്ങില്‍ ഇടാം ... ഷാര്‍ജയില്‍ ഒരു ബ്രാഞ്ച് കൂടി ഉടനെ ഓപ്പണാകും ... പിന്നെ മലേഷ്യയിലും '

" ഒക്കെ സാര്‍ "

ഒന്നിടവിട്ട് ജെന്റ്സും ലേഡീസും കടന്നു വന്നു ... തന്‍റെ ഗ്ലാസ്സിലൂടെ പെണ്ണുങ്ങളെ ഓരോന്നിനേം സൂക്ഷ്മപരിശോധന നടത്തിയാണ് റോജി തിരഞ്ഞെടുത്തത്..ലേഡീസ് സ്റാഫിനെ പരമാവധി അവിവാഹിതരെയാണ് തിരഞ്ഞെടുത്തതും .. കന്യകാത്വം കവരാന്‍ മാത്രമല്ല അത് ... അവര്‍ക്ക് രണ്ടു വര്‍ഷം കൂടുമ്പോള്‍ പോലും നാട്ടില്‍ പോകണമെന്നില്ല .. മൂന്നോ നാലോ വര്‍ഷം കഴിയുമ്പോള്‍ നാട്ടില്‍ പോകും , പിന്നെ വിവാഹം ..അത് കഴിഞ്ഞു വേണമെങ്കില്‍ തിരിച്ചു വരും .. നല്ല സ്റാഫ് ആണെങ്കില്‍ റോജി വിസ പുതുക്കും ..ഇല്ലെങ്കില്‍ തനിക്ക് വഴങ്ങിയവര്‍ ആണെങ്കില്‍ പോലും ..വേണ്ടാന്ന് വെക്കും അടുത്ത വിസ പുതുക്കലില്‍. .അതിനോടകം റോജി അവരുടെ കൊതിയും മതിയും തീര്‍ത്തിരിക്കും. . ഉച്ചയായപ്പോഴേക്കും മുക്കാല്‍ പേരെയും ഇന്‍റര്‍വ്യൂ ചെയ്തിരുന്നു .. എട്ടു ലേഡീസിനെയും പത്തു ബോയ്സിനെയും തിരഞ്ഞെടുത്തു . ഇനി കുറച്ചുപേരു കൂടിയിരിപ്പുണ്ട് . ആദ്യം വന്നവരെയാണ് ഓര്‍ഡര്‍ അനുസരിച്ച് വിളിക്കുന്നത് . ശ്യാമ അടുത്ത മൂന്നാല് പേരെ ഇരുത്തി ബാക്കിയുള്ളവരെ ആഹാരം കഴിക്കാന്‍ പറഞ്ഞു വിട്ടിരുന്നു . മിക്കവരും പുറത്തു പോയാണ് ഊണ് കഴിച്ചത് . സ്റ്റാര്‍ ഹോട്ടലിലെ ബില്‍

💬 Comments

View all comments