Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]
ഇല്ല ... നല്ലതെന്നോ കൊള്ളില്ലെന്നോ ... എഴുതിയത് മിച്ചം ...അപ്പോഴേക്കും അനുപമയുടെ മെസ്സേജ്
" ഹായ് ബാസ്"
' ഹൈ അനു"
" എന്തായി ..ഇവിടം വരെയെത്തി"
'ഇനി ഒന്നോടിച്ചു നോക്കണം '
'അതൊക്കെ മതീന്നെ ... താനയക്ക്'
അവള്‍ സ്മൈലിയും തന്നു പോയപ്പോള്‍ അടുത്ത മെസ്സേജുകള്‍ ഓരോന്നായി വന്നു തുടങ്ങി ...
മിക്കതും വാലന്‍ന്റൈന്‍സ് ഡേ പരസ്യങ്ങള്‍ ...
നമുക്കെന്തു വാലന്‍ന്റൈന്‍സ് ഡേ ?'
വിവാഹം കഴിഞ്ഞ നാളുകളില്‍ ശലുവിനു ഒരു കമ്മല്‍ വാങ്ങി നല്‍കി .,.. അതിനു മുന്‍പും പിന്‍പും വേറെ ഇല്ല
മെയില്‍ തുറന്നു അനുപമക്ക് കഥ പേസ്റ്റ് ചെയ്തു .. സബ്ജക്റിന്റെ അവിടെ ഇങ്ങനെ എഴുതി
" സുന്ദരിക്കുട്ടിക്ക് വാലന്‍ന്റൈന്‍സ് ഡേ സ്പെഷ്യല്‍ "
💬 Comments
View all comments