← Back to പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Comments

പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ] · approved reader discussion

മാച്ചോ • 28-02-2018 15:37

രാജാവേ ഞാൻ ഓടി ഓടി കൂടെ എത്താറായി രാത്രിയത്തേക്കു അല്ലേൽ നാളെ കാലത്ത് കൂടെ എത്തും.... പിന്നേ പഴയലോട്ട് ഒരു തിരിഞ്ഞു നോട്ടം... ചരൽക്കുന്നും ഒരു വഴിയും...

മാച്ചോ • 28-02-2018 16:09

ഇത് തീരില്ല രാജാവേ... അനുപമ കഴിയുമ്പോൾ ഒരു യുവാവ് വന്നു കഥ എഴുതാൻ പറയും നോക്കിക്കോ... നല്ലൊരു ആന്റി കഥ ഇരുപതുകാരൻ ഓടിച്ച വണ്ടിയുടെ (38-50) കഥ

Beast • 24-02-2018 08:44

Rajave 23rdin varumennanalo mukalile scrolling baril eshuthi kaanikunne but idhuvare vannilalo

Beast • 23-02-2018 08:45

Rajave post cheytho innu varumo

Beast • 22-02-2018 11:26

Rajave anupamayude elam kashinjitenkilum ente akkaye konduvaran nokane adhikam onnum venda akkayum rojiyum koodiyula oru kali madhi

Beast • 21-02-2018 17:00

Rajave enthayi eshuth

Beast • 21-02-2018 20:20

Apo ee aascha varilale??

Vijayakumar • 20-02-2018 23:44

Adyama oru sorry mandhan raj...kadha vayikkan alppam late ayee...kadha polappan thannayanu rajava ..Anupammaya eni arokka anbhavikkumannariyan vandi kathirikkunnu mandhan raj

Jakki • 19-02-2018 22:18

Super mandhan puthiya kadha vegan venam

jo • 19-02-2018 21:36

രാജാവേ... അതിമനോഹരമായ ഭാഗം... അനു കലക്കി...അവളെ മറ്റൊരുതന് കൂടി പങ്കുവെക്കുന്നു എന്നു കേട്ടപ്പോൾ മനസ്സിന്റെ കോണിലെവിടെയോ ഒരു നീറ്റൽ... അത് നിങ്ങളുടെ ആ എഴുത്തിന്റെയാണുട്ടോ....

Beast • 19-02-2018 21:35

Saroja akkayum rojiyum thammilula oru kali koodi kandit nirthiya madhi keto base

സാരംഗ് • 18-02-2018 20:29

rayave njammal chodiche karyam entayi.venel njan ente id taram.matulla kootukar onnum paranjilla.arjun ,macho,jo,akh,ennivar onnum paranjilla.aaralm marupadi tannal njan id taran taalparyapedunnu

മാച്ചോ • 18-02-2018 20:33

എന്തു പറയണം

സാരംഗ് • 18-02-2018 21:01

Ent parayum

മാച്ചോ • 18-02-2018 21:09

ഒരു ബാധ്യത ആവോ.....

സാരംഗ് • 18-02-2018 21:12

Njano...

സാരംഗ് • 18-02-2018 21:17

sarangnath123@gmail.com

അർജ്ജുൻ • 18-02-2018 23:23

അപ്പ   പറഞ്ഞ   പോലെ   അടുത്ത   ഓണത്തിനോ   സംഘ്രാന്തിക്കോ    കാണാം...

സാരംഗ് • 19-02-2018 06:51

why?...

അർജ്ജുൻ • 18-02-2018 19:07

സുഖാണോ   രായാവേ??

മാച്ചോ • 18-02-2018 19:12

ഇല്ലേൽ നീ കൊടുക്കുമോ ????

മാച്ചോ • 19-02-2018 10:11

ഒരു ചൂടും ഇല്ലാ രാജാവേ....

നൈറ്റ്മാൻ • 18-02-2018 12:41

ഈ കഥയും നന്നായിട്ടുണ്ട് സാർ, പക്ഷേ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ജെസിയമ്മാമ്മയെ ആണ്.അത്രയ്ക്കും വന്നില്ലെങ്കിലും ഈ സൈറ്റിലെ മികച്ച ഒരു കഥ തന്നെ.

Beast • 18-02-2018 11:20

Rajave eshuthithudangiyo ennathek pratheekshikam

thamashakaran • 17-02-2018 18:38

രാജാവേ ഇപ്പോഴാ കഥ വായിക്കുന്നെ .ഇതും വളരെ നന്നായിട്ടുണ്ട് .അമ്മാമയെക്കാളും കൊള്ളാം അനു .

Beast • 17-02-2018 14:02

Rajave climax eshuthumbo akkaye marakale saroja akka???

ഡ്രാക്കുള • 17-02-2018 07:52

രാജാവിന്റെ കഥകൾ ഒരു മിനിമം ഗ്യാരണ്ടി ഉറപ്പാണ് ആ പ്രദീക്ഷയിലാണ് വായിച്ചു തുടങ്ങിയതും പക്ഷെ ഇത് അതുക്കും മേലെ നിങ്ങൾ മന്ദൻ രാജ എന്നത് മാറ്റി മഹാരാജ എന്നാക്ക് ????ഇഷ്ടം

Robin hood • 17-02-2018 03:24

വായിക്കാൻ അല്പം താമസിച്ചു മന്ദൻ ജീ...ഇതായിരുന്നു ഈ സീരീസിലെ ഏറ്റവും സൂപ്പർ കഥ എന്ന് പറയാതിരിക്കാൻ വയ്യ...

madmadi • 20-02-2018 11:46

Katta waiting

gopan • 16-02-2018 23:32

Super.....????
Anuvinte collegile kaamukanalle Baas,
Waiting for next part ????

Akh • 16-02-2018 23:25

പൊളിച്ചു  രാജാവേ.
നാളെ  വായിക്കാം  എന്നു  കരുതിയതാ  പക്ഷെ  അനുപമ യെ  കുറിച്ച്  ഓർത്തപ്പോൾ  ഉറക്കം  വന്നില്ല  അപ്പൊ  തന്നെ  എടുത്ത്  വായിച്ചു. എനിക്ക്  ഇഷ്ടായി  അടിപൊളി. നല്ലൊരു  വാലെന്റിൻ  ഗിഫ്റ്റ്  ആയിരുന്നു. താങ്ക്സ്  രാജാവേ. അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.

Akh • 17-02-2018 11:47

മാന്തരച്ചെപ്പ്  ഇതിന്റെ  അടുത്ത്  എത്തിയില്ല  എന്നു  പറ  രാജാവേ.
എങ്ങനെ  എത്താൻ  ആണു  രാജാവ്  ഓരോ  കഥാപാത്രങ്ങളെ കൊണ്ടുവന്നു  മനസിലേക്ക്  അറിയാതെ  ആ ഒഴുക്കിൽ  കയറ്റി വിടുക അല്ലെ  ഓരോന്ന്  കഴിയുമ്പോൾ  ഓരോന്നും  കൊണ്ട്  ഇറങ്ങികൊള്ളും. മനുഷ്യനെ  രാജാവിന്റെ  ആരാധകൻ  ആകാൻ  വേണ്ടി.

രാജാവേ  വേഗം അനുവിന്റെ  കളികൾ  ആയി  വാ ഞാൻ  കാത്തിരിക്കും

സാരംഗ് • 16-02-2018 19:21

raja budhimutilel mail taramo.njanumayi sawhridatinu taalparyamulla mattu frndsil ninnum reply prateekshikunu

സാരംഗ് • 17-02-2018 18:41

OK bro w8ing

അക്കുസുട്ടു • 16-02-2018 09:53

എങ്ങനെ   ഇതൊക്കെ??

ആരാ   ഗുരു??

എവിടാ   സൊനാപ്പ്??

മന്ദൻ  ജീ    കലക്കി...

മന്ദന്‍ രാജ • 16-02-2018 10:02

ഇവിടുള്ള എല്ലാ പുലികളും നമ്മടെ ഗുരുവല്ലേ അക്കുസുട്ടു ..

നന്ദി -രാജ

തേജസ് വർക്കി • 16-02-2018 07:20

ഇഷ്ടായി...ഒരുപാട് ഇഷ്ടായി ഇഷ്ടാ.... ????

മന്ദന്‍ രാജ • 16-02-2018 10:03

നന്ദി .... നന്ദി വര്‍ക്കിച്ചാ ...

sajeesh • 16-02-2018 01:24

Thakarppan reality story bro you are a genius.

മന്ദന്‍ രാജ • 16-02-2018 10:04

thank u verY much Sajeesh

സാരംഗ് • 15-02-2018 21:05

sry bro ,
aamukham matre itu vare vaayichollu.
baaki aaswadichu vaayikkan vechirikuva.1 2 maasam kazhinje vaayiku sry

സാരംഗ് • 15-02-2018 21:05

*1,2

മന്ദന്‍ രാജ • 16-02-2018 10:05

എന്ത് പറ്റി സാരംഗ്? 

ബിസിയാണോ? അതോ വല്ല prob? അതോ കഥ എഴുത്താണോ.... വായിച്ചു പറയണേ ..

സാരംഗ് • 16-02-2018 19:18

little bit busy.entayalum e kadha njan vayikum.

ആത്മാവ് • 15-02-2018 20:17

????. ??

മന്ദന്‍ രാജ • 16-02-2018 10:05

ആത്മാവേ ...നന്ദി .... താന്‍ ഇങ്ങനേം കമന്റ് ഇടുമോ ?

ആത്മാവ് • 16-02-2018 19:30

അതുക്കുമേലെ.... ????ഹ... ഹഹ.. ഹ. Ok ബ്രോ കുറച്ചു തിരക്കാ. ആ പങ്കുവിനെ ഒന്ന് അന്വേഷിച്ചിട്ടുവരാം. ഒത്താൽ ഇങ്ങോട്ട് കൊണ്ടുവരാം. By ആത്മാവ് ??

ചാർളി • 15-02-2018 19:46

അടിപൊളി.... തകർത്ത് പൊളിച്ചു. ചങ്കെ....

രാജാവിന് കിട്ടുന്ന കമന്റ്സ് കാണുമ്പോ അത് പോലെ വലിയൊരു കമന്റ് ഇടണം എന്ന് കരുതും എങ്കിലും എന്തോ....

എഴുതാൻ മടിയാണ് എനിക്ക്...

എന്റെ ഒരു തീം പറ്റുമെങ്കിൽ എഴുതാമോ.... അപ്പോ രാജാക്ക് തോന്നും നിനക്ക് എഴുതിക്കൂടെ എന്ന്. പറ്റില്ല... കാരണം ഒരു ജനറേഷൻ ഗ്യാപ്പ് ഉണ്ട് അതാണ് കാര്യം.... സമയം പോലെ എഴുതാം എന്നുണ്ടെങ്കിൽ ബുദ്ധിമുട്ട് ആവില്ലെങ്കിൽ തീം ഞാൻ പറയാം...

ഇപ്പോഴത്തെ ജനറേഷൻ തീം ആണ് പക്ഷെ അതിന് ഒരു ഓൾഡ് ക്ലാസ് കാലഘട്ടം പോലെ എഴുതാൻ രാജാവിനെ പറ്റൂ....

മന്ദന്‍ രാജ • 16-02-2018 10:07

നമുക്ക് നോക്കാം ചാര്‍ളീ ...
പക്ഷെ ചാര്‍ളി നന്നായി കഥ എഴുതുന്നുണ്ടല്ലോ ..നമ്മുടെ മനസിലുള്ളത് നമ്മള്‍ എഴുതുമ്പോള്‍ അല്ലെ മികച്ചു നില്‍ക്കുന്നത് ...ഞാന്‍ ഓള്‍ഡ്‌ ആന്‍ഡ്‌ ന്യൂ ജെന്‍ ആണേ ..ഹ ഹ നന്ദി - രാജ

ചാർളി • 17-02-2018 10:32

ഇതൊക്കെ കഴിയട്ടെ....

ഒരു കൂട്ടുകാരന്റെ കുടുംബം...

തന്റെ കയ്യിലെ ഒരു മിസ്റ്റക്ക്‌ കൊണ്ട് അവൻ മരിക്കുന്നു....

ജീവിതത്തിന്റെ കാൽ വെയ്പ്പുകളിൽ പിടിച്ച് നിൽക്കാൻ നായകൻ പരക്കം പായുന്നു. കുറ്റബോധവും ആയി...

അതെ സമയം അവലംപരയാ കൂട്ടുകാരന്റെ വീട്ടിലെ അമ്മയും പെങ്ങളും ശരീരം വിൽക്കുന്നു..... ഉപജീവനത്തിന് വേണ്ടി... ബലമായി ഒരാളുടെ ലൈംഗിക വേഴ്ചക്ക്‌ അടിമയാക്ക പെടുന്നതാണ്. തുടർന്ന് വേശ്യകൾ ആവുന്നു..

ഒടുവിൽ കൂട്ടുകാരന്റെ താൻ വെടിയാക്കിയ പെങ്ങളെ നായകൻ കെട്ടുന്നു. ഒരു പുതു ജീവിതം...

തീം ഇഷ്ടം ആയില്ലെങ്കിൽ എഴുതണ്ട...
അതെ സമയം ഇങ്ങനൊരു തീം എന്തിനാണ് ഞാൻ രാജാവിന് സമർപ്പിച്ചത് എന്ന് രാജാവിന് ഇപ്പൊ മനസ്സിലായി കാണും....

പച്ചയായ ജീവിതം കിട്ടണം....

സ്നേഹത്തോടെ രാജയുടെ ചാർളി...

ചാർളി • 17-02-2018 10:38

അത് മതി...

എന്നായാലും ഇത് രാജയുടെ വരികളിൽ എനിക്ക് വായിക്കണം... കണ്ണും മനസ്സും നിറയ്ക്കണം....

കാത്തിരിക്കുന്നു..... രാജയുടെ ചാർളി....

??????✌✌✌✌

Shan • 15-02-2018 18:09

Some people can give a wonderful feelings while reading and you are the KING among them. Great work!

മന്ദന്‍ രാജ • 15-02-2018 18:59

നന്ദി ഷാന്‍ ,
വീണ്ടും വായിക്കണേ ..

Nis • 15-02-2018 12:32

എന്താ പറയ. വായനക്കാരനെ ആസ്വാദനത്തിന്റെ ഉയരത്തിൽ എത്തിക്കുന്ന വിവരണം. അനു ഒരു മാലാഖയെ പൊലെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ബാവക്ക് കൂടി അനുവിനെ പങ്കുവെക്കുന്നു എന്ന് കേട്ടപ്പോൾ മനസ്സിൽ ഒരു വിഷമം. എന്തോ അനുവിനോട് അത്രക്ക് അടുപ്പം തോന്നുന്നു. മനസ്സിൽ ഉള്ള റോജി എന്ന നന്മയുടെ പ്രതീകമായ വിഗ്രഹത്തിനോട് ഒരു അകൽച്ച തോന്നുന്നു. ഈ പങ്കുവെക്കൽ ഒഴിവാക്കികൂടെ രാജാ. റോജിയുടെ നന്മയും നിലനിൽകും അനുവിന്റെ വിശുദ്ധിയും കളങ്കപ്പെടില്ല. ഒന്ന് ചിന്തിച്ചു നോക്കു

മന്ദന്‍ രാജ • 15-02-2018 13:53

എനിക്കും അതായിരുന്നു ഇഷ്ടം , പക്ഷെ അവള്‍ക്ക് ആയിരുന്നു ബാവയോട് താല്പര്യം എന്നറിഞ്ഞപ്പോള്‍ ഞാനും പിടഞ്ഞു പോയി നിസ് ... അടുത്ത പാര്‍ട്ടില്‍ അതുണ്ടാവും ..അനു അപ്പോഴും വിശുദ്ധയായിരിക്കും..

Nis • 15-02-2018 14:47

Thnx

Beast • 15-02-2018 12:17

Rajave adutha partil nammude saroja akkayude oru kali ulpeduthumo please akka fan??

മന്ദന്‍ രാജ • 15-02-2018 13:52

അക്കയെ അത്രയും ഇഷ്ടപ്പെട്ടോ ? നോക്കട്ടെ  ..ക്ലൈമാക്സില്‍ എങ്കിലും ... നന്ദി ബീസ്റ്റ്

Beast • 15-02-2018 14:34

Valare nanni rajave saroja akkayude kalikaayi katta wait cheyunnu

Beast • 15-02-2018 15:10

Ee 3 partil etavum best part akkayude aayirunnu avarude kalik oru vikaram undayirunnu adh vere level aayirunnu rajave idh ningale kond maathrame sadhiku enn akkayude kali kaanan akshamayode wait cheyunna beast

JACKY • 15-02-2018 11:56

ഓ എനിക്ക് വയ്യ, അനുവിനെ മുമ്പിൽ കണ്ടത് പോലെ, നല്ല വിവരണം രാജാ, ഇന്ന് ഞാൻ അടിച്ചു മരിക്കും

മന്ദന്‍ രാജ • 15-02-2018 13:51

ഹ ഹ ... അടിക്കണം ..പക്ഷെ മരിക്കരുത്

നന്ദി ജാക്കി ... അനുവിന്റെ അടുത്ത പാര്‍ട്ടില്‍ വേണമെങ്കില്‍ മരിച്ചോ ..ഹ ഹ

രാജുമോന്‍ • 15-02-2018 10:43

എന്നത്തേയും പോലെ ഇതും തകര്‍ത്തു.. ആശംസകള്‍.

മന്ദന്‍ രാജ • 15-02-2018 13:50

നന്ദി രാജുമോനെ ...

അജ്ഞാതവേലായുധൻ • 15-02-2018 08:26

രാജ - ആ പേര് വെറുതെ ഇട്ടതല്ല എന്ന് പണ്ടേ മനസ്സിലായതാണ്.സാറയുടെ പ്രയാണത്തിൽ നിന്നും എല്ലാ കഥയും നന്നായതല്ലാതെ മോശമായി തോന്നിയില്ല.ഇനി കാത്തിരിക്കുന്നത് ബാസ് ന്റെ കഥക്ക് വേണ്ടിയിട്ടാണ്

മന്ദന്‍ രാജ • 15-02-2018 09:25

നന്ദി വേലായുധേട്ടാ,

ആദ്യം മുതലുള്ള ഈ പ്രോത്സാഹനത്തിനു നന്ദി .. ഈ ഭാഗം കുറഞ്ഞ സമയത്തില്‍ എഴുതിയത് കൊണ്ട് പോരായ്മയുണ്ടെന്നറിയാം .. അടുത്ത പാര്‍ട്ടും വായിച്ചു പറയണേ ... നന്ദിയോടെ -രാജ

asuran • 15-02-2018 04:32

ഞാൻ ഒന്നും പറയുന്നില്ല. ഇൗ ഫീൽ വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. കമ്പികഥയിൽ ഇത്രയും ഫീൽ തരുന്നതിനെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല.

മന്ദന്‍ രാജ • 15-02-2018 09:26

നന്ദി അസുരന്‍ ഭായി ,
തിരക്കിനിടയിലും എല്ലാ കഥകളും വായിച്ചു അഭിപ്രായം പറഞ്ഞു , എല്ലാ കഥാകൃത്തുക്കളേയും പ്രോത്സാഹിപ്പിക്കുന്ന അങ്ങേക്ക് നമോവാകം - രാജ

ഋഷി • 15-02-2018 01:34

പ്രിയ രാജ,
നല്ല ഭാഗം. ഞാൻ ഇനിയും വെടിക്കെട്ട് പ്രതീക്ഷിക്കുന്നു.ഒരു അസ്തിവാരം ഒന്നാംതരമായി പണിതു. ഇനി മുകളിലോട്ടു പോകട്ടെ. ഞങ്ങളെ ഉയർത്തൂ... പിന്നെ ഇത്രയും പേജുകൾ ചുരുങ്ങിയ സമയം കൊണ്ട് എഴുതുന്ന താങ്കളെ എന്തു വിളിക്കും? രാവണൻ? വ്യാസൻ? ഗണപതി??

Logan • 15-02-2018 01:28

Extra ordinary....!!!

Exceptional....!!!!

അറിഞ്ഞില്ല... എന്റെ ഉണ്ണിയ്ക്ക് ഇത്ര ദൈവകടാക്ഷം ഉണ്ടെന്നു ഞാനറിഞ്ഞില്ല... ??

മന്ദന്‍ രാജ • 15-02-2018 09:27

ഹ ഹ ..ലോഗന്‍ ... നന്ദി ... നന്ദി ..

benzY • 15-02-2018 00:58

Ente rajaveeeee kidukki....

Ithano cheriYa Oru part ittittndu ennu paranje ..
Njan karuthi Oru 20 pages ennoke

Namichu ... Ingale e dedication munnil ....

Oru kariYam choYkatte  nigale storY vaYikkan thudangiYappo muthalle ullatha ..

Ingane storY eYuthumbol arelum mansil kandu kondano eYuthar ..
NB: innale paranjaYirunnu storY Anu ithokke ennu

Athondu choYchaaa ???

Sneham mathram thirike tharanolooo

Snehathode

      BenzY ????

മന്ദന്‍ രാജ • 15-02-2018 09:33

നന്ദി benzY ,  (ആ ആപ്പ് എന്‍റെ ഫോണിലും കയറ്റി ഹിഹി )

എന്ത് ചെയ്യാനാ ..ഞാനെങ്ങനെ എഴുതിയാലും ഇത്രയും പേജ് വരുന്നു .
സ്റ്റോറി ആണേലും എഴുതുമ്പോള്‍ മനസ്സില്‍ ആരെങ്കിലും ഉണ്ട് .. ഇപ്പോള്‍ അനുവെന്റെ കൂടെയുണ്ട് .. വലിയ വിടര്‍ന്ന കണ്ണുകളും , ആ പുഞ്ചിരിയും ഒക്കെ ... ഹ ഹ ..

സ്നേഹം മാത്രം മതി ... ആദ്യ കഥ മുതലുള്ള ഈ സപ്പോര്‍ട്ടിന് മുന്നില്‍ കൈ കൂപ്പുന്നു .നന്ദിയോടെ -രാജ

benzY • 15-02-2018 19:34

???

EnY erkum kanichu kodukkandaa e app .

Thangal brilliant Anu . Oro commentsum nigal ningale nenjilanu save cheYunne manasilaY .

Athu kondanallow ithra cheriYa Oru akshrathinte different manasilaYathu ..

So Nu • 15-02-2018 00:06

എൻ്റെ രാജാവേ എനിക്കൊന്നും പറയാനില്ല നിങ്ങള് പൊളിച്ചു ബാവയിനി എന്നു വരും

മന്ദന്‍ രാജ • 15-02-2018 09:34

ബാവ അടുത്ത പാര്‍ട്ടില്‍ പാതിയോടെ വരും സോനു . കഥ ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു നന്ദി --രാജ

RDX • 14-02-2018 23:48

ഗംഭീരമായി... നല്ല കഥ...

മന്ദന്‍ രാജ • 15-02-2018 09:35

നന്ദി RDX ..

ഇടക്ക് കാണാറില്ലായിരുന്നല്ലോ ..ബിസിയായോ?

Smitha • 14-02-2018 22:06

ചില കഥകള്‍ അങ്ങനെയാണ്. ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാം. സരോജ, ജെസ്സി, അനുപമ...ഞാന്‍ കണ്ടിട്ടുണ്ട് അവരെ. അങ്ങനെ ചിന്തിക്കാന്‍ മന്ദന്‍ രാജയുടെ കഥകള്‍ക്ക് സാധിക്കുന്നുവെങ്കില്‍ ഈറോട്ടിക്ക ഒരു ഉത്തമ സാഹിത്യവിഭാഗം തന്നെയാണ്. അങ്ങനെ എന്നെപ്പോലെയുള്ളവരെക്കൊണ്ട് ചിന്തിപ്പിക്കുന്നതില്‍ മുഖ്യ എഴുത്തുകാരനാണ് മന്ദന്‍ രാജ.

മന്ദന്‍ രാജ • 15-02-2018 09:37

നന്ദി സ്മിതാ ...
  നമുക്കെന്തിനാ ഈ സങ്കോചം സ്മിതാ ... കമ്പിഎഴുത്തുകാര്‍ എന്ന് പറഞ്ഞാല്‍ അത്ര മോശമാണോ .. നമ്മളും എഴുത്തുകാര്‍ തന്നെയല്ലേ .. കഥ ഉണ്ടെങ്കിലെ അതിലെ സെക്സ് മനസില്‍ നില്‍ക്കൂ എന്ന പക്ഷക്കാരനാണ് ഞാന്‍ ... നന്ദി -രാജ

അപരൻ • 15-02-2018 12:16

അതേയതേ...
കമ്പി എഴുത്തുകാർ അത്ര മോശം എഴുത്തുകാരല്ല...

പിന്നെ, കമ്പിയിൽ ബി.കോം.ഫസ്റ്റ്ക്ലാസ്സ് കമ്പി, പ്രീഡിഗ്രി കമ്പി എന്നൊന്നുമില്ല. എല്ലാവരും സിഐഡി... സോറി ... കമ്പി തന്നെ.

good bro.  വളരെ നന്നായി എഴുതിയിരിക്കുന്നു...

രാവിലെ മുതൽ അനുവിനെ തപ്പി ഇറങ്ങിയതാ..?

മന്ദൻ രാജ • 14-02-2018 21:58

അല്ല. . ഇന്നലെ  രാവിലെ  തുടങ്ങിയതാ  രണ്ടു  ഓഫീസ് ടൈം കൊണ്ട് തീർത്തു.... നല്ലകവർ പിക് ഇട്ട  പൈലിച്ചനോടും  പിന്നെ കുട്ടൻ തമ്പുരാനാടും നന്ദി -രാജ

xVx • 14-02-2018 22:10

ഈ കവര്‍ പിക് - ആ പെണ്ണിനെ അങ്ങനെ ആക്കി എടുത്തപ്പോ എന്റെ പടം മടങ്ങി രാജാവേ - പൈലി എന്ന് പേര് രാജാവിന്‌ ഇഷ്ടം ആണേല്‍ ഞാന്‍ ആ പേരിനെ Dr.പൈലി എന്നാക്കിയാലോ ?

മന്ദന്‍ രാജ • 15-02-2018 09:39

ഹ ഹ ..പൈലിക്കെന്താ കുഴപ്പം പൈലിച്ചാ .. ഫാന്റം പൈലി ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ നില്‍ക്കുന്ന കഥാ പത്രം അല്ലെ ... Dr. പൈലി ..കൊള്ളാം ..അടിപൊളി

ഒരിക്കല്‍ കൂടി ആ കവര്‍ പിക് തിരക്കിനിടയിലും ചെയ്തു തന്ന പൈലിക്ക് നന്ദിയോടെ -രാജ

മാച്ചോ • 14-02-2018 21:52

ഇന്നലെ ഒരുത്തൻ അമേരിക്കയിലെ എത്തി വീട് മാറി താമസിച്ചു കരയുന്നതേ ഉള്ളൂ

ആശ്വസിപ്പിക്കാൻ മൂത്ത എടത്തിയമ്മ എത്തി....

ഇതൊക്കെ എപ്പോൾ തീരും ???

മന്ദന്‍ രാജ • 15-02-2018 09:42

ഹ ഹ .. അവിടെ എത്തിയതെ ഉള്ളോ മാച്ചോ?
ഞങ്ങള്‍ അമേരിക്ക വിട്ടു ചെന്നൈയില്‍ എത്തി , അവിടെ നിന്ന് ആലപ്പുഴയും , പാലായും ദുബായിയും singapore ഉം കറങ്ങി

ഫോണ്‍ പുതിയത് മേടിച്ചോ .. എങ്കില്‍ ആ കഥ എഴുതൂ ..-രാജ

thamashakaran • 14-02-2018 21:51

നേരത്തെ എഴുതി വെച്ചതായിരുന്നോ ബ്രോ .ഇതും 50+ ???????

xVx • 14-02-2018 22:14

ഇത് നേരെത്തെ എഴുതിയതൊന്നും അല്ല പിന്നെ പേജ് 60 താഴെ ആക്കിയത് അല്പം വലുതാക്കി കട്ട്‌ ചെയ്തത് കൊണ്ടാ അല്ലേല്‍ ഇതും കാണും 70+ / 56 പേജ് കണ്ട് വായിച്ചിട്ട് ഇപ്പൊ ഓടിക്കളയാം എന്നാ പരിപാടി എങ്കി കളഭം കീറിയത് തന്നെ - കോമഡി അണ്ണാ ഇതും നേരത്തെ പോലെ ഒക്കെ തന്ന്യാ ...വായിച്ചു നോക്ക് ടൈം പിടിച്ചു വച്ച് വായിക്കു .ഇന്നലെ വായിച്ചു നിര്‍ത്തിയ സമയത്തെ ഇതും തീരു ... ഹ ഹ ഹ

മന്ദന്‍ രാജ • 15-02-2018 09:43

അല്ല തമാശെ,
  എഴുതി .. അടുത്ത ഭാഗത്തിനും , ക്ലൈമാക്സിനും അതുപകരിക്കും എന്ന് കരുതി ...