Chapter Title : പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]
സത്യമല്ലെങ്കിലും"
" ഞാന്‍ സത്യം പറഞ്ഞതാണ് സാര്‍ .." പറഞ്ഞു കഴിഞ്ഞാണ് അനുവിന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയത് .. സാര്‍ വേറെന്തെങ്കിലും രീതിയില്‍ എടുത്താലോ ..കൂടുതല്‍ അടുക്കാനോ മറ്റോ
" എങ്കിലിറങ്ങാം അനു ..കഴിക്കണ്ടേ ' റോജിയവന്റെ ലാപ്‌ബാഗും എടുത്തു ഇറങ്ങിയപ്പോള്‍ അനുവും അനുഗമിച്ചു .റെസ്റ്റോറന്റില്‍ അവന്‍റെ അഭിമുഖമായി ഇരുന്നു കഴിക്കുമ്പോള്‍ അനു അവനെ നോക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു .. നാണമായിരുന്നു അവള്‍ക്ക്
" എടൊ ... ഇങ്ങനെ നാണിച്ചിരുന്നാല്‍ മീറ്റിംഗ് കുളമാകും കേട്ടോ ... ഓഫീസ് കാര്യങ്ങള്‍ വേറെ ... പേര്‍സണല്‍ വേറെ ... താന്‍ കലക്കൂന്നറിയാം ...എന്നാലും ഒന്നോര്‍മ്മിപ്പിച്ചന്നെ ഉള്ളൂ .കേട്ടോ "
അനു ഒന്നും മിണ്ടിയില്ല
"ഓഫീസും വീട്ടു കാര്യവും ..രണ്ടും തമ്മില്‍ കൂട്ടി കലര്‍ത്തരുത് ..പേര്‍സണല്‍ വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അതോഫീസില്‍ വരുമ്പോള്‍ കാണിക്കരുത് ... അത് പോലെ തന്നെ ഓഫീസിലെ ദേഷ്യവും ഒക്കെ വീട്ടിലും ... അത് ജീവിതം കുളമാക്കും
" ഇറ്റ്സ് ഓക്കേ സാര്‍ ... " പിന്നെ അനു പറഞ്ഞ കാര്യങ്ങളും മറ്റും ശ്രദ്ധയോടെ കേട്ടു സംശയങ്ങള്‍ ചോദിക്കുമ്പോഴും മറ്റും അവളവന്റെ മുഖത്ത് തന്നെ നോക്കിയെങ്കിലും ഇടക്കിടക്ക് നോട്ടം വഴിമാറാന്‍ തുടങ്ങി ... അവന്‍റെ മീശയും മൂക്കും കണ്ണും ചുണ്ടും ഒക്കെ വീണ്ടും അനുവിന്റെ സംസാരം പതറിച്ചു.
അല്‍പസമയത്തിനുള്ളില്‍ മീറ്റിംഗ് ആരംഭിച്ചു ...റോജി കാര്യങ്ങള്‍ ഒക്കെ പറഞ്ഞു കഴിഞ്ഞ്, അനു എല്ലാവര്‍ക്കുമായി സംശയങ്ങള്‍ ദുരീകരിച്ചു കൊടുത്തു .. അവളടുത്തു വരുമ്പോഴും മറ്റും ക്ലയന്റ്സിന്റെ പതറല്‍ റോജി തന്‍റെ ഗ്ലാസ്സിനടിയിലൂടെ ഊറിയ ചിരിയുമായി വീക്ഷിച്ചു ... മുട്ടിനു മേലെ നില്‍ക്കുന്ന
💬 Comments
View all comments