Chapter Title : പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]
... റോജിയുടെ പുറകെ അനു നടന്നു . എക്സലെറ്ററില്‍ കയറുമ്പോള്‍ റോജി തിരിഞ്ഞവളുടെ നേരെ കൈ നീട്ടി ... ദുബായില്‍ വെച്ചവള്‍ ആദ്യം എക്സലെറ്ററില്‍ കയറിയപ്പോള്‍ വേച്ചു പോയി റോജിയുടെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു
അനു അവന്‍റെ കയ്യില്‍ തന്‍റെ കൈ വെച്ചു..മുകളില്‍ എത്തിയപ്പോഴും അവനാ കൈ വിട്ടില്ല ...അനുവോട്ടതാഗ്രഹിച്ചുമില്ല .. തനിക്കിഷ്ടമുള്ള യുവാവിന്റെ കൂടെയവള്‍ കൈകോര്‍ത്തു പിടിച്ചവള്‍ ആ മാള്‍ മുഴുവന്‍ കറങ്ങി ...
" ഇതെങ്ങനെയുണ്ടനു ?'
' വൈഫിനാണോ സാര്‍ ? നല്ലതാ ..." ഒരു ഡയമണ്ട് കല്ലുള്ള വൈറ്റ് ഗോള്‍ഡ് നെക്കലേസ് എടുത്തു റോജി ചോദിച്ചു
" ഹ്മ്മം ... ഈ ആഴ്ച നാട്ടില്‍ പോകുന്നുണ്ട് ..."
"അനു.... തനിക്കിഷ്ടമുള്ള ഡ്രെസ് ഇവിടുന്നെടുക്കാം കേട്ടോ ...ഒരേയൊരു കണ്ടീഷന്‍ മാത്രം "
" എന്തായത് ?"
" താനിന്നലെ ഇട്ടപോലൊരു പാവാട വേണം ... റെഡ് കളര്‍ ...എനിക്കിഷ്ടമുള്ള കളറാണത്.."
' അഹ'
" പക്ഷെ അത്രയും ഇറക്കം വേണ്ട കേട്ടോ " അനു കളിയാക്കി പറഞ്ഞതാണെന്ന് അറിയാതെ അവന്‍ കൂട്ടി ചേര്‍ത്തു
" അച്ചോടാ...വേറെ വല്ല ആഗ്രഹാവുമുണ്ടോ സാറിന്?' അവളവനെ നോക്കിയൊന്നു ചിരിച്ചിട്ടകത്തെക്ക് കയറിപോയപ്പോഴാണ് അവള്‍ തന്നെ ആക്കിയതാന്ന് റോജിക്ക് മനസിലായത്
!! പുന്നാര മോളെ നിന്നെ ഇന്ന് കളിച്ചു മരിക്കും !! അവന്‍ മനസ്സില്‍ പറഞ്ഞു
പര്‍ച്ചേസ് ഒക്കെ കഴിഞ്ഞവര്‍ ബീച്ചിലെക്കാണ് പോയത് ... റോജിയുടെ കൈപിടിച്ചവള്‍ അവിടെയെല്ലാം വാനമ്പാടിയെ പോലെ പറന്നു നടന്നു ... അവന്‍റെ തമാശയും സമീപനവുമെല്ലാം അവള്‍ക്കിഷ്ടമായി ... തന്നെ ഒരപരിചിതനെ പോലെ കാണാതെ ,
💬 Comments
View all comments