Chapter Title : പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]
ദേഹത്ത് പട്ടി പിടിച്ചു കിടക്കുന്ന ഡയമണ്ട് നെക്ലേസ് അവളുടെ സൌന്ദര്യം ആളിക്കത്തിച്ചു
" സുന്ദരിക്കുട്ടി ..ഉമ്മ "
" we r not lovers'
എടുത്ത വായില്‍ അനു പറഞ്ഞത് കേട്ടവന് വലിയ സങ്കടമായി .... അവളോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാണവന്‍
'നീയിവിടെ ഉള്ളിടത്തോളം കാലം ... നിന്നെ എനിക്കിഷ്ടപ്പെട്ടു കൂടെ ?'
' അവസാനം എനിക്ക് തന്നെ വേണമെന്ന് തോന്നിയാല്‍ ?'
' എനിക്കും കുടുംബമുണ്ട് അനു ,തനിക്കും ... അത് വിട്ടു ഞാന്‍ പെരുമാറില്ല ... ഒരിക്കലും ...അതിലും കൂടുതല്‍ താന്‍ തന്‍റെ കുടുംബത്തെ ഇഷ്ടപെടുന്നുവെന്നു എനിക്കറിയാം ... പക്ഷെ ...നീ എന്റെ കൂടെ ഉള്ളപ്പോള്‍ ഞാനെല്ലാം മറക്കുന്നു .എന്‍റെ ടെന്‍ഷനുകള്‍ ..ഒറ്റപ്പെടല്‍ എല്ലാം ...".."
അനു ഒന്നും പറയാതെ അപ്പുറത്തേക്ക് മാറി
റോജി ഡ്രെസ് മാറിയിറങ്ങി വന്നു ...ഇളം നീല ഡെനിം ജീന്‍സും .. ഫുള്‍ സ്ലീവ് റെഡ് കളര്‍ ടി ഷര്‍ട്ടും ... അവനവളുടെ കൈ പിടിച്ചു റെസ്റോറന്റിലേക്ക് പോയി ...
" താങ്ക്സ് സാര്‍ ... ഞാന്‍ കണ്ടിട്ടുണ്ട് സ്വപ്നത്തിലും സിനിമയിലും ഒക്കെ ...ഇതേ പോലെ "
കത്തിച്ചു വെച്ച മെഴുകുതിരിയുടെ സമീപമിരുന്നവള്‍ പറഞ്ഞു ... കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ആയിരുന്നു അവനവള്‍ക്ക് വേണ്ടിയോരുക്കിയിരുന്നത്
മെഴുകുതിരിയുടെ വെളിച്ചത്തില്‍ വെളിച്ചത്തില്‍ അനുവിന്റെ സൌന്ദര്യം ആളിക്കത്തിയപ്പോള്‍ അപ്പുറത്തെ ടേബിളുകളിലിരുന്ന ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി ... റോജിയത് കണ്ടു അവളുടെ ഫ്രണ്ട് ആയതില്‍ സന്തോഷിച്ചു
' കിടക്കാന്‍ പോകുവാണോ അനു? ഉറക്കം വരുന്നുണ്ടോ ?'
മുറിയിലെത്തി ഡ്രെസ് മാറിയിട്ട് റോജി ചോദിച്ചു
' ഇല്ല
💬 Comments
View all comments