Chapter Title : പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]
ഉള്ളില്‍ നിന്ന് വന്ന സ്നേഹം പ്രകടിപ്പിച്ചതാണ് ...don't keep deep relation kto എന്ന് ....
വന്നത് പോലെ തന്നെ പോകുകയും ചെയ്തവള്‍
അത് കൊണ്ട് തന്നെയാവാം ബാവ വന്നു നിര്‍ബന്ധിച്ചിട്ടും അവന്‍റെ കൂടെ ദുബായില്‍ പോകാന്‍ തോന്നിയില്ല .... അവിടെ അവളില്ലേ ...മൃദുല വികാരങ്ങള്‍ ഇല്ലാത്ത , മറ്റുള്ളവരുടെ വികാരം മനസിലാവാത്ത പെണ്ണ് ...അനുപമ...
റോജിയും ബാവ തിരികെ വന്നപ്പോള്‍ നിര്‍ബന്ധിച്ചതാണ് ... അക്കാ മുഖേനയും ..പോകാന്‍ തോന്നിയില്ല ..
" ഞാന്‍ ചെന്നിട്ടു മെയില്‍ അയക്കാടാ .... റോജിയുമായുള്ള അനുവിന്റെ പാര്‍ട്ട് വായിച്ചു ... കൊള്ളാം ...ഇനിയെന്‍റെ അല്ലെ ...ഞാനും അനുവുമായി ഉള്ളത് ... ഞാനവിടെ ചെന്നിട്ടു മെയില്‍ ചെയ്യാം ... ലൈവ് ... ആയി തന്നെയെഴുത് .. പഴയത് പിന്നെയെഴുതാം ... അവളെയും കൂട്ടി വായിക്കാന്‍ നല്ല സുഖമായിരിക്കും .എന്നെ പിക് ചെയ്യാന്‍ അവളെയും കൂറ്റി വരണമെന്നാ ഞാന്‍ പറഞ്ഞിട്ടുള്ളത് ....പെണ്ണെന്താണ് ..അവളെന്താണ് ആഗ്രഹിക്കുന്നെ ..എങ്ങനെ ഒരു പെണ്ണിനോട് പെരുമാറണം എന്നൊക്കെ ഞാന്‍ പഠിച്ചത് അവളില്‍ നിന്നാണ് ... പോട്ടെ ബാസെ ....ബൈ കാളി "
അവള്‍ വരട്ടെ ...പൊന്നുരുക്കിന്നടത്തു പൂച്ചക്കെന്തുകാര്യം .... അവള്‍ ഇഷ്ടമുള്ളപ്പോള്‍ , ഇഷ്ടമുള്ളയാളുകളുടെ കൂടെ കഴിയട്ടെ .
ദുബായിലേക്ക് പോകാന്‍ വേണ്ടി എയര്‍പോര്‍ട്ടില്‍ ഇറക്കുമ്പോള്‍ ബാവ പറഞ്ഞതാണിത് .
പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ....
active 7 days ago .... അനുപമയുടെ പേരിനൊപ്പം കണ്ടപ്പോള്‍ വല്ലാത്ത മുരടിപ്പ് തോന്നി ... ഇനിയെന്തിനിത് പൂര്‍ത്തിയാക്കണം... വേണ്ട ... എഴുതണം ... ഞാന്‍ വാക്ക് പറഞ്ഞതാണ് ഒരിക്കല്‍ ...ബാവയുടെ
💬 Comments
View all comments