← Back to പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]

Comments

പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ] · approved reader discussion

Anu{Unni} • 27-07-2018 01:19

എവിടെയോ എന്തോ കുഴപ്പം പോലെ തകർത്തു നല്ല ഫീലിംഗ് അങ്ങനെ 2 അനുമരെയും വായിച്ച് 2 ന്റെം PDF um download ചെയ്തു

സ്നേഹത്തോടെ

അനു

Beast • 03-03-2018 15:02

Rajave aa pailichayanodonnum flight irakan para njananenko 2 aaschayayit akkak vendi wait cheyth irika

അർജ്ജുൻ • 03-03-2018 09:23

അടിപൊളി,
സൂപ്പർ  ത്രെഡ്............നല്ല  ഫീലിംങ്............എവിടെയോ    ഒരു     ലെസ്ബിയൻ     സൂപ്പർ  ത്രെഡ്............നല്ല  ഫീലിംങ്............എവിടെയോ    ഒരു     ലെസ്ബിയൻ     മണത്തിരുന്നു...

അടുത്ത    പാർട്ടിനായി    കാത്തിരിക്കുന്നു.............

Beast • 02-03-2018 11:47

Rajave flight kayariyo nale land cheyumenn pratheekshikamo??

DR.പൈലി xVx • 02-03-2018 22:54

രാജാവേ ഇവിടെ പല കഥകളും ചെക്ക്‌ ഇന്‍ ചെയ്തോണ്ടിരിക്കുവ നെറ്റ് സ്ലോ ഒരു ജോലിയും നടക്കുന്നില്ല അശ്വതി 9 ഇടാന്‍ കിടന്നു കഴടപെടുവ എന്തായാലും രാജാവിന്റെ കഥ ഇനി നാളെ രാവിലെ ഇടാം ഞാന്‍ പടം പോലും ഉണ്ടാക്കില്ല എല്ലാം കയ്യില്‍ ഉണ്ട് പക്ഷെ 2 ദിവസം ഉറക്കം പോലും ഇല്ലായിരുന്നു ചില പ്രോബ്ലെംസ് - ഇന്നലെ രാത്രി 11 (IST) മണി മുതല്‍ ഈ സമയം വരെ ഒന്ന് ഉറങ്ങുക പോലും ചെയ്തില്ല , ഇപ്പൊ തലക്കടികൊണ്ട ഫീല്‍ ഉറങ്ങി വീണില്ലേല്‍ നെറ്റ് ചതിചില്ലേല്‍ അശ്വതി പ്രതീക്ഷിക്കാം പിന്നെ നമ്മുടെ ഷാഫിയുടെ ബസ്സ്‌ ബസ്റ്റാണ്ടില്‍ തന്നെ കിടക്കുവ അതും ഒന്ന് റോഡില്‍ ഇറക്കണം ഇതൊക്കെ മുകളില്‍ കിടന്നു പറക്കുന്നത് കണ്ടില്ലേ രാജാവേ ? രാജാവിനെയും പറപ്പിക്കാം മുകളില്‍ ഇന്ന് രാത്രി മുതല്‍ രാജാവിന്റെ കഥ ആദ്യം പറക്കും പിന്നെ ലാന്‍ഡ്‌ ചെയ്യും - പറന്നത് ഇറക്കട്ടെ എന്റെ ഇന്ധനം തീരുമോ ഞാന്‍ കൊഴിഞ്ഞു വേഴാരായി ഇരിക്കുവ - വല്ല ഈര്‍ക്കിലും കിട്ടിയെങ്ങില്‍ കന്പോളയില്‍ കുത്തി കണ്ണടയാതെ വെക്കാമായിരുന്നു -

kevin • 01-03-2018 15:00

Anupama kalakki...adutha partinayi kathirikkunnu

Babu • 01-03-2018 07:12

കൊള്ളാം ഒരു പാട് ഇഷ്ടം ആയി അടുത്ത parttynayi കാത്തു നില്കുന്നു. ഒരു കാര്യം പറയട്ടെ ഇനി കഥ എഴുതുമ്പോൾ എന്റെ വൈഫിന്റെ നെയിം കൊടുക്കാമോ nayikaykku. അവളെ നെയിം രാജി. രാജിയെ കുറിച്ച് കൂടുതൽ അറിയണേൽ ഞാൻ പറഞ്ഞു തരാം കഥ ezhuthamenkill

Beast • 28-02-2018 12:11

Rajave enthayi eshuth ee velliyaaschak pratheekshikamo

Beast • 27-02-2018 11:06

Raja thudangiyo

AranasaD • 26-02-2018 22:15

എഴുതാൻ അറിയില്ല പക്ഷെ നിങ്ങളുടെ നോവലുകളിൽ ജീവിക്കാൻ കഴിയുന്നുണ്ട്, keep it up bro..., നന്ദി ഇങ്ങനെ കുറെ നല്ല കഥയും കഥാപാത്രങ്ങളെയും തന്നതിന്

sojspear • 26-02-2018 17:42

Anna unsahikkable cant wait more adutha part poratte ingottu , thakarthu

അർജ്ജുൻ • 26-02-2018 10:23

രാജാവേ,

എനിക്ക്    താങ്കളോട്   എന്തും   ചോദിക്കാം   എന്തും   പറയാം    എന്നൊരു   ചിന്ത    ഉണ്ടായിരുന്നു..  അത്    എത്രത്തോളം   ശരിയാണ്   എന്നെനിക്കറിയില്ല...  അതുകൊണ്ടാണ്    എൻറെ    കഥ   ഞാൻ    താങ്കളോട്    വന്നു   പറഞ്ഞു   വായിപ്പിച്ചിട്ടുളളതും..

എന്നാൽ     ഇപ്പോൾ    ഞാൻ    ചോദിക്കുവാ....   താങ്കൾക്ക്    എന്നോട്    കലിപ്പാണോ??   സ്മിതയുടെ     പ്രശ്നത്തിൽ..

സത്യായിട്ടും    മനഃപൂർവ്വമല്ല.. പറ്റിപ്പോയതാ...

താങ്കൾക്ക്    എന്നിൽ    നിന്നോ   എൻറെ    കമൻറ്സിൽ    നിന്നോ    ഏതെങ്കിലും    തരത്തിൽ    ബുദ്ധിമുട്ട്     ഉണ്ടായിട്ടുണ്ടെങ്കിൽ   ഹൃദയത്തിൽ    തൊട്ട്    ക്ഷമ  ചോദിക്കുന്നു..

ഒപ്പം    കാണിച്ച   എല്ലാ   അഹങ്കാരങ്ങൾക്കും    മാപ്പ്!!!

ചാര്‍ളി • 26-02-2018 11:03

മന്ദൻ രാജാവ് ഈ കമന്റ് കണ്ടപ്പോ എന്റെ അതെ knowladge ഉള്ള ഒരാളെ ഞാൻ കണ്ടത്...

എനിക്കും അത്രക്ക് ഇവിടത്തെ പല കമന്റുകളും വായിക്കാറില്ല.. അതൊന്നും നമ്മടെ knowledge നോക്കെ അപ്പുറം ആണ്...

Akh • 27-02-2018 13:37

എന്താടാ  അർജു  നീ  ഇങ്ങനെ  ഡെസ്പ്  ആയി  ഇരിക്കുന്നേ  വേഗം  ആ മൂന്ന്  കഥയുടെ  ബാക്കി ആയിട്ടു  വാ .

പിന്നെ പ്രശ്നത്തിൽ  തല  ഇടഞ്ഞത് ഞാൻ  അതിനേക്കാളും  വലിയ  പ്രശ്നത്തിൽ  ഉള്ളത്  കൊണ്ടാണ്. എല്ലാവരും  നല്ല  രീതിയിൽ നല്ല  സൗഹൃദത്തോടെ  മുൻപോട്ടു  പോകുക

പിന്നെ നിന്റെ  കഥ  വായിച്ചു  കമന്റ്‌  ഇട്ടിട്ടുണ്ട്  വേഗം  പോയി  അടുത്ത  പാർട്ടും  ആയി  വാ

Vijayakumar • 25-02-2018 23:59

Excellent bro excellent..
Mattonnum parayan vakkukal kittunnilla...athi manoharamaya avatharam kondu kadha kidukkan akunnundu katto..keep it up bro..
Basum anupamayum thammil kandu muttumo bro..anpamayumayee sex undakumo..anthannariyam kathirikkunnu adutha partinayee Mandhanraj bro..??

ഋഷി • 25-02-2018 20:00

പ്രിയ രാജ,
കഥ ഇപ്പോഴാണ് പൂർണ്ണമായും വായിച്ചത്. എഴുത്തിനെ കീറി മുറിച്ചു വിശകലനം ചെയ്യണ്ട ആവശ്യം ഇല്ല. എനിക്ക് ഏറ്റവും ഇഷ്ട്ടമായത് സ്വതന്ത്ര ചിന്താഗതിക്കാരിയായ സ്വന്തം ഇഷ്ടങ്ങൾക്ക് വില കല്പിക്കുന്ന നായികയുടെ സ്വഭാവം.പിന്നെ ശക്തയായ സ്ത്രീയുടെ മുന്നിൽ പതറുന്ന പുരുഷന്റെ ചിത്രം. ഭംഗിയായി അത് താങ്കൾ വരച്ചുകാട്ടി. രാജയുടെ വഴിയിൽ പൂക്കൾ വിരിയട്ടെ???

ഋഷി • 26-02-2018 10:56

?. പൊങ്ങുതടി മുഴുമിക്കുന്നതിനെക്കുറിച്ച് ഭംഗ്യന്തരേണ സൂചിപ്പിച്ചതാണോ, രാജാ സാർ? ഉദ്ദേശിച്ച അഞ്ചു പേജുള്ള കഥ  ഒരു രീതിയിലും മുഴുമിപ്പിക്കാൻ കഴിയുന്നില്ല?

kadavulshaji • 25-02-2018 19:05

Aval HongKong onnum poyitila avide thanne und ?? katha pwolich bro ???

അർജ്ജുൻ • 25-02-2018 19:03

അണ്ണാ    ഇത്    തീർന്നോ???

വായിക്കാനാ???

അർജ്ജുൻ • 25-02-2018 19:23

സരോജക്കാനെ   പരിചയപ്പെട്ടു..  അത്   പറഞ്ഞു.. ജെസ്സി  ചേച്ചി   വന്നത്    ഞാനറിഞ്ഞില്ല ..  അറിഞ്ഞപ്പ   അനുപമ   വന്നു.. ജെസി   ചേച്ചിയെ   പരിചയപ്പെടാതെ  അനുപമേന    പരിചയപ്പെട്ടാ   റസിയാത്താനെ   അറിയാതെ   ലിജയെ   കണ്ട   മുത്തിൻറെ    അവസ്ഥയായാലോ??

അതുക്കെല്ലാം    മേലെ    മടി...

തീർന്നെങ്കിൽ    വായന  അനുഭവിക്കാൻ   കഴിയുമ്പോൾ    അങ്ങ്    പെടയ്ക്കാരുന്നു...

പിന്നെ   വായിക്കാത്ത    കഥയിൽ   പൊളളയായ    അഭിപ്രായം    പറയരുതല്ലോ..

കാത്തിരുന്നോ    ല്ലാത്തിനും   അവസാനം   തലനാരിഴ    കീറി    മുറിച്ച്   ഇങ്ങെത്തും....

താങ്ങാൻ    ശേഷി    ഉണ്ടെങ്കിൽ  മാത്രം     നിന്നോ    അല്ലെങ്കിൽ   വല്ല    കുണ്ടിലും   പോയി    ഒളിച്ചോ... [ഭീഷണി]...

ചാര്‍ളി • 25-02-2018 15:32

രാജ ചങ്കെ നമോവാകം....

എടുത്ത് പറയാൻ ആണെങ്കിൽ എല്ലാ വരികളും എടുത്ത് പറയേണ്ടി വരും മിന്നിച്ചു...
മിന്നിച്ചു....
മൈക്ക് ഒടിഞ്ഞു....

പൊളിച്ചു...

Akh • 25-02-2018 15:49

മൈക്ക്  ഒടിഞ്ഞാ ??????
പതുകെ  പിടിക്കണ്ടേ  ചാർളി  കുട്ടാ. ???

ചാര്‍ളി • 26-02-2018 11:04

രാജാവ് മറന്നു.... പോയ പോട്ടെ ദേവത വരും... ശരിയാക്കും....

????

Wyga • 26-02-2018 11:23

Ayyo odinjo ichaya

ചാര്‍ളി • 26-02-2018 15:10

ങ്ങേ....

Wyga കർളേ.... ഇല്ല....

അത് ഇരുമ്പ് ആണ്....
നമ്മടെ ആദ്യ രാത്രി വരട്ടെ...

????????????

asuran • 26-02-2018 16:02

ഇരുമ്പ് തുരുമ്പ് എടുക്കാതെ നോക്കണം ബോ. ???

ചാര്‍ളി • 26-02-2018 16:35

ഇത് ഇരുമ്പ് ആണേലും സ്റ്റൈൻലസ് സ്റ്റീൽ കോട്ടിങ് ഉള്ള പ്രത്യേക തരം ഒരു ഇതാണ്...

അസുരൻ മുത്തെ....

ചാര്‍ളി • 26-02-2018 16:41

രാജാവ് മുത്തെ....

ഞാൻ ഉണ്ടായിരുന്ന തീം എല്ലാം കൂടി പട പടാന്ന് ഒരു എഴുത്ത് ആയിരുന്നു....

തീം തീരും എന്ന് കരുതിയ എനിക്ക് തെറ്റി ഇപ്പൊ തീം കാരണം ഒന്നും എഴുതാനും പറ്റുന്നില്ല.... ഒരു ഹൊറർ സ്റ്റോറി തീം മനസ്സിൽ ഉണ്ട് പറ്റിയൊരു മൂഡ് വന്നാല് കീച്ചണം....

അതിന് മുന്നെ 2 കഥകൾ തീർക്കണം കടികയറിയ 10 പാർട്ടിലു അവസാനിക്കും.... പിന്നെ ചാർലിയും...

എന്നിട്ട് സൂര്യ ലയനവും മൂസയും ഒരു കരക്ക്‌ അടുപ്പിക്കാൻ പറ്റുവോ എന്ന് നോക്കണം....

ഞാൻ പറഞ്ഞ കാര്യം രാജ മറന്നിട്ടില്ല അല്ലോ....

അസുരൻ മുത്തിനോടും ആണ് പറഞ്ഞത്.... അസുരൻ ബ്രോ ഇപ്പൊ എഴുതുന്നില്ല എങ്കിൽ എന്റെ ഒരു ആഗ്രഹം പറയട്ടെ...

?????

Wyga • 26-02-2018 16:09

Wait cheyyam

ചാര്‍ളി • 26-02-2018 18:31

Aadhya raathrikk aano....

Wyga • 26-02-2018 19:06

Ichayanu vendi

മാച്ചോ • 26-02-2018 19:27

ബാസ്റിനെ അകത്തു കിടത്തിയ റോജിയും സരോജാക്കയും പോലെ അല്ല ചാർളിയും വൈഗയും... ???

ചാര്‍ളി • 26-02-2018 19:32

Dr കുട്ടൻ സാറിന് എന്നെ വലിയ ഇഷ്ടം ആണ്...

എവിടെ എങ്കിലും എന്റെ  അപ്പോ കമന്റ് തൂക്കും....

ശ്രീലേഖ ചന്നം പിന്നം ലിങ്ക് വരെ അയച്ചിട്ട് തൂക്കിയില്ല....

Wyga നമ്മടെ ലബ്ബ് ഇവിടെ കമ്പികുട്ടനിൽ തന്നെ ഒതുങ്ങി പോകുവോ....

ശോകം മാത്രം..
കുട്ടൻ dr പേർസണൽ ആയി ചോയിച്ച mail കൊടുക്കുവോ.... ഓർ xvx

മാച്ചോ • 26-02-2018 19:36

റേഷൻ കിട്ടാതെ നോക്കിക്കോ... അവസാനം മറ്റേ പുള്ളി akh സൈറ്റ് സ്ലോ എന്ന് പറയുമ്പോൾ പറയും ഐഡി ഇട്ടൊണ്ടാണെന്നു

ചാര്‍ളി • 26-02-2018 19:38

എന്റെ മാച്ചോ അയിന് ഞാൻ ലിങ്ക് അയച്ചില്ല...

വെറും ചാർളി പോലെ ഒരു പേര് മാത്രം ആണ് ഇട്ടത്....

ചാര്‍ളി • 26-02-2018 19:36

രാജാവ്....

?????

മാച്ചോ....

എന്റെ മാവും പൂത്തെ....
നിന്റെ മാവും പൂത്തെ

moonjan • 25-02-2018 15:03

Super raja. Sthreekalkkum pavarundennu kanikkunna kadha.

Beast • 25-02-2018 11:44

Rojiye thirich akkayude kayil ethichathin paranjal theerathathra nanniyund kaaranam avarum rojiyum thamilula kali vaayikumbol ula feel bhaaki 2 perkum tharan patiyila adh angayude eshuthinte kashiv aan adh ethra prashamsichalum madhiyaavila saroja akka avariposhum ente manasil maayathe kidakunna oru character aan

James deen • 25-02-2018 11:23

Rojiye thirich akkayide kayil ethichathin valare nanniyund raja enthukondennal matu 2 perudeyum poleyala akkayum rojiyum thamilula kali vaayikumbol nammuk kitunna aa vikaram adh orikalum paranjariyikan patathath aan aa feel bhaaki 2 aalkum tharan patiyila ennulathaan sathyam adh angayude eshuthinte bhangi kondaan saroja akka avar iposhum manasil maayathe kidakunnu

James deen • 25-02-2018 11:16

Rojiye thirich akkayude aduth ethichathil valare nanniyund matu 2 perudeyum poleyala sorajo akkayum rojiyum thamilula kali vaayikumbolula vikaaram adh paranjariyikaan patathathaan akka iposhum manasil ninnu povunnila

Shan • 25-02-2018 09:32

The feelings between Anu and Boss is wonderful. In our life also we feel the same with someone. You are simply super. Great.

Beast • 25-02-2018 09:28

Enthokeyaayalum roji naatil ethiyath kond saroja akkayum avanum thamilula oru super kali pratheekshikam

Akh • 25-02-2018 08:28

രാജാവേ  ഇന്നലെ  ഞാൻ  കഷ്ടപ്പെട്ട്  ആണെങ്കിലും  വായിച്ചു  തീർത്തു. സൈറ്റ്  രാത്രി  ആകുമ്പോൾ  പണി  തരുന്നു  എന്താണാവോ  ഭയങ്കര  സ്ലോ  പിന്നെ  eror ഉം കാണിക്കുന്നു. ??

ഈ  കഥയിലെ  ഏറ്റവും  ഇഷ്ടപ്പെട്ട  ഭാഗം  ഇതായിരുന്നു  എന്താണെന്നു  അറിയില്ല  നല്ല  ആസ്വദിച്ചു  ആണു  ഞാൻ  വായിച്ചത്, ??

അനുപമ  യുടെ  ഡ്രസ്സിങ്ങിന്റെ  വർണന പ്രത്യേക  ഒരു  ഫീൽ  തോന്നി??, അനു വിന്റെ  സ്വഭാവം, പിന്നെ അനുവും  ആയിട്ടുള്ള  റോജിയുടെ  കളി  നല്ല  രസം  ആയിരുന്നു  അതു  വായിക്കാൻ. ??ബാവ  യുടെ  ആക്രാന്തം  അടിപൊളി. ??
രാജാവിന്റെ  വിവരണം  കിടു  ഒന്നും  പറയാൻ  ഇല്ല, ?????

പക്ഷെ  ഒരു  കാര്യത്തിൽ  വിഷമം  തോന്നി ബാസ്സ്  ന്റെ. പാവം. ??

എന്നാലും  റോജിക്ക്  അനുവിന്റെ  ഫോട്ടോ  എങ്കിലും ബാസ്സ്  നു  കൊടുക്കാം  ആയിരുന്നു. ??

സൂപ്പർ  ആയിട്ടുണ്ട്  രാജാവേ  പെരുത്ത്  ഇഷ്ടായി  അനുവിനെ, ????????

DR.പൈലി xVx • 25-02-2018 08:44

സുലൈമാനെ ആ ചെറിയ സ്ക്രൂ ഡ്രൈവര്‍ ഇങ്ങെടുത്തെക്കീന്‍ .....അഖില്‍ അണ്ണാ ഇന്നലെ ഒരു കക്ഷി സെര്‍വറില്‍ കേറി പണിഞ്ഞത അത് ശരിയാക്കാന്‍ ശരിയായി എന്ന് കരുതുന്നു.എറര്‍ ഒക്കെ മാറ്റുമ്പോള്‍ വന്ന എറര്‍ ആണ് ഷമി :)

Akh • 25-02-2018 09:20

ഓക്കേ പൈലിച്ചായ. എന്നാലും  രാത്രി  11മണി  മുതൽ  12മണി  വരെ  എല്ലാ  ദിവസവും  സ്ലോ  ആവുന്നുണ്ടായിരുന്നു. അതും  കൂടി  പരിഹരിക്കാൻ  ശ്രമിക്കുക

thamashakaran • 25-02-2018 12:49

Simple & powerfull

Wyga • 26-02-2018 11:30

Rajave valare nannayitund.3per ithil vannenkilum enikishtom akkaye anu.pinne rojiyeyum .ivare ara ishtapedathe alle.avare njangal ishtapedunnath thankalude midukkanu.njangalude manasil azhathil ivar pathinjathu rajavinte thoolika onnu kind mathram.salute u ???

benzY • 25-02-2018 05:48

First thanne page kuraanju poYo ennu Oru samshaYam .. pettanu theerna pole ...

Pine anupama no words .....

Waiting next part rajaveeee

Pc • 25-02-2018 03:12

ഗ്രേറ്റ് Bro.വെയ്റ്റിംഗ് ഫോർ youർ story

അജ്ഞാതവേലായുധൻ • 25-02-2018 02:52

രാജേട്ടാ കഥ വായിച്ചു... ശരിക്കും ആസ്വദിച്ചു.അനുവിനെ വളരെയധികം ഇഷ്ടപ്പെട്ടുവെങ്കിലും സരോജക്കയെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം അതെന്താണെന്നറിയില്ല.അനു ബാസിനിനിയും ഒരു വിലക്കപ്പെട്ട കനിയാവുമോ? എന്തായാലും കുഴപ്പമില്ല. ബാസിന് ഒരു പ്രത്യേകത തോന്നുന്നു.ബാസിന് ആക്രാന്തം ഇല്ലാത്തോണ്ട് അവസാനം അയാൾക്കുമാത്രം ഒന്നുമില്ലാതാവുമോ?......കാത്തിരിക്കുന്നു.

അജ്ഞാതവേലായുധൻ • 25-02-2018 11:00

ബാസിന്റെ കുടുംബത്തെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ

Rathidevi • 25-02-2018 02:46

Rajanna thakarthoooo,, devakallyannikku shesham rajannante vallare eshttapetta kathayannithu,,,
anupama aval kalakki,,
pinne purushanmarkku mathram alla sthreekalkkum eshttapetta purushanodoppam  rathiyilerpedam ennu annan kanichu thannu,,,pinne oru karyam bharyayalum bharthavayalum jeevitham ennathu sex mathram alla ennathu anupakku manasilakki kodukkannam athu mandan rajakku pattatteyennu asmsikkunnooooo,,,,,

commentittathu eshttapettillenkil onnu cheetha villichal mathi njan nannayikkollum,,

vidilla njan areyum!!!!!!!!!!

asuran • 25-02-2018 03:49

ക്ഷമിക്കണം. ഒരു സംശയം ഉണ്ട്. എവിടെ ആണ് അനുപമക്ക്‌ ജീവിതം സെക്സ് മാത്രം ആണ് എന്ന് തോന്നിയത്. എന്റെ കാഴ്ചപ്പാടിൽ അനുപമ തന്റെ ജീവിതവും സെക്സും തമ്മിൽ ഉള്ള അതിർവരമ്പ് കൃത്യമായി നിർണ്ണയിച്ച ആൾ ആണ്. അത് കൊണ്ടാണ് റോജിയോട് we are not lovers എന്ന് പറയുന്നത്.

Crazy • 25-02-2018 02:15

Eavide okkeyo manasil kollunna varikal aanu . Bastin and saroja evar randu perumanu ee kadayil eanikku eattavum eshtapettathu. Saroja akka , orale  eangane manasu kondu eshtapedaam eannu kanichu tanna sthree kadhapatram .

asuran • 25-02-2018 02:03

Hats off bro..ഒന്നിനൊന്ന് മെച്ചപ്പെട്ട മൂന്ന് സ്ത്രീ കഥാപാത്രങ്ങളെ തന്നതിന്.

സ്നേഹിച്ചവന് വേണ്ടി ഭർത്താവിനെ വരെ കൂടെ കിടക്കാൻ സമ്മതിക്കാത്ത സരോജ അക്ക. പ്രാക്ടിക്കൽ ആയി ജീവിതത്തെ കാണുന്ന ജെസ്സി അമ്മാമ. സ്ത്രീക്ക് ഒരു വ്യക്തിത്വം ഉണ്ട് എന്ന് കാണിച്ചു തന്ന അനുപമ. മനസ്സിൽ കൂട്ടിയും കുറച്ചും നോക്കുമ്പോൾ ഇപ്പോഴും ഒരു പണത്തൂക്കം മുന്നിൽ നിൽക്കുന്നത് സരോജ അക്ക തന്നെ ആണ്. സ്വന്തം ജീവിതം safe ആക്കാൻ നോക്കാതെ സ്നേഹിക്കുന്നവന് വേണ്ടി ജീവിച്ച സരോജ അക്ക. റോജിക്ക്‌ മുക്കുത്തി കൊടുത്ത സരോജ അക്ക.

ബാസിന് ജീവിതയാത്രയിൽ പുറന്തള്ളപ്പെട്ടു എന്ന ഒരു നിരാശബോധം ഉള്ള പോലെ തോന്നി. അത് മാറ്റി എടുക്കാൻ അനുവിന് മാത്രമേ കഴിയു എന്ന ഒരു തോന്നൽ. അത് പോലെ ഒരു സ്ത്രീയുടെ കൂടെ മാത്രം ജീവിതാവസാനം വരെ രമിക്കുന്ന പുരുഷന്മാരും ഉണ്ട് എന്ന് അനുവിന് ബാസ് മനസ്സിലാക്കി കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

മാച്ചോ • 25-02-2018 02:05

ബെസ്റ്റ് കമന്റ് ഓഫ് ദ പാർട്.....

Tyrion Lannister • 25-02-2018 00:58

അടുത്ത പാർട്ട് വൈകിയാൽ എവിടെയാണേലും തേടിപിടിച്ചുവന്നു കൊല്ലും
അത്രക്ക് ഇഷ്ടപ്പെട്ടു

പാപ്പൻ • 25-02-2018 00:04

രാജാവേ ഈ പാർട്ടും  കലക്കി....... ബാസിന് വേണ്ടി wait cheyunu.....

Akh • 24-02-2018 23:55

എന്റമ്മോ  കിടിലൻ.

അനു   ??????????????
വിശദമായി  കമന്റ്‌  നാളെ  ഇടാം

Beast • 24-02-2018 23:15

Ee partum super aayitund rajave ini ente akkay rojiyum thamilula oru ugran kalikum rajavinte dubai dhinangalkayum wait cheyunnh

Logan • 24-02-2018 23:08

അനു... അനുപമ...ശരിക്കും ഒരു mysterious character... !!!

പതിവുപോലെ ഈ ഭാഗവും കിടുക്കി, തിമിർത്തു, പൊളിച്ചു ബ്രോ. ???.

ഇനി രാജയുടെ ദുബായ് ദിനങ്ങൾക്കായി കാത്തിരിക്കുന്നു.

Smitha • 24-02-2018 23:01

മന്ദന്‍ രാജ,
പ്രശംസകള്‍ കേട്ട് അങ്ങേയ്ക്ക് ബോറടി തുടങ്ങിക്കാണും എന്നറിയാം. പക്ഷെ പ്രശസനീയമായ രീതിയില്‍ കഥകള്‍ എഴുതുമ്പോള്‍ ആഗ്രഹം ഉണ്ടെങ്കിലും എങ്ങനെയാണ് കുറ്റം പറയാന്‍ കഴിയുക. എന്‍റെ ഭാഷയെ എനിക്ക് അത്ര പിടുത്തമില്ല. താങ്കളുടെ കഥകള്‍ വായിക്കുമ്പോള്‍ എപ്പോഴും കുശുമ്പോടെ ഓര്‍ക്കും: ഇങ്ങനെ എഴുതാന്‍ കഴിഞ്ഞെങ്കില്‍. നന്നായിട്ടൊന്ന് ഉഴിഞ്ഞേരെ, അത്രയ്ക്ക് കണ്ണുവെച്ചു കളഞ്ഞു ഞാന്‍. ദ്രിഷ്ട്ടി ദോഷം കിട്ടണ്ട.

സോനു • 24-02-2018 22:35

രാജാവേ ഈ പാർട്ടും തകർത്തു .
അനുപമ അവളിപ്പോൾ എനിക്കും ഒരു അത്ഭുതമാണ് ...

അവളവിടെത്തന്നെയുണ്ടാവും ബാസിനെ കാത്തിരിക്കുന്നുണ്ടാവും.

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Pranayam • 24-02-2018 22:28

super bor

സാരംഗ് • 24-02-2018 21:50

unniyettan first