0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.7K

വെലെയില്ലയാ ?"

" ഇല്ലക്കാ" പച്ചക്കറി അടങ്ങിയ പ്ലാസ്റിക് കൂട വാങ്ങി പിടിച്ചു കൂടെ നടന്നു

" തമ്പി .... നീ ഒരു ഹെല്‍പ് പണ്ണുമാ ?"

" സോല്ലക്കാ ... എന്ന വിഷയം ?"

അക്ക കായ്കറിയുടെയും ഒക്കെ ലിസ്റ്റ് എഴുതിയ കടലാസ്സില്‍ നിന്ന് ഒരല്പം കീറി എന്‍റെ പോക്കറ്റില്‍ നിന്ന് പേനയെടുത്ത് എന്തോ കുത്തിക്കുറിച്ചു എന്‍റെ കയ്യില്‍ തന്നു

" തമ്പി ... റോജി കയ്യിലെ കൊടുങ്കെ ... നീ സ്ട്രെയിട്ടാ അവര്‍ കോളേജുക്ക് പോ"

മടക്കിയ കടലാസ് വിടര്‍ത്തി നോക്കാന്‍ മനസു വന്നില്ല .... നേരെ അവന്‍ പഠിക്കുന്ന കോളേജില്‍ എത്തി ... ചെന്ന് പത്തു നിമിഷം കഴിഞ്ഞപ്പോള്‍ ഇന്റര്‍വെല്‍ ആയി ... അവനെ കണ്ടു ആ കടലാസ്സ്‌ കൊടുത്തു ... അവന്റെ വെളുത്തുതുടുത്ത മുഖം ഒന്ന് കൂടി വെളുത്തു,വെള്ളാരം കണ്ണുകള്‍ ചെറുതായി

" താങ്ക്സ്ഡാ ബാസ് ...നീ പൊക്കോ ... ഞാന്‍ വന്നേക്കാം എന്ന് പറ സരോയോട്"

എന്താണെന്നു മനസിലായില്ലെങ്കിലും റോജിയോടു അക്ക കാണണമെന്നാണ് പറഞ്ഞത് എന്ന് തോന്നി ..

റൂമില്‍ കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും അക്ക കയറി വന്നു ... ഊണ് കഴിക്കാന്‍ ഇനിയും സമയമുണ്ട് ... രാവിലെ എടുത്ത പാര്‍സല്‍ തോള്‍ സഞ്ചിയില്‍ ഉണ്ട് ... ഓഫീസില്‍ ചെല്ലുമ്പോള്‍ ആണല്ലോ ... സാര്‍ ഇല്ലന്നറിയുക...

" അക്കാ ... നീ പടുങ്കെ .... നാന്‍ വെളിയില്‍ പോറെന്‍"

"തമ്പി ... പ്ലീസ് ,,,, നീ പോവാതെ , " അക്ക എന്‍റെ കയ്യില്‍ പിടിച്ചു

" അവര്‍ ഇപ്പൊ

💬 Comments

View all comments