0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.7K

കല്ല്‌ ദോശയും തിന്നു മുറിയിലേക്ക് വിട്ടു ...

കോഴ്സ് തീരാറായി ...ചെന്നൈയോട് വിടപറയാന്‍ തുടങ്ങുന്നു ...

ഇടക്കിടക്ക് എനിക്ക് ലീവ് കിട്ടുന്ന തരം നോക്കി , എന്നെ മുന്നില്‍ നിര്‍ത്തി അക്കയും റോജിയും സമ്മേളിച്ചു കൊണ്ടിരുന്നു ... ആയിടക്ക് വന്ന ഒരു കല്യാണാലോചനക്ക് അക്ക സമ്മതമറിയിച്ചു ... ചെറുക്കന്‍ ഓട്ടോ ഡ്രൈവറാണ് എന്‍റെ പരീക്ഷ തീരുന്നതിന്റെ മൂന്നാം ദിവസമാണ് കല്യാണം എന്നതിനാല്‍ അത് കഴിഞ്ഞിട്ട് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനമായി .. റോജിക്കും ബാവക്കും രണ്ടു മൂന്നാഴ്ച കൂടിയുണ്ട് കോഴ്സ് തീരാന്‍ ..

അക്കയുടെ കല്യാണം കേമമായി നടന്നു ... എല്ലാത്തിനും ഞങ്ങള്‍ മൂന്നുപേരും ഓടി നടന്നു ... തലേദിവസം കല്യാണമണ്ഡപത്തിലെ ചടങ്ങുകള്‍ തുടങ്ങി ... പിറ്റേ ദിവസത്തെ കെട്ടു വരെ .... എന്നാല്‍ രാവിലെ കല്യാണ മണ്ഡപത്തില്‍ എത്തിയ റോജി മുങ്ങി ... അവനെ പിന്നെ കാണുന്നത് വൈകിട്ട് എന്‍റെ മുറിയില്‍ അര ലിറ്ററിന്റെ കാല്‍ ഭാഗത്തോടോപ്പമാണ് ..

കല്യാണം കഴിഞ്ഞു അക്ക കെട്ടിയവന്റെ വീട്ടിലേക്ക് പോയതിന്‍റെ പിറ്റേന്ന് ഞാനും നാട്ടിലേക്ക് വണ്ടി കയറി ...

നാട്ടില്‍ ചെന്ന് കുറെ ഓഫീസുകളും കടകളും കയറിയിറങ്ങി ... ജോലിക്ക് വേണ്ടി ...ഒന്നും ശെരിയായില്ല ... ആ സമയത്താണ് അപ്പന്‍റെ ആകസ്മികമായ മരണം ...

വീണ്ടും മദ്രാസിലേക്ക് പോയാലോ എന്ന ചിന്തയില്‍ ഇരിക്കുമ്പോഴായിരുന്നു അത് ... അപ്പന്‍റെ മരണത്തോടെ തല്‍കാലം ആ ചിന്ത ഉപേക്ഷിച്ചു വീട്ടിലെ പണികളുമായി ഒതുങ്ങി കൂടി .. കയ്യില്‍ അഞ്ച് പൈസ ഇല്ലാത്ത അവസ്ഥ .....

ആ സമയത്താണ് റോജിയുടെ എഴുത്ത് കിട്ടുന്നത് ... ഞാന്‍

💬 Comments

View all comments