Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
... കാശ്മീർ "'
"' ഋഷി തീരുമാനിച്ചോളൂ ""
"' ഷാഹി ഫ്രീ ആണെങ്കിൽ മതി "'
"' ഞാൻ വരും ഋഷി "'
"' എന്നാൽ ഞാനൊന്നാലോചിക്കട്ടെ ...''''
അൽപനേരം കഴിഞ്ഞവൻ പിറ്റേന്ന് വൈകുന്നേരം ഡെൽഹിയിലെത്താൻ അവളോടാവശ്യപ്പെട്ടു .അതനുസരിച്ച് ഷഹാന പിറ്റേന്ന് വൈകിട്ട് ഡൽഹിയിൽ അവന്റെയടുത്തെത്തി ... ഋഷിയുടെ കാറിലായിരുന്നു യാത്ര ... ഡിസംബറിന്റെ തണുപ്പും മഞ്ഞും ഡൽഹിയെ കുളിരണിയിച്ചിരുന്നു .
"' എങ്ങോട്ടാ ഋഷി ?''
"' എന്താ എന്റെ കൂടെ വരില്ലേ ?''
"' എവിടേക്കും ..."' ഷഹാന അവന്റെ തോളിലേക്ക് തല ചായ്ച്ചു ..
"' നൈനിറ്റാൾ .... അങ്ങോട്ടാണ് യാത്ര ... എന്റെയൊരു ഫ്രണ്ട് മുഖേനെ ഹോട്ടൽ ബുക്ക് ചെയ്തിട്ടുണ്ട് ... നല്ല സ്ഥലമാണത് .... മലനിരകളാൽ ചുറ്റപ്പെട്ടയിടം ..തടാകങ്ങളും ക്ഷേത്രങ്ങളും ഒക്കെ നിറഞ്ഞ സ്ഥലം ."സമുദ്ര നിരപ്പിൽ നിന്നും 6350 അടി ഉയർത്തിലാണത് ."'' ഋഷി നൈനിറ്റാളിനെ കുറിച്ച് അവളോട് പറഞ്ഞു '
"" നൈനിറ്റാൾ ... ഞാനിത് വരെ പോയിട്ടില്ല ..ഒരുപാട് കേട്ടിട്ടുണ്ട് ... പക്ഷെ ഋഷി ..ഇവിടെയീ തണുപ്പ് ആണെങ്കിൽ അവിടെ ...."'
"' തണുപ്പ് ഞാൻ മാറ്റിക്കോളാം .."'' വെള്ളയിൽ ബ്ലാക്ക് സ്‌ട്രൈപ്‌സ് ഉള്ള അവളുടെ ഷർട്ടിൽ തെറിച്ചു നിൽക്കുന്ന മുലകളിലേക്ക് നോക്കി ഋഷി കുസൃതിയോടെ പറഞ്ഞു .
"' ശ്ശെ ... വൃത്തികെട്ടവൻ "' എന്തിനാണ് പോകുന്നതെന്നറിയാമെങ്കിലും മനം നൈനിറ്റാളിൽ എത്താൻ വേണ്ടി കൊതിക്കുന്നുണ്ടെങ്കിലും ഷഹാന നാണത്താൽ പൂത്തുലഞ്ഞു . അവളറിയാതെ കൈകൾ മാറിന് മീതെ പിണച്ചു .
"' പുതുപ്പെണ്ണിന്റെ അതെ
💬 Comments
View all comments