Chapter Title : പ്രകാശന്റെ അമ്മ 4 [Kambiveeran]
ഉണ്ട്, അടുത്ത് അറിയാവുന്നതും ആണ്. അവള് ഒന്നും ചിന്തിച്ചില്ല. അവള് ഏട്ടനെ കെട്ടി പിടിച്ചു. അവൻ എഴുനേറ്റു നിന്നു എന്നിട്ട് അവളിലേക്ക് ചേർന്നു കൈകൾ അവളുടെ വശങ്ങളിലൂടെ ഇഴഞ്ഞു ചെന്നു അവളെ അവനിലേക്ക് അടുപ്പിച്ചു. അവള് കാലുകൾ ഉയർത്തി ഏട്ടന്റെ ചെവിയിൽ പറഞ്ഞു " ഏട്ടനെ എനിക്ക് ഇഷ്ടാ " അവൻ പയ്യെ കുനിഞ്ഞു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അവള് പെട്ടെന്ന് പിടി വിട്ടു,എന്നിട്ട് മാറി. അവൾക്ക് നാണം വന്നു. അവള് മുഖം മാറ്റി. അവൻ അവളുടെ കയ്യിൽ പിടിച്ചു. എന്നിട്ട് അവന്റെ വീടിന്റെ ഇരുട്ട് ഇരച്ചു ഇറങ്ങുന്ന വാതിലിലൂടെ അകത്തേക്ക് കൈ പിടിച്ച് കേറ്റി കൊണ്ടുപോയി.
അവളുടെ നെഞ്ച് പട പട ഇടിച്ചു. അവൻ അവളെ അകത്ത് ഒരു മൂലയിലേക്ക് കൊണ്ടുപോയി എന്നിട്ട് ഭിത്തിയിലേക്ക് ചേർത്തു നിർത്തി. അവൻ അവളുടെ ഈറൻ മുടിയിലൂടെ കൈ ഓടിച്ചു. അവള് അവന്റെ കണ്ണിലേക്ക് ചെറിയ ആശങ്കയോടെയും ഇഷ്ടതൊടും നോക്കി. അവൻ അവളുടെ തോളിലൂടെ കൈ തലോടി താഴോട്ട് ചെന്നു വിരലുകൾ എത്തി അവ കോർത്ത് പിടിച്ച് രണ്ടുപേരുടെയും കൈകൾ മുറുകെ പിടിച്ചു. അവൻ അവളുടെ ചുണ്ടുകൾ മറ്റെ കൈകൊണ്ട് പതിയെ ഞെക്കിയെടുത്തു, എന്നിട്ട് അവന്റെ ചുണ്ടുകൾ അതിലേക്ക് അടുപ്പിച്ചു. അവൻ ആ അധരത്തിൽ അവന്റെ ചുണ്ടുകൾ അമർത്തി എന്നിട്ട് അവ അവളുടെ ചുണ്ടിനെ തഴുകി ക്കൊണ്ട് അടുപ്പിച്ചു. അങ്ങനെ പല വട്ടം ചെയ്തു. അവൾക്ക് ചുംബിക്കാൻ അറിയില്ലായിരുന്നു. അവൻ അവളുടെ വായിലേക്ക് അവന്റെ നാക്ക് ഇട്ടു എന്നിട്ട് അത് അവളുടെ നാക്കിന്മേൽ ഉരസിക്കൊണ്ട് അവൻ പിന്നെയും
💬 Comments
View all comments