0%

Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Author : Gilli Bala Read All Parts 20K

സംതൃപ്തയായ ഒരു സ്ത്രീയുടെ മുഖത്തെ ആ വശ്യമായ ശോഭ.

ശശി (ആശങ്കയോടെ): "വേധൂ... നിന്റെ ചുണ്ടിൽ... പിന്നെ കഴുത്തിൽ... ഇതൊക്കെ എങ്ങനെ പറ്റി? നീ ശരിക്കും പറഞ്ഞതാണോ? ഗന്ധർവ്വൻ..."

ശശിയുടെ ഉള്ളിൽ ഒരു ഭയം അരിച്ചു കയറി. താൻ തമാശയ്ക്കും പേടിപ്പിക്കാനുമായി മെനഞ്ഞെടുത്ത ആ ഗന്ധർവ്വ കഥ സത്യമായോ? തന്റെ കൺമുന്നിൽ ഇരിക്കുന്ന ഈ സുന്ദരി ശരിക്കും ഒരു ഗന്ധർവ്വന്റെ ലീലകൾക്ക് ഇരയായതാണോ അതോ തനിക്ക് ഭ്രാന്ത് തോന്നുന്നതാണോ എന്ന് അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. തന്റെ സ്വന്തം ശരീരം തന്നെയാണോ ആ ഗന്ധർവ്വൻ ഒരു വാഹനമായി ഉപയോഗിച്ചത് എന്ന് അറിയാത്ത ശശി വല്ലാത്തൊരു മാനസികാവസ്ഥയിലായി.

898989 (1)

വേദിക ഒന്നും മിണ്ടിയില്ല. അവൾ തന്റെ വിരലിലെ ആ നിഗൂഢമായ മോതിരത്തിൽ പതുക്കെ തലോടി. കാർ മലയിറങ്ങിത്തുടങ്ങി. തണുത്ത കാറ്റ് കാറിനുള്ളിലേക്ക് അടിച്ചുകയറിയപ്പോൾ അവൾ കണ്ണുകൾ അടച്ചു. ഓരോ തവണ മോതിരത്തിൽ തൊടുമ്പോഴും ആ ഗന്ധർവ്വന്റെ ഗന്ധം താൻ ആഗ്രഹിക്കുന്നവിലൂടെ തനിക്ക് ലഭിക്കുമെന്ന സത്യം അവളെ പുളകം കൊള്ളിച്ചു.

ശശി വണ്ടിയോടിക്കുമ്പോഴും ഇടയ്ക്കിടെ അവളുടെ നഗ്നമായ കഴുത്തിലെ ആ പാടുകളിലേക്ക് നോക്കി നെടുവീർപ്പിട്ടു.

78787878 (1)

. ഇരുൾ പടർന്ന ആ മലഞ്ചെരിവിലൂടെ ആ കാർ വീട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ, ആകാശത്ത് ഒരു മിന്നൽ പിണർ തെളിഞ്ഞു. അത് ആ ഗന്ധർവ്വന്റെ യാത്രയയപ്പായിരുന്നു.

അവസാനിച്ചു..

ഇഷ്ടപ്പെട്ടാൽ അഭിപ്രായം അറിയിക്കുക..

💬 Comments

View all comments