0%

Chapter Title : പ്രളയ കാലം ഒരു പ്രണയ കാലം [Axdhuzz]

Author : Kambikathakal Read All Parts 95

ചിരിയോടെയാണ് ചേച്ചി കുടമടക്കി വരാന്തയിലേക്ക് കയറിയത്.

ഞാൻ അപ്പാടെ ചേച്ചിയുടെ ആ സൗന്ദര്യത്തിൽ മുഴുകി നിന്നു.

"പോയി കാര്യങ്ങൾ കഴിച്ചു വെക്കെടാ.. എപ്പഴാ ക്യാമ്പിലേക് പോവേണ്ടി വരുന്നതെന്ന് അറിയില്ല "

എല്ലാം നശിപ്പിച്ചു അമ്മയുടെ ശകാരങ്ങൾ പിന്നാലെയെത്തി.

ചേച്ചിയെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി, ബാത്‌റൂമിലേക് നടന്നു.

ഈ ചേച്ചിയെ ഞാൻ ഇതിനു മുൻപ് എവിടെയോ കണ്ടിട്ടുണ്ട്. ആലോചിച്ചപ്പോളാണ് ഓർമ വന്നത്, ഇവർ പുതുതായി താമസം മാറിവന്ന വന്ന വീട്ടുകാരാണ്. ഞാൻ ആ സമയമാണ് ഹോസ്റ്റലിലേക് മാറിയത്പക്ഷെ ചേച്ചി എത്രയ്ക് സുന്ദരിയായിരുന്നോ.

" ലതിക "നല്ല പേര് . അമ്മയുമായുള്ള ചേച്ചിയുടെ സംസാരത്തിനു കാതോർത്തപ്പോൾ കിട്ടിയതാണ്.

പക്ഷെ ഇതിലും നല്ലത് " രംഭ "

എന്ന പേരാണ്  ചേച്ചിക്ക് ചേരുന്നത്. ഹഹ.ഞാൻ മനസിലോർത്തു.

" ഡാ.. "

അയ്യോ അച്ഛൻ ആണലോ. വിളിച്ചു തീരുന്നതും ഹാളിലേക് ഞാൻ ഓടിയെത്തിയതും ഒരുമിച്ചായിരുന്നു.

ഉമ്മറത്ത് കൂടിയ ആളുകളുടെ മുൻപിൽ കൊച്ചായ പോലെയായി.

"വെറുതെയിരിക്കു ചേട്ടാ..  "

അമ്മ വന്നു ഇടയ്ക്കു കേറി.

"നീ ചെന്ന് നിന്റെ റൂമിലെ സാധനങ്ങളൊക്കെ മുകളിലെ റൂമിലേക്കു മാറ്റ് ".അമ്മ പറഞ്ഞു.

രാവിലെ തന്നെ കാറും ബൈക്കും ക്യാമ്പിൽ കൊണ്ടു പോയിട്ടേചുള്ള വരവാണ് അച്ഛൻ. ഒറ്റയ്ക്കു പണിയെടുത്തതിന്റെ കലിയാവും. എപ്പോഴും കിട്ടാറുള്ളതാണ്. സാരമില്ല. ഞാൻ ചമ്മലോടെ റൂമിലേക്കു നടന്നു.

"ഞാനും സഹായിക്കാം ".

ലതിക ചേച്ചി എന്റെ കൂടെ വന്നു.

അച്ഛനും അമ്മയും ചേർന്ന് അവരുടെ മുറി ഒതുക്കാൻ പോയി.

"ഹ്മ്മ്.... " നല്ല നാറ്റം ഉണ്ടല്ലോടാ. റൂമിലേക്ക്‌ കയറിയതും ലതിക ചേച്ചി പറഞ്ഞു.

വീണ്ടും ചമ്മി.

എന്റെ ഭാവമാറ്റം കണ്ട് ചേച്ചി ചിരിച്ചു, മ്മ്മ്... ഇരു ചുണ്ടും മടക്കി ഉള്ളിലേക്കു തള്ളി കൂട്ടി പിടിച്ചു ചിരിയൊതുക്കി. എന്തോ ചിന്തി ച്ചെടുത്തു ചിരിച്ച പോലെ..

മുടി കെട്ട് അഴിച്ചു മേലേക്ക് ആമിക്കി കെട്ടി. ഇടം കണ്ണിട്ടുള്ള ചേച്ചിയുടെ നോട്ടം.. എന്തോ  എന്തോ പോലെ.. തിരികെ ഓരോ വളിച്ച ചിരി പാസ്സാക്കി .

മേശയിൽ  ചിതരികിടന്ന ബുക്ക്സ് നോക്കി ചേച്ചി നടന്നു. അപ്പോഴാണ് ആ കാര്യം ഓർത്തത്.

💬 Comments

View all comments