Chapter Title : പ്രളയ കാലം ഒരു പ്രണയ കാലം [Axdhuzz]
കയറ്റി.
ന്നാ ഇതു വെക്ക്. ഊരി മാറ്റിയ ചേച്ചിയുടെ ചുവന്ന പാന്റി എന്റെ കയ്യിലേക്ക് തന്നു.
"ഹാ ഞങ്ങളിവിടെയുണ്ട്... "
അടുത്ത വിളിക്ക് മുൻപായി ലതിക ചേച്ചി കൂവി.
"മഴ കൂടിയ കാരണം കേറി നിന്നതാ. വഞ്ചിയുണ്ട്.. ഞങ്ങൾ ഇറങ്ങുന്നു "
വാ പോകാം, വാതിലടിച്ചു ഞങ്ങൾ വഞ്ചിയിലേറി.
വഞ്ചിക്കാരൻ നാണു ചേട്ടനായിരുന്നു അത്.കോപ്പൻ എല്ലാം തുലച്ചു. അല്ലേലും ഒന്നും മുഴുവപ്പിക്കാൻ ഒരുത്തനും സമ്മതിക്കൂലല്ലോ.
വഞ്ചിയുടെ മറ്റേ തലയ്ക്കൽ ഇരുന്നു ചേച്ചി ഓരോ ഗോഷ്ടികൾ കാണിച്ചു ചിരിച്ചു.
" ഒരേ പോലെയുള്ള ചിന്തഗത്തിയുള്ളവരെ തിരഞ്ഞെടുക്കാൻ നോക്കുക, നമ്മുടെ സുഖത്തിനൊപ്പം അവരെയും നമ്മൾ സന്തുഷ്ടരാക്കാൻ നോക്കുക.അവ കൂടുതൽ രസമുള്ളതാക്കി മാറ്റും."
"ഒന്നും ഇവിടം കൊണ്ടു തീരുന്നതല്ല എല്ലാത്തിനും അതിന്റേതായ ക്ഷമ ആവിശ്യമാണ്.ഇരുവർക്കും ഉൾകൊള്ളാനാവുന്ന ആഗ്രഹങ്ങളും, രീതികളും തിരഞ്ഞെടുത്തു കൂടുതൽ അലങ്കാരമാക്കുക."
Signing
Of
axdhuzz
💬 Comments
View all comments