0%

Chapter Title : പ്രളയകാലത്ത് 3 [LEENA]

Author : Kambikathakal Read All Parts 3.1K

"ഇത് തീരുമ്പോ എന്ത് ചെയ്യും?" അമ്മയ്ക്ക് കുപ്പി കൈമാറുമ്പോൾ ഞാൻ ചോദിച്ചു.

"വെള്ളത്തിനാണോ പഞ്ഞം.." പപ്പ കളിയാക്കി ചിരിച്ചു. ശരിയാണല്ലോ. ചുറ്റും കണ്ണെത്താ ദൂരത്തോളം വെള്ളമാണ്. പക്ഷേ ഈ കലക്കവെള്ളം എങ്ങനെ കുടിക്കും? ഞാൻ സംശയം കൊണ്ടു.

"മഴ വരുമ്പോ ആ കുപ്പി അങ്ങ് തുറന്ന് വച്ചിരുന്നാ മതി. ഈ മഴയല്ലേ.. പത്ത് മിനിട്ട് മതി അത് നിറയാൻ." എന്റെ സംശയം മനസ്സിലാക്കിയതുപോലെ പപ്പ പറഞ്ഞു.

ഒരു തുള്ളി എന്റെ മുഖത്ത് വീണു.

"ദാ പെയ്തുതുടങ്ങി‌. നിങ്ങൾ അടപ്പ് മൂടിക്കോ." പപ്പ അതും പറഞ്ഞ് പതിയെ ടാങ്കിനടിയിലേയ്ക്ക് നീങ്ങാൻ തുടങ്ങി.

"മഴ വരട്ടെ. രാത്രി ഇതിനകത്തിരുന്ന് വിയർത്ത് നാറിയതാ ഞങ്ങൾ രണ്ടുപേരും. ഒന്ന് കുളിച്ചുകളയാം." മുഖം ആകാശത്തേയ്ക്കുയർത്തി അമ്മ പറഞ്ഞു.

പപ്പ നിന്നു. "വല്ല പനിയും വരും ശ്രീജേ.." പപ്പയുടെ സ്വരത്തിൽ ശാസന.

"ഈ വിയർപ്പുമായിട്ടിങ്ങനെ ഇരുന്നാൽ പനി മാത്രമല്ല, വേറെ പലതും വരും. അതിലും ഭേദം കുളിക്കുന്നതാ."

"പക്ഷേ കുളിച്ചാൽ മാറാൻ ഡ്രസ്സ് എവിടുന്നാ?"

"മഴ മാറിക്കഴിയുമ്പൊ കുറച്ച് നേരം ഞങ്ങളങ്ങ് എഴുന്നേറ്റ് നിക്കും. കാറ്റുകൊണ്ട് ഇതങ്ങ് ഉണങ്ങും."

"പക്ഷേ.." പപ്പ സംശയിച്ചുനിന്നു.

"സാരമില്ല ജോർജേട്ടാ.." അമ്മ ആകാശത്തുനിന്ന് മുഖം താഴെ പപ്പയിലേയ്ക്ക് തിരിച്ചു. "ഇത് ദൈവം നമുക്ക് വിധിച്ചതാ. ഇത് അനുഭവിച്ചേ പറ്റൂ."

ആ നിരാശയിലും അമ്മയുടെ ശബ്ദത്തിനൊരു ശക്തിയുണ്ടായിരുന്നു. പപ്പയ്ക്ക് അത് മനസ്സിലായെന്ന് തോന്നുന്നു. മറ്റ് നിവൃത്തിയില്ല എന്ന് പപ്പയും തിരിച്ചറിഞ്ഞ പോലെ. കുറച്ച് നിമിഷം മുകളിലേയ്ക്ക് ഞങ്ങളെ നോക്കി നിന്നിട്ട് പപ്പ പതിയെ ടാങ്കിനടിയിലേയ്ക്ക് നീന്തി നീങ്ങി.

മഴ പെയ്തുതുടങ്ങിയിരിക്കുന്നു. കനത്ത

💬 Comments

View all comments