💬 Comments
View all commentsഎന്തൊരു നല്ല ഒഴുക്കില്‍ ഉള്ള എഴുതത്, ഇത് എഴുതിയ ആൾ പെണ്ണ് തന്നെ ആണോ ഇത്രയും ഭാവന കണ് അതിശയത്തോടെ ചോദിക്കുന്നത് ആണ് മറുപടി തരണം
Nice
Vayikkan pattunnilla
please search in our site search box how to read
Hoof katha marakam kudukki Nxt partin vendi kaathirikunnu
ഞാനിവിടെ പുതിയതാണ്. കഥ വായിച്ചു. മനോഹരമായിരിക്കുന്നു..
Ammo marakam. 1000 thinu mele likes athinte telivu anu Pinne ningal kadha patrangalude photo edunne bayankara swakrayam anu sankalpikan :-)
Kollaam
ഡിയർ അൻസിയ ഞാൻ താങ്കളുടെ എല്ലാ കഥകളും വായിച്ചു.പക്ഷെ കമെന്റ് ഇട്ടില്ല കാരണം ഞാൻ ഈ സൈറ്റിൽ വരുന്നതിനും മുൻപ് താങ്കൾ എഴുതിയ കഥകൾക്ക് ഞാൻ എന്ത് കമെന്റ് ഇടാൻ താങ്കൾ നല്ല കഴിവുള്ള കഥാകാരി ആണെന്ന് ഇവിടെ ഉള്ള എല്ലാവർക്കും അറിയാം.എങ്കിലും പറയട്ടെ ഇജ്ജ് മുത്താണ് ????പിന്നെ ഇതിന്റെ സെക്കന്റ് പാർട് എഴുതിയിട്ട് അടുത്ത കഥയുമായി വരാം എന്നു പറയാതെ സ്മിതേച്ചി കാണിക്കുന്ന പോലെ ഒരേ സമയം ഒരു 4 കഥയുമായി വാ .അതിൽ എല്ല ടാഗും പോരട്ടെ ഇന്സെസ്റ്,അവിഹിതം,ലൗസ്റ്റോറി,,റിയൽസ്റ്റോറി അങ്ങനെ എല്ലാം പോരട്ടെ തിരക്ക് എല്ലാം കഴിഞ്ഞു.അല്ലെങ്കിൽ പാവം സ്മിതേച്ചി ഇപ്പോൾ വിഷമിക്കുന്നപോലെ ആകും.കോബ്ര എഴുതുമ്പോൾ രാജി എഴുതാൻ കമെന്റ് ചെയ്യും. ,രാജി എഴുതുമ്പോൾ ശിശിരം വേണം എന്നു പറയും പിന്നെ ഇസബെല്ലാ വേണം എന്നും .അപ്പോൾ പറഞ്ഞതു കണ്ടത് മനോഹരം കാണാൻ പോകുന്നത് അതിമനോഹരം എന്നു പറയുന്ന പോലെ വായിച്ചത് മനോഹരം ഇനി വായിക്കാൻ പോണത് അതി മനോഹരം എന്നു പറഞ്ഞു ഞങ്ങൾക്കായി അടുത്ത കഥകൾ ഇങ്ങോട്ട് തരിക?????? അല്ലാതെ ഞാൻ ഇല്ല എന്നു പറയണ്ട എത്രയോ ആരാധകരുണ്ട് തങ്ങൾക്ക് ഞങ്ങൾ ഇവിടേ ഉണ്ടാവും സ്നേഹപൂർവം അനു
എന്റെ അനുക്കുട്ടീ, ഒറ്റ ശ്വാസത്തില്‍ ഇത് എന്തൊക്കെയാ ഈ പറഞ്ഞെ?
Its the World of letters, competition of stories or magic of letters Babe. Wake your ass up, Awaken the beast inside, Its game on baby, Its go season, Its time for you, Take the advatage of acess and the resource in your mind and in your dream. You got the problem with your life? You got the problem with your environment. Do something About it. If you want it? Go get it. Recognize excuses are not valid, Start the second part asap. You have imagine, You have skill, You have knowledge, You have willpower, You have time, You have SUPPORT, To Get It Done.
ഒരു വിശിഷ്ട പദവി എനിക്കൊരാൾ ചാർത്തി തന്നിട്ടുണ്ട്. അതുകൊണ്ട് ഒന്നു മാറി നിന്നു. ഇങ്ങോട്ട് വരരുത് അതായിരുന്നു ആഗ്രഹം. പക്ഷെ അഭിപ്രായത്തിലെ മാങ്കോയുടെ കമന്റ്, അത് ഒന്നു തിരുത്താൻ തോന്നി. അപ്പോൾ പിന്നേ ഇങ്ങോട്ട് ഒന്നു മൈൻഡ് ചെയ്യാം എന്ന് കരുതി. എല്ലാം ഞാൻ കാണുണ്ടായിരുന്നു.
ഫസ്റ്റ് ഓഫ് ഓൾ ഒറ്റ പാർട് കൊണ്ട് കഥാകാരിയെ വിലയിരുത്തിയ എല്ലാ മാന്യമഹാവ്യക്തികൾക്കും ഒരു ലോഡ് പുച്ഛം വാരി നിന്റെയൊക്കെ നെറുകം തലയ്ക്കു എറിഞ്ഞുകൊണ്ട് നമസ്കാരം... അവർക്കെല്ലാം ഒരു ഓർമപ്പെടുത്തൽ കൂടി ഇത് "അൻസിയ " മകളും ഫാത്തിമയും ഹാജ്യാരും തറവാടും പെരുന്നാൽരാവും ഓണത്തലേന്നും വാച്മാനും ഒക്കെ എഴുതിയ അൻസിയ. എഴുതുന്ന വരികളിൽ വികാരങ്ങൾ കുത്തി നിറക്കാൻ കഴിവുള്ള എഴുത്ത്കാരി. ഈ പറഞ്ഞതൊന്നും വായിച്ചിട്ടില്ലേൽ ഒന്നു വായിച്ചു നോക്കണം.(അച്ഛൻ മകൾ ദഹിക്കാത്ത ചിലരുണ്ട് എന്നാലോ അമ്മ മകൻ ആങ്ങൾ പെങ്ങൾ വായും തുറന്നു മലന്നടിച്ചു വീഴുന്ന കുറെ എണ്ണം അവരോടു മാത്രം) അൻസിയക് കാര്യങ്ങൾ മനസിലായി എന്ന് തോന്നുന്നു.പിന്നേ പ്രമുഖരുടെ കമന്റുകളിൽ ഞാൻ കാണുന്നത് അവർക്കിടയിൽ അൻസിയകഥകളുടെ ഒരു നിലവാരം, അതാണ്. പക്ഷെ ഒറ്റപാർട്ടിൽ ഉള്ള അഭിപ്രായം എന്തിനാണെന്ന് എനിക്കിനിയും മനസിലായില്ല.
ഞാൻ ആ കമന്റിൽ താങ്കളുടെ പേര് ഉൾപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു. ഞാൻ സിൽവി ആണെന്ന് താങ്കൾക്ക് നേരിട്ട് അറിയാവുന്ന കാര്യമായത് കൊണ്ടാണ് താങ്കളുടെ പേര് ആ ലിസ്റ്റിൽ വെച്ചത്! എനിക്കുണ്ടായ പ്രശ്നം... എന്താണെന്നും അത് കാരണം ഞാൻ അങ്ങനെ വന്നത് ആണെന്നും താങ്കളോട് ഞാൻ നേരിട്ട് ബോധിപ്പിച്ച കാര്യമാണ്! എനിക്കുണ്ടായ പ്രശ്നം എന്താണെന്നു താങ്കളോട് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ... എന്നെ മനസ്സിലാക്കും എന്ന് തന്നെ ഞാൻ കരുതി. ഇപ്പോൾ ഒന്നുറപ്പായി നമ്മുടെ കൂടെ നിൽക്കും എന്ന് കരുതുന്നവർ തന്നെയാണ് നമ്മളെ കൂടുതൽ വേദനിപ്പിക്കുന്നത്! സ്മിതയും രാജയും ഒക്കെ വിഷമിച്ചു മാറിയത് എന്നെ തളർത്തിയപ്പോൾ സപ്പോർട്ട് പ്രതീക്ഷിച്ചത് നിങ്ങളിൽ നിന്നാണ്. പക്ഷേ നിങ്ങളുടെ പ്രതികരണം എന്നെ തളർത്തിക്കളഞ്ഞു. നിങ്ങൾ സൈറ്റിൽ വന്നാലും നിങ്ങൾക്ക് കമന്റ് ഇടരുത് എന്ന് കരുതിയത് ആണ്. ഇപ്പോഴും നിങ്ങളുടെ ആ കുത്തും മുനയും പറച്ചിൽ ഇത് പറയണം എന്ന് തോന്നിപ്പിച്ചു! എനിക്ക് പ്രശ്നം ആയി കഥയൊക്കെ റിമൂവ് ചെയ്ത് ഇവിടെ വരാതെ കടിച്ചു പിടിച്ചു നിന്ന എന്നെ ഇവിടെ മറ്റൊരു പേരിൽ എത്തിച്ചതിന്റെ 80% പങ്ക് നിങ്ങൾക്ക് ഉള്ളതാണ് മാച്ചോ... ആ നിങ്ങളാണ് ഒന്നും അറിയാത്ത പോലെ ഇപ്പോൾ ഈ കമന്റ് കുത്തും മുനയും വെച്ച് ചെയ്യുന്നത്! ഒന്നും വെറുതെ ആരും ചെയ്യില്ല. ആരെയും മനഃപൂർവം വിഷമിപ്പിക്കാൻ വേണ്ടി ഞാൻ ഒന്നും ചെയ്യുന്നുമില്ല. എന്റെ മനസാക്ഷിയോടും ദൈവത്തോടും ഞാൻ മനസ്സ് ബോധിപ്പിച്ചോളാം... ആ പ്രശ്നം എളുപ്പത്തിൽ കഴിയും എന്നറിഞ്ഞെങ്കിൽ ഒരിക്കലും മറ്റൊരു പേരിൽ ഞാൻ വരില്ലായിരുന്നു. Kambikuttan എന്ന ഈ സൈറ്റിൽ അടിമപ്പെട്ടു പോയി ഇവിടുത്തെ അന്തരീക്ഷം എനിക്ക് തരുന്ന മനസുഖം മുന്നിൽ നിർത്തി ഞാൻ പറയട്ടെ! മാച്ചോ എന്നൊരു വ്യക്തിയ്ക്ക് ഇനി പങ്കാളിയുടെ വക ഒരു കമന്റോ, ബുദ്ധിമുട്ടോ ഒന്നും ഉണ്ടാക്കില്ല. ഞാൻ കാരണം നിങ്ങളുടെ പേരു മറ്റുള്ളവരുടെ മുന്നിൽ കളങ്കപ്പെട്ടതിന് മാപ്പ്.... താങ്കളുടെ പേര് ആ ലിസ്റ്റിൽ വെയ്ക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് നിർത്തുന്നു. നന്ദി എല്ലാത്തിനും..... നമ്മുടെ ബന്ധം ഇവിടെ തീരുന്നു..... ഇതിന് താങ്കൾ മറുപടി ഇടരുത്. ഇട്ടാലും ഞാൻ ഇനി താങ്കളുടെ കമന്റിനു മറുപടി ഇടില്ല. സോറി for everything.....
പങ്കാളി താങ്കൾ ennod ചോദിച്ചതിനുള്ള മറുപടി എന്റെ കഥയുടെ അവിടെ കേട്ടോ kindly read it
വായിച്ചു സഹോദരീ.... മറുപടിയും ഇട്ടു?
അന്‍സിയ എന്താ ഫീല്‍. പഴേ കഥകള്‍ക്കുള്ള അതേ ഫീല്‍ ഉണ്ട് കേട്ടോ. ചിലര്‍ക്ക് അത് മിസ്സായത് ഒത്തിരി കൂടുതല്‍ എപ്പോഴും പരതീക്ഷിക്കുന്നത് കൊണ്ട് കൂടിയാവും. പിന്നെ നാച്ചുറല്‍ ആയി മതി. ലൂസിഫര്‍, മന്ദന്‍രാജ, ഋഷി, മാസ്ടര്, സ്മിത ഒക്കെ അല്‍പ്പം മാറി പുതിയ രീതീല് എഴുതുമ്പോള്‍ ലൂസിഫര്‍ റ്റച്ച് ഇല്ല, മന്ദന്‍രാജ റ്റച്ച് പോയി, സ്മിതയുടെ ആ ഒരു റ്റച്ച് കണ്ടില്ല എന്നൊക്കെ ആരിക്കും പരാതി വിമര്‍ശനവും. അല്ലെങ്കില്‍ പറയും അയ്യേ ഒരേ റൂട്ടില്‍ ഓടുന്ന ബസ്, സെയിം റൂട്ടില്‍ സഞ്ചരിക്കുന്ന ഓട്ടോ റിക്ഷ, ഒരേ റൂട്ടില്‍ തന്നെയാ ഇപ്പഴും കാളവണ്ടി....രണ്ടു അബിപ്രായവും കേള്‍ക്കേണ്ടി വരും. വെറും പതിമൂന്ന് പേജുള്ള കഥയ്ക്ക മൂന്ന് ദിവസം കൊണ്ട് അഞ്ചര ലക്ഷം വ്യീസും ആയിരത്തിലേറെ ലിക്കും ഉണ്ടാവണം ങ്കില്‍ അനസിയയുടെ കധകളുടെ സീകാര്യാത അത് പോലെ ആയത കൊണ്ടല്ലേ.
നമിച്ചു അർച്ചന... സത്യം... ????
വിമർശനം നല്ലതല്ലേ ? അത് മാറ്റങ്ങൾ കൊണ്ടുവരട്ടെ !! ഈ കഥയുടെ കമന്റിൽ അൻസിയയുടെ പതിവ് കഥകളുടെ അത്രയും നന്നായില്ല എന്ന് ഞാൻ ആദ്യമേ എഴുതിയിരുന്നു ! അതിഷ്ടക്കുറവ് കൊണ്ടല്ല , ഇഷ്ടക്കൂടുതൽ കൊണ്ടാണ് ! അൻസിയയുടെ ഒരു കഥയും ഇന്നുവരെ വായിക്കാതെ വിട്ടിട്ടില്ല ! ഞാൻ ഒരു കഥ എഴുതിത്തുടങ്ങാൻ കാരണം സ്മിതയാണ് ഇവിടെ എന്റെ റോൾ മോഡൽ അൻസിയയും സ്മിതയും തന്നെ അത്രക്കിഷ്ടാണ് .. ഞാനും പല പല പേരുകളിൽ ആണ് കമന്റ് ഇട്ടോണ്ടിരുന്നത് അവരുടെ എന്നല്ല നന്നായി എഴുതുന്ന എല്ലാവരുടെയും കഥകളിൽ ഒരു കമന്റ് എങ്കിലും ഇടാതെ പോകാറില്ല കൊച്ചു കുട്ടികൾ , സൈറ്റിലെ നിയമങ്ങൾ പാലിക്കാതെയുള്ള കഥകളിൽ പങ്കാളിയുടെ അഭിപ്രായം തന്നെ വായിക്കാറില്ല ... എന്റെ കഥയിൽ ഉണ്ടാവുകയുമില്ല ! വിമർശനം നല്ലതാണു കറ നല്ലതാണു എന്ന് പറയുന്നത് പോലെ അത് അൻസിയ പോസിറ്റീവ് ആയി എടുത്തിട്ടുണ്ട് അപ്പോൾ പിന്നെ കുഴപ്പമില്ലല്ലോ ! പ്രമുഖർ ഒക്കെ വന്നു എന്റെ കഥ ഒന്ന് വായിച്ചേ ? വിമർശനം ഇഷ്ടമാണ് അതാവാം !
ഈ സൈറ്റിൽ എന്നല്ല ജീവിതത്തിൽ തന്നെ മുഖംമൂടികൾ ഇല്ലാത്ത ആരുമില്ല . കൊച്ചുകുട്ടികൾ ഒഴികെ ! അതുകൊണ്ട് തന്നെ അതൊരു തെറ്റുമല്ല അനോണിമസ് ആവുമ്പോൾ അല്ലെ നമ്മളെന്താണോ അത് തുറന്നു പറയാൻ ആവുക ! അപ്പോൾ ഇവിടുത്തെ മുഖംമൂടി കൂടുതൽ സുതാര്യമാണ് "എന്താണോ നീ അതാണ് നീ ഇവിടെ " കാരണം നിന്നെ അറിയാത്ത ഒരു ലോകത്തു നിനക്ക് സത്യസന്ധമായി തന്നെ നിലനിൽക്കാൻ പറ്റും ?? അതുകൊണ്ട് താത്വീകമായി പറഞ്ഞാൽ ""ഇവിടെയാണ് മുഖംമൂടി ഇല്ലാത്ത നീയുള്ളത് "" അത് തിരിച്ചറിയണം എന്നെ ഉള്ളൂ ! ❤️❤️❤️❤️
Ansiya...Valare nannayirunnu. Sarikkum erotic.Waiting for the next part.
Nalla kadha
Kollam
അൻസിയാ, ഇന്നാണ് താങ്കളുടെ കഥ വായിച്ചത്. എല്ലാ കഥകളെയും പോലെ നല്ല കഥയായിരുന്നു. പിന്നീട് കമൻറുകൾ വായിച്ചപ്പോഴാണ് സപ്പോർട്ടുകളും അഭിപ്രായങ്ങളും വിമർശനങ്ങളും കണ്ടത്.കമൻറിട്ടവരുടെ കൂട്ടത്തിൽ താങ്കളുടെ രചനാ ശൈലി വിത്യാസപ്പെടുത്താൻ അഭിപ്രായപ്പെട്ട എഴുത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ ലൂസിഫറിനെ പോലുള്ളവരുണ്ട്. അവർ താങ്കളുടെ രചനകൾ മികച്ചതാകാൻ ആഗ്രഹിക്കുന്നവരാണ്. അവർക്ക് താങ്കളുടെ കഥകൾക്കിടയിലുള്ള വിത്യസ്തത മനസ്സിലാക്കിക്കൊടുത്ത അസുരൻ,പങ്കാളി തുടങ്ങിയവരുമുണ്ട്. ഇവർക്കെല്ലാം പുറമേ വെറും അനാവശ്യ കമൻറുകൾ മാത്രമിടുന്ന എഴുത്തുകാരുടെ ഒരു കഴിവും കാണാത്തവരുമുണ്ട്.അവരെ പരിഗണിക്കേണ്ടതേയില്ല. അൻസിയാ, ഇന്നേ വരെ എല്ലാം കൊണ്ടും തികഞ്ഞ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിമർശനവും വരാത്ത ഒരു കഥയും എവിടെയും വന്നിട്ടില്ല. അതുകൊണ്ട് വിമർശനങ്ങളുടെ മുന്നിൽ താങ്കൾ തളരരുത്. എഴുത്ത് നിർത്തരുത്. ഈ കഥ തുടരാതിരിക്കരുത്. ലൂസിഫറിനെപ്പോലുള്ളവരുടെ അഭിപ്രായം സ്വീകരിച്ച് താങ്കൾക്ക് ശൈലി മാറ്റിപ്പിടിക്കാം. മാറ്റാതെ അനേകം വായനക്കാരുടെ മനസ്സ് കീഴടക്കിയ താങ്കളുടെ പതിവു ശൈലിയിൽ തുടരുകയും ചെയ്യാം. അതെല്ലാം താങ്കളുടെ സ്വാതന്ത്ര്യം. എങ്ങനെ എഴുതിയാലും എഴുത്തുകാരുടെ കഴിവ് ഇവിടെ അംഗീകരിക്കപ്പെടും. പക്ഷേ പിൻമാറരുത്.പിൻമാറിയാൽ ഈ സൈറ്റിന്റെ അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിജയമായിരിക്കുമത്. പിന്നീട് അവർ മറ്റു എഴുത്തുകാരുടെ മേലിലും ചെളി വാരിയെറിയും. മുന്‍പ് ഈ സൈറ്റിലുണ്ടായിരുന്ന പല പ്രമുഖ എഴുത്തുകാരും ഇന്നില്ല. എനി താങ്കളെപ്പോലുള്ള ഏതാനും വ്യക്തികൾ മാത്രമാണുള്ളത്. നിങ്ങളെപ്പോലുള്ളവരും പിറകോട്ട് നിന്നാൽ മറ്റു പല വേസ്റ്റ് സൈറ്റുകളെപ്പോലെ ഇതും മാറും. വായനക്കാരുടെ മനസ്സ് താങ്കൾ കാണും എന്ന പ്രതീക്ഷയോടുകൂടെ.......... (NB) ഇതൊക്കെ പറയാൻ താനാരെടാ എന്ന് ചിലർ ചോദിച്ചേക്കാം. ഞാൻ വെറുമൊരു വായനക്കാരൻ. കഷ്ടപ്പെട്ട് കഥ രചിക്കുന്ന എഴുത്തുകാരുടെ മേൽ അനാവശ്യ കമന്റുകൾ ഇടുന്നത് കണ്ടപ്പോൾ അഭിപ്രായം രേഖപ്പെടുത്തിയെന്നു മാത്രം ......
ഒരിക്കലും ഇല്ല.... ഇവിടെ തന്നെ കാണും ഞാൻ ഞാൻ ആയിട്ട്
Ansiya ningale naad ethaanu parayamo..
പൊന്നാനി .... അറിയോ.....,????
അള്ളാഹ നമ്മളെ നാട്
Naja mol ???
വളമരുതുർ
Njammale natukariyaa ???njan kottakal
സോറി.. ആ നെഗറ്റീവ് കമന്റ് ഇട്ടു എന്ന് പറയുന്ന ചിലരിൽ പെട്ട ആളാണ് ഞാൻ.. എന്റെ കംമെന്റിന്റെ പേരിൽ ഇനിയൊരു ചർച്ച ഇവിടെ വേണ്ട.. മനഃപൂർവം അൻസിയയുടെ കഥയെ വിമർശിക്കാനല്ല ആ കമന്റ് ഇട്ടത്.. വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിൽ വന്ന കാര്യം എഴുതി എന്നുള്ളു.. ഞാൻ അൻസിയയോട് മാപ്പ് ചോദിക്കുന്നു
എന്തിന് മാപ്പ്..... ,???? ഓരോ അഭിപ്രായങ്ങളും വില പെട്ടതാണ്...
ആര് എന്ത് പറഞ്ഞാലും ന്റെ പൊന്നു അൻസിയ ഇതിന്റെ ബാക്കി ഇന്ന് തരണം പ്ലീസ്..
ഇതിൻ്റെ PDF എവിടെ ഡോക്ടറെ