0%

Chapter Title : പ്രണയ നിലാവ് [അപരിചിതൻ]

Author : kkstories Read All Parts 116

എങ്കെയും കാതൽ സിനിമയിലെ ഹൻസികയെ പോലെ തന്നെ.. മുഖം കൊണ്ടും ശരീരം കൊണ്ടും എല്ലാം ഒരേപോലെ.. ആദ്യം കണ്ടപ്പോ മുതൽ ഇവളെ സെറ്റ് ആക്കണം..

വീടിന്റെ അടുത്ത് അതുപോലെ ഒരു പെണ്ണ് വന്നാൽ അടുത്തുള്ള ആൺകുട്ടി എങ്ങനെ ഒക്കെ ചിന്തിക്കുമോ അതെ പോലെ എന്റെ ഉള്ളിലും ഉണ്ടായി.. അങ്ങനെ പരിപാടി ഒക്കെ കഴിഞ്ഞു പുതിയ വീട്ടുകാരെ പരിചയപ്പടുന്ന ഘട്ടം എത്തി.. അപ്പോഴാണ് പേര് അറിയാൻ കഴിഞ്ഞത് "ഹൻസി " നല്ല അസ്സൽ ഉമ്മച്ചി കുട്ടി.. വന്ന ഫാമിലി ഡീറ്റെയിൽസ് അപ്പോഴാണ് അറിയുന്നത്..

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി പരിചയം ബലപ്പെട്ടു വരികയും ചെയ്തു.. രണ്ട് വീടും തമ്മിൽ വലിയ അകലം ഇല്ലാത്തതിനാൽ കാര്യങ്ങൾ ഒക്കെ എളുപ്പം ആയിരുന്നു.. അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു.. പരിചയം ഇല്ലാത്ത നമ്പർ ആയതിനാൽ തിരികെ വിളിച്ചിരുന്നു.. അപ്പൊ അങ്ങേ തലക്കൽ നിന്നും മറുപടി " ചേട്ടാ ഇത് ഞാനാ ഹൻസി ..

നമ്പർ ശെരി ആണോ എന്നറിയാൻ ആണ് മെസ്സേജ് അയച്ചത്.. " ഇങ്ങോട്ട് വന്ന കോള് ആയത് കൊണ്ട് എന്റെ നമ്പർ എങ്ങനെ കിട്ടി?, ആര് തന്ന്? എന്നൊന്നും ഞാനും തിരക്കാൻ പോയില്ല.. ഇടക്കിടക്ക് വിളിയും മെസ്സേജും ആയി കാലങ്ങൾ കടന്ന് പോയതോടൊപ്പം അതൊരു പ്രണയത്തിലും ചെന്ന് അവസാനിച്ചു.. അങ്ങനെ ഒരു ദിവസം രാത്രി ചാറ്റ് ചെയ്യുന്നതിന്റെ പരസ്പരം ഉമ്മ അയച്ചു ഇരിക്കുന്ന ഇടയിൽ ഞാൻ ചോദിച്ചു.. " അതിരിക്കട്ടെ ഇനി എപ്പോഴാ ഇതൊന്ന് നേരിട്ട് തരുന്നത്? " അതിന് വന്ന മറുപടി ഇങ്ങനെ ആയിരുന്നു "

ചേട്ടൻ ഒരു കാര്യം ചെയ്യ് ഇങ്ങോട്ട് വാ ഞാൻ തരാം. " എന്നിലെ കാമുകൻ അത് കേട്ടതും സട കുടഞ്ഞു എണീറ്റതും ഒറ്റ ഞൊടിയിൽ ആയിരുന്നു.. ആപ്പോ തന്നെ ചോദിച്ചു.. " ഞാൻ വരും.. വന്നാൽ ഒരെണ്ണം ഒന്നും തന്നാൽ പറ്റില്ല എനിക്ക് ഒരു 50എണ്ണം തരാമോ..? എങ്കിൽ ഞാൻ ഇപ്പൊ അവിടെ വരും "... അത് കേട്ടതും അവളുടെ മറുപടി " ആഹാ അങ്ങനെ ആണേൽ വാ എത്ര വേണമെങ്കിലും തരാം " "ശെരി ജനൽ തുറന്ന് ഇട്ടേക്ക് ഞാൻ ജനലിന്റെ അടുത്ത് വരാം "

എന്ന് പറഞ്ഞു ഞാനും തയ്യാർ എടുത്തു.. സമയം നോക്കുമ്പോൾ രാത്രി 1മണി കഴിഞ്ഞിരുന്നു. ഉള്ളിലെ ധൈര്യം ഒന്നുകൂടി ബലപ്പെടുത്തി ഞാൻ

💬 Comments

View all comments