പ്രണയ നിലാവ് [Kiran Kamini]
📝 Ongoing
👁 63060 views ❤ 134 likes 💬 5 comments
പ്രണയ നിലാവ്
Pranaya Nilavu | Author : Kiran Kamini
എന്റെ ആദ്യ കഥയാണ്.. വായനക്കാരുടെ അഭിപ്രായങ്ങള്‍ മുന്നോട്ടുള്ള യാത്രക്ക് ഒരു ഊര്‍ജ്ജമായിരിക്കും - കിരണ്‍ കാമിനി.
ഒരു ഊര്‍ജ്ജമായിരിക്കും - കിരണ്‍ കാമിനി.
'എന്താ ചേട്ടാ കുറെ നേരമായല്ലോ മൊബൈലില്‍ തന്നെയാണല്ലോ ' രേഖ പെട്ടെന്ന് കടന്നുവന്ന് മൊബൈല്‍ തട്ടിപ്പറിച്ചപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവള്‍ 'അയ്യേ' എന്നും പറഞ്ഞു നോക്കിയപ്പോഴേക്കും ടാപ്പ് ആയി. രക്ഷപെട്ടു എന്ന് ഒരു തോന്നല്‍ മാത്രം! രാജീവിന്റെ മനസ്സാകെ കലങ്ങി. കല്യാണം കഴിഞ്ഞു നാല് മാസമേ ആയുള്ളൂ. രേഖക്ക് എന്ത് തോന്നിക്കാണും?നാലുമണിക്കാപ്പി കുടിക്കാന്‍ ഇരുന്നപ്പോള്‍ ഏറുകണ്ണിട്ടു നോക്കി...ഭാവമാറ്റമൊന്നുമില്ല അവള്‍ക്ക്.
അമ്മയും അച്ഛനും കൊറോണയെക്കുറിച്ചു പറയുന്നു. രേഖയും പെങ്ങളൂട്ടി ജ്യോതിയും അത്താഴം കാലാക്കാനുള്ള തിരക്കിലാണ്. അനുജന്‍ സജീവ് ജോലി കഴിഞ്ഞു വരുന്നതേയുള്ളൂ. അടുത്തുള്ള എന്‍ജിനീയറിങ് കോളേജില്‍ ലെക്ചറര്‍ ആണവന്‍. ഞാന്‍,രാജീവ്. പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകന്‍. ഭാര്യ രേഖ അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപിക. അച്ഛനും അമ്മയും റിട്ടയേര്‍ഡ് അധ്യാപകര്‍. അനിയത്തി ജ്യോതി എന്‍ജിനീയറിങ് 2 ആം വര്‍ഷം. കൊറോണക്കാലമായതിനാല്‍ എനിക്ക് വലിയ പണിയൊന്നുമില്ല. രേഖക്ക് പക്ഷെ ഓണ്‍ലൈന്‍ ക്ലാസ് ഒരുപാടുണ്ട്. കല്യാണത്തിന് ശേഷമാണ് രേഖ ഇവിടടുത്തുള്ള സ്‌കൂളിലേക്ക് വന്നത്.
കാപ്പി കുട
💬 Comments
View all comments