0%

Chapter Title : പ്രണയ പക്ഷികൾ 4 [Anu]

Author : lion Read All Parts 186

നിന്നത് ഞാനാ... എത്രകാലമായെന്നോ ഞാൻ ഇങ്ങനെ പിടിച്ചു നില്കുന്നു.. നിന്നോട് ഇഷ്ട്ടമാന്നെന്നു പറഞ്ഞതൊക്കെ അതുകൊണ്ടാ...അന്ന് നിനക്ക് അത് മനസിലാക്കാൻ പറ്റിയില്ല... എന്റെ മനസും ശരീരവും നിന്നിൽ ചേരാൻ  എത്ര കൊതിച്ചിരുന്നെന്നോ ഞാൻ... അവൾ അവന്റെ പുറത്തു ചാരി കിടന്നു... അവൾ അങ്ങനെ കിടന്നപ്പോൾ അറിയാതെ അവന്റെ മനസും ഒന്ന് തണുത്തു..അവർ... കോളേജിൽ എത്തിയത് പോലും അവൾ അറിഞ്ഞില്ല.. അവൻ വണ്ടിയിൽ നിന്നും എഴുന്നെൽകാൻ പറഞ്ഞപോൾ ആണ് അവൾ ഉണർന്നത്.... അവൾ കൂടുതൽ ഒന്നും സംസാരിക്കാതെ ക്ലാസ്സിലേക്ക് ചെന്നു... ക്ലാസ്സിൽ ചെന്ന അവളെ കമ്പികുട്ടന്‍.നെറ്റ്എതിരേറ്റത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത ആയിരുന്നു... ആതിര ആത്മഹത്യക്കു ശ്രമിച്ചു കൈഞരമ്പ് മുറിച്ചു ഹോസ്പിറ്റലിൽ സീരിയസ് ആയി icuവിൽ കിടക്കുവാണ്... അവൾ എന്തിനാ ഇങ്ങനെ ചെയ്തതെന്ന് ആർക്കുമറിയില്ല ഒരാൾക്ക് മാത്രം അറിയാവുന്ന രഹസ്യം തനിക്കു മാത്രം... അമലയ്ക്കു ആ വാർത്ത ഒരു ഷോക്ക് ആയിരുന്നു...അവൾക് തന്റെ മനസിലെ രഹസ്യം ഒരു ഭാരമായി തോന്നി... അന്നത്തെ ദിവസം മുഴുവൻ സന്ദോഷത്തിൽ വന്ന അമലയുടെ മനസ്സിൽ സങ്കടത്തിന്റെ കരിനിഴൽ ആയിരുന്നു... വൈകുന്നേരം കോളേജ് വിട്ടപ്പോൾ വേഗം തന്നെ അവൾ വിഷ്ണുവിന്റെ അടുത്ത് ചെന്നു പറഞ്ഞു... ഡാ.  നമ്മുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകാം എന്റെ ഫ്രണ്ട് അവിടെ ചെറിയൊരു ആക്സിഡന്റ് പറ്റി  സീരിയസ് ആയി കിടക്കുന്നുണ്ട് അവളെ എനിക്ക് ഒന്ന് കാണാൻ പോകണം നീ...എന്റെ കൂടെ ഒന്ന് വരുവോ...അവൾ അവനോടു മുഴുവൻ കാര്യം പറയാതെ പറഞ്ഞു... അവൻ പറഞ്ഞു... എന്താ... പറ്റിയെ.. ആരാ.. ആ ഫ്രണ്ട്... അവൾ പറഞ്ഞു... അതൊക്കെ... ഞാൻ... നിന്നോട് പിന്നെ പറയാം... നീ... ഇപ്പോൾ... വാ.. സമയമില്ല... അവൾ അവന്റെ കൈ പിടിച്ചു.. വേഗം വണ്ടി എടുപ്പിച്ചു... ഹോസ്പിറ്റലിലേക്ക് തിരിച്ചു. . വേഗം തന്നെ അവർ ഹോസ്പിറ്റലിൽ എത്തി..അവർ വേഗം icu വിന്റെ അടുത്തേക്ക് ചെന്നു..... അവിടെ... ആതിരയുടെ അമ്മയും അച്ഛനും വിഷമിച്ചു ഇരിക്കുന്നുണ്ടായിരുന്നു... അമല വേഗം... അവരുടെ അടുത്ത് ചെന്നു.. അവൾ.. ആതിരയുടെ അമ്മയുടെ അടുത്ത് ഇരുന്നു... പറഞ്ഞു... എന്താ അമ്മേ എന്താ പറ്റിയെ...അവൾക്കു... അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു... അറിയില്ല മോളെ... ഇന്നലെ..

💬 Comments

View all comments