Chapter Title : പ്രണയ പക്ഷികൾ 5 [Anu]
വെച്ചു കൊടുത്തു...അവന്റെ വണ്ടി ഒന്ന് പാളിപോയി...അവൻ പെട്ടന്ന് അത് കണ്ട്രോൾ ചെയ്തു... ടാ... സൂക്ഷിച്ചു ഓടിക്ക്..എവിടെ നോക്കിയ... ഓടിക്കുന്നെ... അതെങ്ങനെയ.. മനസിൽ വേറെ.. എന്തൊക്കെയല്ലേ ചിന്ത... അത് കേട്ടപ്പോൾ അവനു... കുറച്ചു ദെയ്‌ഷ്യം വന്നു... ഡി... വിശന്നു കിടക്കുന്നവനെ പിടിച്ചു... ചോറുണ്ടെന്നും പറഞ്ഞു... ഇലയിട്ടു അവസാനം ചോറ് കഴിഞ്ഞു... എന്ന് പറയും പോലുള്ള വർത്തമാനമാ നീ പറയുന്നേ... അവന്റെ ദെയ്‌ശ്യം കണ്ടു അവൾക്കു ചിരി വന്നു... ടാ... ചുടാവല്ലേട... നിനക്കിപ്പോ എന്താ വേണ്ടേ... പറ... നിന്റെ... ആഗ്രഹം സാധിച്ചിട്ടു തന്നെ കാര്യം..അവൾ അവനെ ഒന്ന് തണുപ്പിക്കാനും അവന്റെ മനസിനെ കൈയിൽ എടുക്കാനും നോക്കി... അവൻ അതുകേട്ടതും ഒന്ന് ഉന്മേഷവാനായി... അവൻ മെല്ലെ പറഞ്ഞു... എനിക്കങ്ങനെ കൂടുതൽ ഒന്നും വേണ്ട.. ഒരു ലിപ് കിസ്സ്... അത് മാത്രം.. മതി ഇപ്പോൾ ഇന്ന് രാത്രി സുഖമായി കിടന്നുറങ്ങാൻ അത് മതി.... അവൾ പറഞ്ഞു... ടാ.. പക്ഷെ.. സമയം ഇല്ലല്ലോ... സന്ധ്യയായില്ലേ.. ഇനിയിപ്പോ എവിടെ പോകും... അവൻ പറഞ്ഞു.. ധാ... നമ്മുക്ക് ആ ഇടവഴിയിലൂടെ പോയാൽ... കുറച്ചു... കാടുള്ള സ്ഥലമാ..അവൻ ഒരു ഇടവഴി അവൾക്കു കാണിച്ചു കൊണ്ട് പറഞ്ഞു... .ഒരു.. 10..മിനിറ്റ് അവിടെ ഇരുന്നു നമുക്ക്... വേഗം വീട്ടിൽ പോകാം... പ്ലീസ് ഡി...അവൻ കെഞ്ചി... അവൾ അവന്റെ... വാക്കിൽ വീണു... ശരി... വാ.. വണ്ടി എടുക്... അവൻ അത്യുത്സാഹത്തോടെ വേഗം അവിടേക്കു വണ്ടി പായിച്ചു... ഇന്ന് അവളെ തൊടാൻ പോലും കിട്ടില്ലെന്ന് ഓർത്ത അവനു ലോട്ടറി അടിച്ച പ്രതീതി ആയിരുന്നു.... അവൻ പറഞ്ഞപോലെ... ഒരു... കാടുപിടിച്ച സ്ഥലം ആയിരുന്നു അത്... ചുറ്റും
💬 Comments
View all comments