Chapter Title : പ്രണയ പക്ഷികൾ 5 [Anu]
ലഹരി നിനക്ക് അറിയേണ്ടേ.. ഞങ്ങൾ അതിൽ മിടുക്കൻമാര.. മോളെ.. ഞങ്ങൾ എല്ലാം പടിപ്പികാം... അല്ലേടാ രവിയേ;;..അയാൾ മറ്റേ ആളെ നോക്കികൊണ്ട് പറഞ്ഞു.. അയാളുടെ ഉദ്ദേശം അവൾക്കു മനസിലായി...പക്ഷെ എതിർത്താൽ.. നാളെ ആ വീഡിയോ ലോകം കാണും തന്റെ . മാനം പോകും.. എല്ലാം അയാളുടെ കൈയിൽ ആണ്... വിഷ്ണു ആണെങ്കിൽ പേടിച്ചു വിറച്ചു.. ഒരു പ്രതിമ പോലെ നില്കുന്നു.. തനിക്കുള്ള ധൈര്യം പോലും അവനില്ലല്ലോ എന്നോർത്തപ്പോൾ അവൾക്കു പുച്ഛം തോന്നി.. അവൾ വേറെ വഴിയില്ലാതെ ഒരു ഉറച്ച തീരുമാനം എടുത്തപോലെ അയാളോട് പറഞ്ഞു.. "അങ്കിൾ.. അങ്കിളിനു എന്താ വേണ്ടേ..അത് പറ.. പക്ഷെ.. ആ വീഡിയോ ഡിലീറ്റ് ചെയ്യണം.. ആ ഉറപ്പിൽ മാത്രമേ ഞാൻ എന്തിനും സമ്മതിക്കു.."" അയാൾക്കു അവളുടെ വാക്കു കേട്ടപ്പോൾ കണ്ണ് തിളങ്ങി.. ഇങ്ങനെയൊരു ഉരുപടിയെ സ്വന്തം സമ്മതിൽ കളിക്കാൻ കിട്ടുന്നതിനെകാളും വലിയ എന്ത് ഭാഗ്യമ വേറെ ഉള്ളത്... അവളുടെ വാക്കു കേട്ടപ്പോൾ പേടിച്ചു പോയത് വിഷ്ണു ആയിരുന്നു.. ഇവൾ എന്തിനുള്ള പുറപ്പാടാ.. സ്വന്തം മാനം ഇവന്മാർക്ക് മുന്പിൽ കാഴ്ച വെക്കുകയോ. അതും ഒരു വിഡിയോയ്ക് വേണ്ടി... അവൻ മനസിൽചിന്തിച്ചു.... അയാൾ പറഞ്ഞു.. ""മോളു.. ഇവിടുന്നു വേണ്ട.. കുറച്ചു അകത്തായി.. നമ്മുടെ സ്വന്തം വീടുണ്ട് അവിടെ വെച്ചു മതി.. കാര്യം കഴിഞ്ഞാൽ ഉടൻ ഞങ്ങൾ ഇ.. വീഡിയോ.. ഡിലീറ്റ് ചെയ്തോളാം.. എന്താ പോരെ."' അവൾ ഒന്നും ആലോചിക്കാതെ പറഞ്ഞു.. ശരി..പോകാം.. അയാൾ വിഷ്ണുവിനോട് പറഞ്ഞു ""ഡാ നീയും വാ...നമ്മൂക് ഒന്ന് പോയിട്ട് വരാഡാ.. എന്റെ വീടൊക്കെ ഒന്ന് കാണാം.. വിഷ്ണു അവളെ.. നോക്കി.. ഒരു പാവയെ
💬 Comments
View all comments