Chapter Title : പ്രണയ പക്ഷികൾ 6 [Anu] climax
ഒന്നും ചെയേണ്ട..എന്നും എന്നെ ഇങ്ങനെ സ്നേഹിച്ചാൽ മതി.. ഇതു ഞാൻ കാരണം ആണ് ഇങ്ങനെയൊക്കെ ഉണ്ടായതെന്നുള്ള കുറ്റബോധം കൊണ്ടൊന്നും അല്ല...
ശരിക്കും നിന്നെ എനിക്ക് ഇഷ്ടമായിട്ടു തന്നെയാ.. അവൾ പറഞ്ഞു.. ""ഡാ നിന്റെ വലിയ മനസൊന്നും എനിക്കില്ല..ഇങ്ങനെയൊക്കെ ചിന്തിക്കാൻ എനിക്കറിയില്ല.. നടന്നൊതൊക്കെ ഒരു നിമിഷം കൊണ്ട് മറക്കണം എന്നൊക്കെ പറഞ്ഞാൽ.. പറ്റുമോടാ..നിന്റെ സ്നേഹത്തിനു മുന്പിൽ എനിക്കെന്താ പകരം തരാൻ കഴിയുക.. ഒന്നുമില്ല.. ഒന്നും.. അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. ഞാൻ ഇതുവരെ പറഞ്ഞത് നിനക്ക് മനസിലായില്ലേ.. എനിക്ക് വേണ്ടത് നിന്റെ ശരീരം അല്ല.. നിന്റെ.. ഇ. മനസാണ്.. അത് മാത്രമാണ് ... നിന്നിൽ നിന്നും ഞാൻ പ്രതിഷിക്കുന്ന ഒരേയൊരു കാര്യം.. എനിക്ക് അത് മാത്രം മതി.. അത് തരാൻ നിനക്ക് ആവില്ലേ.."" അവൾ അവനെ കെട്ടിപിടിച്ചു അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു കൊണ്ട് പറഞ്ഞു.. ""ഡാ.. നിന്നെ.. ഞാൻ.. എന്താടാ ഞാൻ പറയുക.. അറിയില്ല.. നിന്നിലെ ഇ സ്നേഹത്തിനു പകരം തരാൻ സ്നേഹം മാത്രമേ എന്റെ കൈയിൽ ഉള്ളു..അതിർവരമ്പുകൾ ഇല്ലാത്ത ആ സ്നേഹം നിനക്ക് ഞാൻ വാരിക്കോരി തരാം... അവൾ അവന്റെ നെഞ്ചിൽ ചാരി കിടന്നു... അവൻ പറഞ്ഞു... "അമ്മു.. നമ്മുക്ക് പോകാം.."" അവൾ പറഞ്ഞു.. ""എങ്ങോട്ടോ നമ്മുക്ക് ഇങ്ങനെ ഇ രാത്രി ഇവിടെ ഇരിക്കാം ആരുടെയും ശല്യം ഇല്ലാതെ.. എല്ലാം.. തുറന്നു പറഞ്ഞു.. രണ്ടു നാഗങ്ങളെ പോലെ ഇ നിലാവെളിച്ചത്തിൽ നമ്മുക്ക് സംഗമിക്കാം.. എന്റെ എല്ലാം നീ കൊതിച്ച എല്ലാം നിനക്ക് ഇവിടെ വെച്ചു ഞാൻ നൽകാം.."" അവൾ അവനെ ചേർത്ത്പിടിച്ചു
💬 Comments
View all comments