Chapter Title : പ്രണയ പക്ഷികൾ [Anu] 2
അതാണ് നിനക്ക് അവനു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ അടി... ആതിര പറഞ്ഞു... എനിക്കതിനു കഴിയില്ലെടി... അമല പറഞ്ഞു... കഴിയണം.. കഴിഞ്ഞേ പറ്റു... ആതിര ഒന്നും മിണ്ടാതെ എഴുന്നേറ്റു പറഞ്ഞു... ഞാൻ പോകുവാ... നാളെ... ഉണ്ടെങ്കിൽ കാണാം... അമല പറഞ്ഞു... കാണണം... ഇല്ലെങ്കിൽ... നീ... പെണ്ണെലത്താകും... ആതിര കണ്ണ് തുടച്ചു കൊണ്ട് പുറത്തേക്കു പോയി... അമല വിഷ്ണുവിന്റെ അടുത്തേകും....
(തുടരും)
💬 Comments
View all comments