0%

Chapter Title : പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത]

Author : സ്മിത Read All Parts 4.2K

“ഇത്രേം ആണത്തമില്ലാത്ത ഒരു കെട്ട്യോന്‍! എങ്ങനെ നോക്കി നില്‍ക്കാന്‍ കഴിഞ്ഞു എന്നെ അയാള് അങ്ങനെ തൊലി പൊളിക്കുന്നത് കണ്ടപ്പം?”

അവന്‍റെ മുഖത്തെ നിസ്സഹായ ഭാവം അതിന്‍റെ പാരമ്യതയിലെത്തി.

“അതും കണ്ടോണ്ട്, ചുമ്മാ ഇളിച്ചോണ്ട്‌ നിന്നതല്ലാതെ...ഹോ! എന്‍റെ ഈശോയെ!!”

“എടീ, ഞാന്‍!”

നിസ്സഹായതയും വിഷമവും കത്തുന്ന സ്വരത്തില്‍ ഡെന്നിസ് വിശദീകരിക്കാന്‍ ശ്രമിച്ചു.

“മോളെ, സോറീടീ...ഒത്തിരി കുടിച്ചു പോയത് കൊണ്ട്..സാറും കുടിപ്പൊറത്ത് ചെയ്തതാ അങ്ങനെ...നിന്നെ അങ്ങനെ ആ ഡ്രസ്സില്‍ കണ്ടപ്പം ആരായാലും ഒന്ന്...”

അതവളെ കൂടുതല്‍ ക്രുദ്ധയാക്കി.

“ഞാനും കുടിച്ചിരുന്നു... വെറും ബിയറോ ഷാമ്പയ്നോ ഒന്നുമല്ല, ബ്ലഡി മേരീം പീറ്റര്‍സ്കോട്ടും ഒക്കെ...അതൊക്കെ വലിച്ചു കേറ്റീട്ടും അയാള് തൊട്ടപ്പം എനിക്ക് വള്‍ഗറായി തോന്നീല്ലോ..പിന്നെ നെനക്കൊക്കെ അങ്ങനെ എന്നാ തോന്നാത്തെ?”

ഡെന്നിസ് ഒന്നും പറയാതെ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.

“എനിക്ക്...”

ദേഷ്യം തിളയ്ക്കുന്ന വാക്കുകള്‍ എന്നില്‍ നിന്നും പ്രവഹിച്ചു.

“എനിക്കറിയാം, നിങ്ങടെ ബോസ്സ് നിങ്ങടെ വൈഫിനെ തൊട്ടാലോ പിടിച്ചാലോ ഒന്നും ഒരു ഫീലിങ്ങും ഉണ്ടാകുവേല...!”

ഡെന്നിസ് എന്നിട്ടും മൌനം തുടരുകയാണ്.

“നിങ്ങടെ ഭാഗ്യം കിച്ചണില്‍ അന്നേരം ആരും ഇല്ലാതിരുന്നത്!”

ദേഷ്യത്തോടെ ഞാന്‍ തുടര്‍ന്നു.

“ആരേലും ഉണ്ടാരുന്നേല്‍? അവര് കണ്ടാരുന്നേല്‍?”

“അങ്ങനെ ആരേലും അവടെ ഉണ്ടാരുന്നേല്‍ അയാള് നിന്നെ അങ്ങനെ പിടിക്കുവേലാരുന്നു ഹെലന്‍!”

“അപ്പം അത് കുടിച്ച് ബോധം പോയതിന്‍റെ അല്ലന്ന് ഉറപ്പായില്ലേ?”

ഞാന്‍ തിരിച്ചു ചോദിച്ചു.

“അങ്ങനെ ഉള്ള ആളല്ലേ വേറെ ആളുണ്ട് മുറീല്‍ അവര് കണ്ടാ മോശമാ എന്ന് കരുതുവൊള്ളൂ?”

ഞാന്‍ കലി കയറി വെളിയിലേക്ക് നോക്കി.

“എനിക്കൊരു കുഞ്ഞിനെ തരാന്‍ ഞാന്‍ എത്രനാളായി പറയുന്നു,”

സിറ്റുവേഷന് ചേര്‍ന്നതല്ലെങ്കിലും ഞാന്‍ അവനെ കുറിക്കുന്ന

💬 Comments

View all comments