0%

Chapter Title : പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത]

Author : സ്മിത Read All Parts 2176

ജയാ...”

ഞാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതി. വലിച്ചു തീര്‍ന്ന സിഗരെറ്റ്‌ ഞാന്‍ ആഷ്ട്രെയില്‍ ഇട്ടു.

“മിഥുന്‍ സര്‍ ഡെന്നീടെ ബോസ്സല്ലെ? സാറ് മറ്റൊന്നും കരുതി ആയിരിക്കില്ലല്ലോ പിടിക്കുന്നത്...അങ്ങനെയാണ് ഞാന്‍ കരുതുന്നത്... ഹോസ്റ്റ് ആണ്...ഞാന്‍ അതില്‍ക്കൂടുതല്‍ ഒന്നും വിചാരിച്ചില്ല...”

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ വാതില്‍ക്കല്‍ ഒരാളുടെ നിഴല്‍ കണ്ടു.

ഞാന്‍ തിരിഞ്ഞു നോക്കി.

മിഥുന്‍ സാറാണ്.

കയ്യില്‍ വൈന്‍ ബോട്ടിലുണ്ട്.

അദ്ദേഹം ഞങ്ങളുടെ അടുത്ത് എത്തി.

പാതിയായ എന്‍റെ ഗ്ലാസ് അദ്ദേഹം വീണ്ടും നിറച്ചു.

“വൈന്‍ അല്ലെ ഹെലന്‍,”

എന്‍റെ കണ്ണുകളിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു.

“അല്‍പ്പം കൂടി കുടിച്ചു എന്ന് കരുതി കുഴപ്പമൊന്നുമില്ല...”

“താങ്ക് യൂ, സാര്‍...”

ഗ്ലാസ് നിറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ണുകളില്‍ നോക്കിപ്പറഞ്ഞു.

“മിഥുന്‍, ഒന്നിങ്ങു വന്നെ, ഈ ക്ലോസ് മതിയോ എന്ന് നോക്കിക്കേ...”

അകത്ത് നിന്നും രാകേഷിന്‍റെ സ്വരം അവര്‍ കേട്ടു.

“ഓ! വരുന്നു...”

സ്വരത്തില്‍ അല്‍പ്പം നീരസം കലര്‍ത്തി അദ്ദേഹം പറഞ്ഞു.

എന്‍റെ മുഖത്ത് മാത്രമല്ല, ജയയുടെ മുഖത്തും നാണം ഇരച്ചു വന്നു മിഥുന്‍ സാര്‍ ഓഫീസിലേക്ക് തിരികെ പോയപ്പോള്‍.

“മിഥുന്‍ ആള് കൊള്ളാല്ലോ അല്ലെ?”

പാക്കറ്റ് തുറന്ന് അടുത്ത സിഗരെറ്റ്‌ എടുത്ത് ജയ പറഞ്ഞു.

അതിന് എന്ത് ഉത്തരം പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.

“വേണ്ടേ?”

അവര്‍ പാക്കറ്റ് എന്‍റെ നേരെ നീട്ടി.

ഞാന്‍ വല്ലപ്പോഴും ഡെന്നീസിന്‍റെ കൂടെ മാത്രമേ വലിച്ചിരുന്നുള്ളൂ. ഇപ്പോള്‍ ഒന്ന് വലിച്ചു കഴിഞ്ഞയുടനെ അടുത്തത് വേണോ?

എപ്പോഴുമില്ലല്ലോ, അതുകൊണ്ട് കുഴപ്പമില്ല.

മാത്രമല്ല, മൂഡൊക്കെ ഒന്ന് മാറ്റാനും നല്ലതല്ലേ?

ഞാന്‍ പാക്കറ്റ് അവരുടെ കയ്യില്‍ നിന്നും വാങ്ങി ഒന്നെടുത്ത് ചുണ്ടത്ത് വെച്ചു.

അവര്‍ നീട്ടിയ ലൈറ്റര്‍ വാങ്ങി ഞാന്‍ സിഗരെറ്റ്‌ കത്തിച്ചപ്പോഴേക്കും ജയ തന്‍റെ ഗ്ലാസ്സില്‍ വീണും വിസ്ക്കി ഒഴിച്ച് മിക്സ് ചെയ്തിരുന്നു.

“ആള് കുഴപ്പമില്ല...”

ജയ ചോദിച്ചതിനുത്തരമായി, പുഞ്ചിരിയോടെ, പുകയൂതി വിട്ടുകൊണ്ട് ഞാന്‍ പറഞ്ഞു.

“No problem...”

അവരുടെ കൈ ലെഗ്ഗിന്‍സിനു പുറത്ത് കൂടി എന്‍റെ തുടയില്‍ അമര്‍ന്നു.

“നീയൊരു ചെറുപ്പക്കാരി സുന്ദരിയല്ലേ? എനിക്ക് മനസിലാകും...അവന്‍ നിന്നെ നോക്കിയതും നീ അവനെ തിരിച്ചു നോക്കിയതും ഒക്കെ ഞാന്‍ കണ്ടിരുന്നു,

💬 Comments

View all comments