Chapter Title : പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത]
അത് കണ്ടെല്ലാവരും ചിരിച്ചു.
"മാഡം എന്നൊന്നും വിളിക്കണ്ട കേട്ടോ,"
ജയ എന്നോട് പുഞ്ചിരിയോടെ പറഞ്ഞു.
"ജയ എന്നാണ് പേര്. അത് മതി.."
"ആയിക്കോട്ടെ മാഡം, ഓ! സോറി...ആയിക്കോട്ടെ ജയ.."
ഞാനും ചിരിച്ചു.
"അങ്ങനെ എന്നെ അധികം വയസ്സിയാക്കണ്ട.."
അപ്പോഴും അവരുടെ ആലിംഗനത്തിലാണ് ഞാൻ.
"ഞാനൊരു ട്രാൻസ് കോണ്ടിനെൻറ്റൽ ജീവിയാണ്,"
ഡിന്നറിനിടെ രാകേഷ് പറഞ്ഞു.
"ഞാനെന്ന് വെച്ചാൽ, ഞാനും ഇവളും..."
അടുത്തിരുന്ന ജയയെ അദ്ദേഹം നോക്കി.
"എന്നാൽ..."
രാകേഷ് തുടർന്നു.
"ഇത്രേം വെറൈറ്റി, ഇത്രേം ടേസ്റ്റി, ഇത്രേം എക്സ്പെൻസീവ് ആയ ഫുഡ് ഞാൻ ഇന്നുവരെ കഴിച്ചിട്ടില്ല..."
"അതേ, അതെ..."
ആബിദും പിന്താങ്ങി.
"എപ്പോൾ പാർട്ടി നടത്തിയാലും മിഥുൻ സാറിന്റെ ഫുഡ് ഇങ്ങനെയാ.."
വളരെ അഭിമാനത്തോടെ ഡെന്നിസ് പറഞ്ഞു.
വിലകൂടിയ മദ്യവും വേണ്ടത്രയുണ്ടായിരുന്നു.
ജയ വിസ്‌കി കഴിച്ചപ്പോൾ ഞാൻ വൈനിൽ ഒതുക്കി. പുരുഷന്മാർക്ക് കോക്ക്റ്റയിലും.
അവർ സംസാരിച്ചതത്രയും ബിസിനെസ്സ് കാര്യങ്ങൾ. പക്ഷെ ഡിന്നറിൽ, ഏതാണ്ട് മുഴുവൻ സമയവും മിഥുൻ സാറിന്റെ കണ്ണുകൾ എൻ്റെ മേലെയായിരുന്നു. നിർത്താതെയുള്ള നോട്ടത്തിൽ ഞാൻ ആദ്യമൊക്കെ ജാള്യത കാണിച്ചെങ്കിലും പതിയെ പതിയെ ഞാനുമത് ആസ്വദിക്കാൻ തുടങ്ങി.
ഞാനും അദ്ദേഹത്തെ തിരിച്ചു നോക്കി. അദ്ദേഹം നോട്ടം മാറ്റാതെ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയപ്പോൾ അൽപ്പം കഴിഞ്ഞ് നാണത്തോടെ ഞാൻ നോട്ടം മാറ്റി. പിന്നെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കുമ്പോൾ അപ്പോഴും ആ കണ്ണുകൾ എന്നിലാണ് എന്ന് ഞാൻ കണ്ടു.
നോട്ടത്തിന്റെ തീവ്രത ഏറുമ്പോൾ അടിവയറ്റിൽ മഴവില്ലു വിടർന്ന ഒരു ഫീലുണ്ടായി. അൽപ്പം കഴിഞ്ഞപ്പോൾ തുടകൾക്കിടയിൽ ചൂട് പിടിക്കാകാനും ചൂട് സാവധാനം ഈറനാകാനും തുടങ്ങി. ചൂടുള്ള നോട്ടം തരുന്ന സുഖത്തിന്റെ
💬 Comments
View all comments