0%

Chapter Title : പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത]

Author : സ്മിത Read All Parts 4.4K

ഞാൻ ലൈറ്ററിന് കൈ നീട്ടി. അവർ അത് തരാതെ എന്നെ നോക്കി.

"ലെറ്റ് മീ ലൈറ്റ് അപ്പ് ഫോർ യൂ..."

സിഗരറ്റ് ചുണ്ടത്ത് നിന്നുമെടുക്കാതെ പുകയൂതിപ്പറത്തി അവർ എനിക്ക് സിഗരറ്റ് കത്തിച്ചു തന്നു.

"ജയ മാനേജിങ് ബോഡിയിൽ ഉള്ളതല്ലേ?"

പുകയൂതി വിട്ടുകൊണ്ട് ഞാൻ ചോദിച്ചു.

"പിന്നെ ഡീലിനെ പറ്റി സംസാരികയാണ് അവരുടെ കൂടെ പോകാഞ്ഞതെന്ത്യേ?"

"അതവർ ചെയ്യട്ടെ,"

വിസ്‌കി ഒരിറക്ക് കുടിച്ച് അവർ പറഞ്ഞു.

"പിന്നെ നീയിവിടെ ഒറ്റയ്ക്കാകില്ലേ?"

"ഓ! താങ്ക്യൂ സോ മച്ച്..."

“എങ്ങനെയാ ഡെന്നിസിനെ ആദ്യം കണ്ടത്?”

പുകയൂതി വിട്ടുകൊണ്ട് ജയ ചോദിച്ചു.

:അറേഞ്ച്ഡാരുന്നില്ലല്ലോ...”

“അത്...”

സ്വരത്തിലെ നിരാശ നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“:അറേഞ്ച്ഡാരുന്നു...”

“അപ്പോള്‍ പഠിക്കുമ്പോള്‍ പ്രേമം ഒന്നും?”

ജയ അദ്ഭുതത്തോടെ ചോദിച്ചു.

“പ്രേമം ഒന്നും ഉണ്ടായില്ലന്ന് മാത്രം പറഞ്ഞേക്കരുത്...കോളേജില്‍ ഒരു മിസ്സ്‌ വേള്‍ഡ് ഉള്ളപ്പോള്‍ ലവേഴ്സാകാന്‍ ബോയ്സ് മത്സരിക്കും എന്ന് എനിക്കറിയാം...”

ഞാനല്പമേരം നിശബ്ദയായി.

“ലവ് ഉണ്ടാരുന്നു, ബട്ട്...”

അന്തരീക്ഷത്തിന്‍റെ മുറുക്കമേറി.

“ഹിന്ദു ആരുന്നു...”

ഞാന്‍ വിശദീകരിച്ചു.

“വീട്ടില്‍ ഭയങ്കര സ്റ്റിഫ്‌ എതിര്‍പ്പുണ്ടായി. അത് റെസിസ്റ്റ് ചെയ്യാന്‍ പറ്റീല്ല...ഐ ഹാഡ് റ്റു ഫോര്‍സേക്കിറ്റ്....”

അല്‍പ്പ നേരത്തേക്ക് ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.

“അത് പോട്ടെ...”

അവസാനം ജയ പറഞ്ഞു.

അവള്‍ സിഗരെറ്റ്‌ കുറ്റി ആശ്ട്രെയില്‍ ഇട്ടു.

“ഒരു കാര്യം ചോദിക്കട്ടെ...”

വിസ്ക്കി ഗ്ലാസ് പകുതിയാക്കി ജയ ചോദിച്ചു.

“യെസ്...”

ഞാനും ഗ്ലാസ്സിലെ വൈന്‍ പകുതിയാക്കി.

“ഇങ്ങോട്ട് വന്നപ്പോള്‍ മിഥുന്‍ നിന്നെ വയറില്‍ കൈ ചുറ്റി ചേര്‍ത്ത് പിടിചിരുന്നല്ലോ...”

ജയ പുഞ്ചിരിയോടെ ചോദിച്ചു.

ആ ചോദ്യം കേട്ട് ഞാന്‍ ആദ്യം ഒന്നമ്പരന്നു.

“അത്,

💬 Comments

View all comments