0%

Chapter Title : പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത]

Author : സ്മിത Read All Parts 4.4K

ചുണ്ടത്ത് വെച്ചു.

അവര്‍ നീട്ടിയ ലൈറ്റര്‍ വാങ്ങി ഞാന്‍ സിഗരെറ്റ്‌ കത്തിച്ചപ്പോഴേക്കും ജയ തന്‍റെ ഗ്ലാസ്സില്‍ വീണും വിസ്ക്കി ഒഴിച്ച് മിക്സ് ചെയ്തിരുന്നു.

“ആള് കുഴപ്പമില്ല...”

ജയ ചോദിച്ചതിനുത്തരമായി, പുഞ്ചിരിയോടെ, പുകയൂതി വിട്ടുകൊണ്ട് ഞാന്‍ പറഞ്ഞു.

“No problem...”

അവരുടെ കൈ ലെഗ്ഗിന്‍സിനു പുറത്ത് കൂടി എന്‍റെ തുടയില്‍ അമര്‍ന്നു.

“നീയൊരു ചെറുപ്പക്കാരി സുന്ദരിയല്ലേ? എനിക്ക് മനസിലാകും...അവന്‍ നിന്നെ നോക്കിയതും നീ അവനെ തിരിച്ചു നോക്കിയതും ഒക്കെ ഞാന്‍ കണ്ടിരുന്നു, ഡിന്നറിന്‍റെ ടൈമില്‍...”

എന്‍റെ കണ്ണുകള്‍ വിടര്‍ന്നു മുഴുത്തു. എന്നെ ആകെ ഇളക്കി മറിച്ച ആ മനുഷ്യനെ ഞാന്‍ കണ്ണുകള്‍ പറിക്കാതെ നോക്കി നിന്നത് ജയ കണ്ടുപിടിച്ചു കളഞ്ഞല്ലോ! ശ്യെ! സൂക്ഷിക്കണമായിരുന്നു!

ഞാന്‍ ലജ്ജയോടെ, പുഞ്ചിരിച്ച് ജയയെ നോക്കി. അറിയാതെ എന്നോണം ഞാന്‍ എല്ലാം സമ്മതിച്ച മട്ടില്‍ തല കുലുക്കുകയും ചെയ്തു.

“ആളെ ഏത് പെണ്ണാ ഇഷ്ട്ടപ്പെടാതിരിക്കുക?”

പുക ആസ്വദിച്ച് ഊതി വിട്ട് ഞാന്‍ ചോദിച്ചു.

“അങ്ങനത്തെ പേഴ്സനാലിറ്റിയല്ലേ? പക്ഷെ ഡെന്നിസിന്‍റെ ബോസ്സാണ്. അതുകൊണ്ട് ഞാന്‍ സൂക്ഷിച്ചേ പറ്റൂ, ജയാ..വെറുതെ ചുമ്മ ഓരോന്ന് സങ്കല്‍പ്പിക്കാം എന്നതല്ലാതെ, അതിനപ്പുറം ഒന്നും പാടില്ല...”

ഞാന്‍ ചിരിച്ചു.

അവളും.

“കേള്‍ക്കുമ്പോള്‍ തന്നെ എന്ത് രസാ..”

പുക മൂക്കിലൂടെയും വായിലൂടെയും വിട്ടുകൊണ്ട് ജയ പറഞ്ഞു.

“എന്നുവെച്ചാ?”

ഞാന്‍ ചോദിച്ചു.

“അതിപ്പോ...”

ജയ പറഞ്ഞു.

“ഹെലന്‍ സൂപ്പര്‍ സെക്സി, ഹോട്ട് ആന്‍ഡ് ബ്യൂട്ടിഫുള്‍... അവനും ഈക്വലി ഹോട്ട്...അങ്ങനെയുള്ള രണ്ട് പേര്‍ റോമാന്‍റ്റിക്ക് ആകുന്നതും പിന്നെ...”

ജയ എന്നെ കുസൃതിയോടെ നോക്കി.

“പിന്നെ?”

അത് ചോദിക്കുമ്പോള്‍ എന്‍റെ ഹൃദയമിടിപ്പ് ഞാന്‍ വ്യക്തമായി കേട്ടു.

“പിന്നെ സെക്സ്

💬 Comments

View all comments