0%

Chapter Title : പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത]

Author : സ്മിത Read All Parts 4.2K

ഇച്ചിരെ ചെറുതായി പോയോന്ന് സംശയം...”

എന്നാണ് ഡെന്നിസിന്‍റെ മുമ്പില്‍ വെച്ച് എന്‍റെ മാറിലേക്ക് നോക്കി മിഥുന്‍ സാര്‍ പറഞ്ഞത്.

അത് കേട്ട് വെറുതെ ചിരിച്ചതെയുള്ളൂ, ഡെന്നിസ്...

“മിഥുന്‍ സാറ് എന്നെ ചെയര്‍മാനെ ഇന്‍ട്രോഡ്യൂസ് ചെയ്തപ്പം അയാളെ ചെയ്തത് എന്നാന്ന് ഡെന്നിസ് കണ്ടില്ലേ?”

മറ്റൊരിക്കല്‍ കലിതുള്ളി ഞാന്‍ ചോദിച്ചു.

“എന്നാ?”

ഒന്നുമറിയാത്തയാളെപ്പോലെ അവന്‍ ചോദിച്ചു.

“ഞാന്‍ പ്രത്യേകിച്ച് ഒന്നും കണ്ടില്ല,”

“കണ്ടില്ലെന്നോ, ഡെന്നിസ് എന്നാ കണ്ണു പൊട്ടനാണോ?”

ദേഷ്യമടക്കാതെ ഞാന്‍ ചോദിച്ചു.

“അയാടെ കൈ എവിടെയാരുന്നു?”

“അത്...”

അവന്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ നടിച്ചു.

“അഭിനയിച്ച് ബുധിമ്മുട്ടണ്ട,”

എത്ര ശ്രമിച്ചിട്ടും എന്‍റെ ദേഷ്യമടങ്ങിയില്ല.

“എന്‍റെ ഇടുപ്പില്‍ ചുറ്റിപ്പിടിച്ച്..വയറും പൊക്കിളും കൂട്ടി..ശ്യെ! തൊലി ഉരിഞ്ഞു പോയി!”

ചിലപ്പോഴൊക്കെ ഡെന്നിസ് നിസ്സഹായനാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങേയാണോ ഒരു ഭര്‍ത്താവ് പ്രതികരിക്കേണ്ടത്?

“എടീ അതെന്‍റെ ബോസല്ലേ ഹെലനെ?”

പലപ്പോഴും അതായിരിക്കും ഡെന്നിസിന്‍റെ ഉത്തരം.

“അയാള് അങ്ങനെ പെണ്ണുങ്ങളെ പ്രൈസ് ചെയ്യുന്ന ആളൊന്നുമല്ല. നിന്നെ അങ്ങനെ തൊട്ടെങ്കില്‍, അങ്ങനെയൊക്കെ പറഞ്ഞെങ്കില്‍ അതൊരു കോമ്പ്ലിമെന്‍റ് ആയി അങ്ങ് എടുക്ക് പെണ്ണെ...”

ചിലപ്പോഴൊക്കെ ഡെന്നിസ് എന്‍റെ അസ്വസ്ഥതയെ കുറിച്ച് ബോധവാനാകാറുണ്ട്. അപ്പോഴൊക്കെ ചോദിക്കും:

“എടീ നമുക്കെന്നാ വീട്ടി പോകാം..നിനക്ക് ഇഷ്ടമില്ലേല്‍ ഇവിടെ നിക്കണ്ട...”

അങ്ങനെ ചോദിക്കുമ്പോള്‍ പോലും എനിക്ക് ആശ്വാസവും പരിഗണനയും കേയറും കിട്ടുന്ന ഒരു ഫീലും എനിക്ക് ഉണ്ടാകാറുണ്ട്...

സത്യം പറഞ്ഞാല്‍ ആദ്യമൊക്കെ ശരിക്കും അസ്വസ്ഥത തോന്നാറുണ്ടായിരുന്നു. പല രീതിയിലും മിഥുന്‍ സാറിന്‍റെ ഇടപെടല്‍ ശരിയല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

പക്ഷെ, പലപ്പോഴായി കയ്യിലും തോളിലും ഇടുപ്പിലും ഒക്കെയുള്ള പിടുത്തം തുടര്‍ന്നപ്പോള്‍ പല സ്ത്രീകളും എന്നെ

💬 Comments

View all comments