0%

Chapter Title : പ്രണയ സാഫല്യം 1 [VaSco]

Author : VaSco Read All Parts 30.9K

ഇത് അവന്റെയോ അവളുടെയോ കഥയല്ല. ഇത് അവരുടെ കഥയാണ്. അവരുടെ മാത്രം കഥ. സഞ്ജുവിൽനിന്നും ജൂലിയിൽ നിന്നും നമുക്ക് തുടങ്ങാം. പിന്നീട് നമുക്ക് എലിസബത്തിലൂടെയും കൃഷ്ണപ്രസാദിലും പോകാം.. അമിത പ്രതീക്ഷകൾ ഇല്ലാതെ വായിക്കാൻ ഒരു സാധാരണ കഥ. ഒരു കൊച്ചു കഥ. ഒരു കൊച്ചു പ്രണയ കഥ.

ഒരു കൊച്ചു പ്രണയ കുടുംബ കഥ.. ഒരു കൊച്ചു പ്രണയ കുടുംബ കമ്പി കഥ. അപ്പോൾ നമുക്ക് തുടങ്ങാം അല്ലേ.....? "'എടാ സഞ്ജു..... എന്താ നിന്റെ തീരുമാനം..? ". "എന്ത് തീരുമാനം..? ജൂലി നീ എന്തിനെ കുറിച്ചാ ചോദിക്കുന്നത്..? " "എന്ത് തീരുമാനം എന്നോ..? എന്തിനെ കുറിച്ചാണെന്നോ..? മണ്ണാം കട്ട. എടാ സഞ്ജു നമ്മുടെ കാര്യത്തെ കുറിച്ചാണ് ഞാൻ നിന്നോട് ചോദിക്കുന്നത്. നിനക്ക് അത് ഇനിയും മനസ്സിലായില്ലേ..?" "അതിനെ കുറിച്ചാണ് ജൂലി ഞാനും ആലോചിക്കുന്നത്..? "ആ.

നീ ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഇരുന്നോ. ഇനിയും നീ ഒരു തീരുമാനം എടുത്തില്ലെങ്കിൽ പിന്നെ ഞാൻ നിന്നെ തേച്ചിട്ട് പോയെന്ന് പറഞ്ഞു മോങ്ങിയിട്ട് ഒരു കാര്യവും ഇല്ല. പറഞ്ഞേക്കാം." "പിന്നെ! മോങ്ങാൻ പോണ്. നീ പോയാൽ എനിക്ക് വേറെ നൂറ് പെണ്ണിനെ കിട്ടും. .!!" "ആണോ കിട്ടുമോ..? നിനക്ക് എന്നെ പോലെ ഉള്ള വേറെ നൂറ് പെണ്ണിനെ കിട്ടുമോ..?" "കിട്ടും.

എനിക്ക് നൂറ് പെണ്ണിനെ കിട്ടും. പക്ഷെ.." "ഉം. എന്തേ ഒരു പക്ഷെ...? നീയല്ലേ പറഞ്ഞത് നിനക്ക് വേറെ നൂറ് പെണ്ണിനെ കിട്ടും എന്ന് . പിന്നെ എന്തിനാ ഒരു പക്ഷെ.!?" " അതൊക്കെ ശരിയാ. നീ പോയാലും എനിക്ക് വേറെ

💬 Comments

View all comments