Chapter Title : പ്രണയ സാഫല്യം 10 [VaSco]
വിടരുത്. അടിച്ചു ഇവന്റെയൊക്കെ മോന്ത പൊളിക്കണം. മോന്തയല്ല പൊളിക്കേണ്ടത് ഇവന്റെ സാധനം ആണ്. "
അപ്പോൾ മറ്റൊരാൾ പറഞ്ഞു.
"അതേ ഇവനൊന്നും നാണവും മാനവും ഇല്ല. ഇതുപോലെ ഒരു സ്ഥലത്തു വെച്ചാണോ ഇങ്ങനെ ചെയ്യുന്നത്. നാണമില്ലാത്ത നാറി. ഇവനെയൊക്കെ തല്ലി കൊല്ലണം."
ഇതൊക്കെ കന്നഡയിൽ ആണ് അവർ പറഞ്ഞത്.
എലിസബത്ത് ചിരിച്ചുകൊണ്ട് സഞ്ജുവിന്റെ കൈ പിടിച്ചു പുറത്തേക്ക് സ്പീഡിൽ നടന്നു. അപ്പോഴാണ് തന്നെ നോക്കി ചിരിക്കുന്ന ഒരു പെണ്ണിനെ സഞ്ജു കണ്ടത്. സഞ്ജു ഒരു നിമിഷം അവളെ നോക്കി. എവിടെയോ കണ്ടു മറന്ന മുഖം. അതേ ഇത് അവൾ തന്നെ രാവിലെ മെഡിക്കൽ ഷോപ്പിൽ വെച്ച് കണ്ട പെണ്ണ്. അവളെ കണ്ടപ്പോൾ സഞ്ജുന്റെ മുഖം നാണക്കേട് കൊണ്ട് കുനിഞ്ഞു..
പുറത്ത് എത്തിയ എലിസബത്ത് ചിരിച്ചുകൊണ്ട് വേഗം ബുള്ളറ്റിന്റെ അടുത്തേക്ക് ഓടി. കൂടെ സഞ്ജുവും. ബുള്ളറ്റിൽ കയറിയ ഉടനെ സഞ്ജു പറഞ്ഞു.
"എന്നാലും ആന്റി എന്നോട് ഇത് വേണ്ടായിരുന്നു. എന്റെ മാനം പോയില്ലേ.."
"സഞ്ജുവിന്റെ മാനം എവിടേയും പോയിട്ടില്ല. ഞാനല്ലേ സഞ്ജുവിന്റെ മാനം. ഞാൻ കൂടെ തന്നെ ഇല്ലേ ഇപ്പോഴും. പിന്നെ എന്താ. ഇതൊക്കെ ഒരു രസം അല്ലേ സഞ്ജു. സഞ്ജു വിഷമിക്കാതെ ഇരിക്ക്. ഞാൻ ഉണ്ട് സഞ്ജുവിന്റെ കൂടെ.. . സഞ്ജു വാ നമുക്ക് അടുത്ത വള്ളി പിടിക്കാം. "
അതും പറഞ്ഞു എലിസബത്ത് ബുള്ളറ്റ് എടുത്തു. അങ്ങനെ സിനിമ കഴിയുന്നതിനു മുൻപ് തന്നെ അവർ അവിടെ നിന്ന് ഇറങ്ങി. പിന്നെ നേരെ പോയത് അവിടെയുള്ള മാളിലേക്ക് ആയിരുന്നു.
അവിടെ നിന്ന് എലിസബത്ത് സഞ്ജുവിന് പുതിയ കുറച്ചു
💬 Comments
View all comments