0%

Chapter Title : പ്രണയ സാഫല്യം 10 [VaSco]

Author : VaSco Read All Parts 33.4K

പേര് പറഞ്ഞത് . ആ ഐ പി എൽ . ഐ പി എല്ലോ.. അത് ക്രിക്കറ്റ്‌ ലീഗ് അല്ലേ..? അത് എങ്ങനെ പറഞ്ഞു വാങ്ങും. അത് തന്നെയാണോ ആന്റി പറഞ്ഞ പേര്.

"എന്നാ സാർ വേണം. സാർ നീങ്കെ മലയാളിയ...?"

മെഡിക്കൽ ഷോപ്പിന് മുന്നിൽ നിന്ന് ഓരോന്ന് ആലോചിക്കുന്ന സഞ്ജുവിനോട് മെഡിക്കൽ ഷോപ്പിൽ നിൽക്കുന്ന പയ്യൻ ചോദിച്ചു.

" അതെ എങ്ങനെ മനസ്സിലായി. "

" അതു മനസ്സിലാവാൻ എന്തിരിക്കുന്നു സാർ. സാർ ഇവിടെ നിന്നും പരുങ്ങുന്നത് കണ്ടപ്പോഴേ എനിക്ക് ആളെ മനസ്സിലായി. സാറിന് എന്താ വേണ്ടത്. പാഡോ ...? അതോ മറ്റതോ..? ""

" മറ്റത് എന്ന് പറഞ്ഞാൽ എന്താ..? "

" ഗുളിക അല്ലേൽ ഉറ. ഇതിൽ ഏതെങ്കിലും ഒന്ന്. അല്ലെങ്കിൽ രണ്ടും . അല്ലാതെന്താ. അതിനെ ഇവിടെ മലയാളികൾ വന്ന് പരുങ്ങാറുള്ളൂ. അതും ആദ്യമായി വരുന്നവർ മാത്രം. പിന്നെ എല്ലാം പരിചയം ആകും."

അത് കേട്ട് സഞ്ജു ചിരിച്ചു. അപ്പോൾ ആ പയ്യൻ തുടർന്നു.

"ചില പയ്യൻമാർ. അവരുടെ കാമുകിമാർക്ക് പിരീഡ് ആകുമ്പോൾ ഇവിടെ വന്ന് പാഡ് വാങ്ങിച്ചു പോകും. ആ സമയം അവർക്ക് വലിയ സന്തോഷം ഒന്നും കാണില്ല. "

"അതെന്താ...?"

"എന്റെ സാറേ. ആ സമയങ്ങളിൽ അവരുടെ കളി മുടങ്ങില്ലേ അത് തന്നെ കാര്യം. പിന്നെ പിരീഡൊക്കെ കഴിഞ്ഞാൽ ആണ് അവർക്ക് കളിക്കാൻ പറ്റു. അങ്ങനെ കളിച്ച ചിലർക്ക് അബദ്ധവും പറ്റിയിട്ടുണ്ട്. "

"എന്ത് അബദ്ധം....? " സഞ്ജു ആകാംഷയോടെ ചോദിച്ചു.

"എന്റെ സാറേ. സാറിന് ഇതൊന്നും അറിയില്ലേ.

💬 Comments

View all comments