Chapter Title : പ്രണയ സാഫല്യം 10 [VaSco]
എന്റെ വിരലിൽ പോലും തൊടില്ലായിരുന്നു."
"എന്തിനാ ആന്റി.... ആന്റി ഇപ്പോൾ ഇങ്ങനെ പറയുന്നത്. ഞാൻ ആന്റിയെ ഇങ്ങനെ കെട്ടിപിടിച്ചത് ആന്റിക്ക് ഇഷ്ട്ടം ആയില്ലേ.? "
"ഇഷ്ട്ടം ആയെടാ ചെക്കാ. പക്ഷെ ആന്റി പറഞ്ഞു എന്നേ ഉള്ളൂ. ശരി നമുക്ക് ആദ്യം എവിടെയാ പോകേണ്ടത്. സിനിമ പാർക്ക് അതോ മാളിലോ.. എവിടെയാ പോകേണ്ടത് എന്റെ സഞ്ജുന്..?"
"അതൊക്കെ ആന്റിയുടെ ഇഷ്ട്ടം. പക്ഷെ എനിക്ക് ആ കമ്പനിയിൽ പോകണം. എന്നിട്ട്റി പ്പോർട്ട് ചെയ്യണം. എന്നാലേ തിങ്കൾ മുതൽ എനിക്ക് പോകാൻ പറ്റു. "
"എന്നാൽ ആദ്യം നമുക്ക് സഞ്ജുവിന്റെ കമ്പനിയിൽ പോകാം. അതിന്റെ അടുത്ത് തന്നെയാ എന്റെ ഓഫീസ്. സഞ്ജുവിനെ കമ്പനിയിൽ ഇറക്കി ഞാൻ ഓഫീസിൽ കയറും. സഞ്ജു കമ്പനിയിൽ നിന്ന് ഇറങ്ങിയ ശേഷം എന്നെ വിളിച്ചാൽ മതി. "
അതും പറഞ്ഞു എലിസബത്ത് ബുള്ളറ്റ് സ്പീഡിൽ എടുത്തു. പിന്നെ അത് നിന്നത് സഞ്ജുവിന്റെ കമ്പനി ഓഫീസിൽ ആണ്. എലിസബത്ത് സഞ്ജുവിനെ അവിടെ ഇറക്കിയ ശേഷം തന്റെ ഓഫീസിലേക്ക് പോയി. ഒരു മൾട്ടി ലെവൽ കമ്പനി ആയിരുന്നു. എലിസബത്തിന്റേത്. അവിടെ ഫാഷൻ ഡിസൈനിന്റെ ഹെഡ് ആണ് എലിസബത്ത്.
പുതിയ പുതിയ ഡിസൈൻ ഉറപ്പിക്കുന്നതും. . അത് ഫാഷൻ ഷോ പോലുള്ള വലിയ പരിപാടികളിൽ പങ്കെടുപ്പിച്ച് തുടർച്ചയായി വിജയിക്കുന്ന ആളും ആണ് എലിസബത്ത്. എലിസബത്ത് തന്നെ ആയിരുന്നു മോഡൽസിനെ തിരഞ്ഞെടുക്കുന്നതും. അവർ വേണ്ട നിർദേശം കൊടുക്കുന്നതും.. എന്നാൽ ഈ അടുത്തായി ഒന്ന് രണ്ടു പരാജയം എലിസബത്തിന് ഉണ്ടായി. അതിന്റെ ഒരു പ്രഷർ എലിസബത്തിന് ഉണ്ടായിരുന്നു.
ഓഫീസിൽ എത്തിയ എലിസബത്ത് അത്യാവശ്യം വേണ്ട
💬 Comments
View all comments