Chapter Title : പ്രണയ സാഫല്യം 11 [VaSco]
മാത്രം.
പിന്നെയും ഞാൻ ചിലരെ എങ്കിലും എന്റെ കൂടെ കൂട്ടിയെങ്കിലും ഒരാഴ്ച ഞാൻ അവരെയൊന്നും എന്റെ കൂടെ നിർത്തിയില്ല. പിന്നെ ഞാൻ അവരെയൊന്നും എന്റെ അടുത്തേക്ക് പോലും അടുപ്പിച്ചില്ല.
ഇതൊക്കെ ഇപ്പോൾ ഞാൻ നിന്നോട് പറഞ്ഞത് എന്തിനാണെന്ന് അറിയാമോ. നിനക്ക് ഇതുപോലെ ഒരു നഷ്ട്ടബോധം തോന്നാതിരിക്കാൻ ആണ്. .. സഞ്ജു. അവൻ കാണാൻ തന്നെ നല്ല പയ്യൻ. പറ്റുന്ന സമയം നീ അവനോടൊത്ത് സുഖിച്ചു കഴിയാൻ. എടി ഞാൻ നിന്നോട് ഒന്നുകൂടെ ഉറപ്പിച്ചു പറയാം.
സഞ്ജു. അവൻ ഇപ്പോൾ നിന്റെ മുന്നിൽ ഉള്ളത് നിനക്ക് കിട്ടിയ അവസരമാണ്. നിനക്ക് നഷ്ടപ്പെട്ടുപോയ സന്തോഷങ്ങൾ സുഖങ്ങൾ അതൊക്കെ കുറച്ചെങ്കിലും തിരിച്ചു കിട്ടാനുള്ള സമയം. അത് നീ മറക്കരുത്. സുഖിക്കണം ആവോളം സുഖിക്കണം..
പക്ഷെ അങ്ങനെ സുഖിക്കുന്ന സമയം. അവന് നിന്നെ ഇഷ്ടമായെങ്കിൽ പിന്നെ നീ അവനെ വിട്ടു കളയരുത്. പക്ഷേ ഒന്നുണ്ട് നീ ആയിരിക്കണം അവനെ നയിക്കുന്നത്. അല്ലാതെ നീ അവന്റെ ചുമട്ടുകാരി ആവരുത്. നീ പറയുന്നതുപോലെയൊക്കെ അവൻ നിന്നെ സുഖിപ്പിക്കണം രസിപ്പിക്കണം സന്തോഷിപ്പിക്കണം. എന്നാൽ ഇടയ്ക്ക് അവന്റെ മനസ്സും നീ കാണണം. അവനും സുഖവും സന്തോഷവും രസവും എല്ലാം കിട്ടണം. എന്നാൽ അവൻ ഒരിക്കലും നിന്നെ വിട്ടു പോകില്ല. അതിനു നീ ഒരു കാര്യം കൂടെ ചെയ്താൽ മതി. പറ്റിയാൽ അവന്റെ കുഞ്ഞിനെ നീ നിന്റെ വയറ്റിൽ ആക്കണം. അങ്ങനെയായാൽ ഉറപ്പായും അവൻ എന്നും നിന്റെ കൂടെ കാണും. "
" മേരിക്കുട്ടി......... നീ എന്തൊക്കെ വിളിച്ചു പറയുന്നത് തലക്ക് നല്ല വെളിവില്ലാത്തപോലെ. രാവിലെത്തന്നെ നീ അടിച്ചിട്ടുണ്ടോ..? "
💬 Comments
View all comments