0%

Chapter Title : പ്രണയ സാഫല്യം 12 [VaSco]

Author : VaSco Read All Parts 62K

കൊണ്ട് വെച്ചു. ജൂലി പറഞ്ഞത് പോലെ കൃഷ്ണപ്രസാദിന്റെ മടിയിൽ ഇരുന്നുകൊണ്ട് ദോശ കഴിച്ചു. മുട്ട കഴിക്കുമ്പോൾ കൃഷ്ണപ്രസാദിനെ നോക്കി ചിരിക്കുകയും ചെയ്തു.

ദോശ കഴിച്ചു കഴിഞ്ഞ ജൂലി റൂമിലേക്ക് പോയി. കൃഷ്ണപ്രസാദ് പത്രങ്ങൾ കഴുകി വെച്ച് വാതിലും പൂട്ടി റൂമിലേക്ക് ചെന്നു.

ആ സമയം ജൂലി പുതുതായി വാങ്ങിയ സാധനങ്ങൾ നോക്കുകയായിരുന്നു. അത് കണ്ടു കൃഷ്ണപ്രസാദ് ചോദിച്ചു.

" മോള് എന്താ നോക്കുന്നത്..?. മോള് ഇന്ന് എന്തൊക്കെയോ വാങ്ങുന്നത് കണ്ടല്ലോ.. എന്നിട്ട് അങ്കിളിന് ഒന്നും വാങ്ങിയില്ലേ..? ""

'പിന്നെ!! ഞാൻ അങ്കിളിന് വാങ്ങാതിരിക്കുമോ..? അതാ അവിടെ ചാർജിൽ ഇട്ടിരിക്കുന്നത് ഞാൻ അങ്കിളിന് വേണ്ടി വാങ്ങിയതാ.."

"എന്താ അത് . പുതിയ ഫോൺ വല്ലതും ആണോ.. അങ്കിളിന് എന്തിനാ പുതിയ ഫോൺ. "

അത് കേട്ട് ജൂലി ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"അത് ഫോൺ ഒന്നും അല്ല അങ്കിൾ. അത് വേറെ ഒന്നാണ്. അങ്കിൾ അത് എടുത്തു നോക്ക്."

ജൂലി പറഞ്ഞത് കേട്ട് കൃഷ്ണപ്രസാദ് ചാർജിൽ ഇട്ടത് എന്താണെന്ന് അറിയാൻ അത് എടുത്തു നോക്കി. അത് ഒരു ട്രിമ്മർ ആയിരുന്നു. ഷേവ് ചെയ്യാൻ ഉള്ളത്.

"ഇത് എന്തിനാ മോളെ എനിക്ക്...? "

"അതൊക്കെ ഞാൻ നേരത്തെ തന്നെ പറഞ്ഞല്ലോ. ഇനിമുതൽ അങ്കിൾ ഈ താടിയും വെച്ച് നടക്കില്ല. അത് അങ്ങ് വടിച്ചു കളയാൻ പോവുകയാ ഞാൻ. "

"മോളെ അത് വേണോ..? അത് വേണ്ട മോളെ.. "

"വേണം. അങ്കിൾ സമ്മതിച്ചാൽ അങ്കിളിന് തന്നെ നല്ലത്. അല്ലെങ്കിൽ ഞാൻ ഒരു കുറുമ്പ് കാണിക്കും. അങ്കിൾ ഉറങ്ങി കിടക്കുമ്പോൾ അങ്കിളിന്റെ

💬 Comments

View all comments