0%

Chapter Title : പ്രണയ സാഫല്യം 12 [VaSco]

Author : VaSco Read All Parts 62K

കവിളിൽ മുഴുവൻ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

"ഇപ്പോൾ എന്ത് ഭംഗിയാ എന്റെ അങ്കിളിനെ കാണാൻ. അങ്കിളിനെ ഇപ്പോൾ ആര് കണ്ടാലും എന്റെ കാമുകനാണെന്നെ പറയു. ഇനി അങ്കിളിന് ധൈര്യമായി പറയാം ഞാൻ അങ്കിളിന്റെ കാമുകി ആണെന്ന്. ഞങ്ങൾ ഉടനെ കല്യാണം കഴിക്കാൻ പോകുകയാണെന്ന്. അങ്കിൾ ഇപ്പോൾ അത്രയേറെ ചെറുപ്പം ആയിരിക്കുന്നു. "

അതും പറഞ്ഞു ജൂലി ചിരിച്ചു. കൃഷ്ണപ്രസാദ് ജൂലിയെ നോക്കികൊണ്ട് ചോദിച്ചു.

"അപ്പോൾ മോള് നേരത്തെയൊക്കെ അങ്കിളിനെ കളിയാക്കിയതാണോ. അങ്കിളിനെ കണ്ടാൽ ചെറുപ്പക്കാരനെ പോലെ ഉണ്ടെന്ന് പറഞ്ഞു . അങ്കിളിനേയും മോളേയും ഒരുമിച്ചു കണ്ടാൽ കാമുകിയേയും കാമുകനെയും പോലെ തോന്നിക്കും എന്നൊക്കെ പറഞ്ഞു.. "

"അത് ഞാൻ അങ്കിളിനെ കളിയാക്കി പറഞ്ഞത് ഒന്നും അല്ല. പക്ഷെ ഞാൻ പറഞ്ഞിട്ടും അങ്കിൾ വിശ്വസിച്ചില്ലല്ലോ. ഇപ്പോൾ അങ്കിൾ ശരിക്കും കണ്ണാടിയിൽ നോക്ക്. എന്നിട്ട് സ്വയം പറ. എങ്ങനെ ഉണ്ടെന്ന്. "

ജൂലി പറഞ്ഞത് കേട്ട് കൃഷ്ണപ്രസാദ് കണ്ണാടിയിൽ ഒന്ന് കൂടെ നോക്കി. എന്നിട്ട് മനസ്സിൽ പറഞ്ഞു.

"ശരിയാ. ഇപ്പോൾ ഒരുപാട് പ്രായം കുറവ് തോന്നിക്കുന്നുണ്ട്. താടി വെച്ചത് മുഖത്തു ഒരു ഗൗരവം തോന്നാൻ വേണ്ടി ആയിരുന്നു. മറ്റുള്ളവരിൽനിന്നും അകലം പാലിക്കാൻ ഉള്ള ഒരു മറ. അതാണ് ഈ പെണ്ണ് വന്നു പൊളിച്ചു അടുക്കിയത്. "

"അങ്കിൾ എന്താ ആലോചിച്ചു നിൽക്കുന്നത്. ആ മീശ കൂടെ എടുത്താലോ എന്നാണോ..?"

"അയ്യോ എന്റെ പൊന്നു മോളെ. അത് മാത്രം പറയല്ലേ.. മോള് പറയുന്ന വേറെ എന്തും അങ്കിൾ അനുസരിക്കാം. അത് മാത്രം പറയല്ലേ. അതും കൂടെ എടുത്താൽ ആളുകൾ അങ്കിളിനെ

💬 Comments

View all comments