0%

Chapter Title : പ്രണയ സാഫല്യം 14 [VaSco]

Author : VaSco Read All Parts 46.5K

കാണാൻ പോലും!!. ഞാൻ എന്നും ഇങ്ങനെ കാണിച്ചു നടക്കാം. എന്റെ മോന്റെ ആഗ്രഹം കൊള്ളാലോ..? നടന്നത് തന്നെ..."

അത് കേട്ട് സഞ്ജു പറഞ്ഞു.

"എന്നാൽ എനിക്ക് പറയാൻ ഉള്ളത് കേൾക്കുകയെങ്കിലും ചെയ്‌. അല്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല. പ്ലീസ് ഒന്ന് കേൾക്കെന്റെ പൊന്നേ. എന്റെ ഈ പൊന്നിനെ അല്ലാതെ ഞാൻ ആരേയും ഒന്നും ചെയ്തിട്ടില്ല. കണ്ടിട്ടില്ല. തൊട്ടിട്ടില്ല സത്യം. എന്നെ ഒന്ന് വിശ്വസിക്ക് എന്റെ എൽസ കുട്ടി. ഞാൻ പറയുന്നത് സത്യമാ. ഞാൻ ആരേയും ഒന്നും...."

അത് പറയുമ്പോഴേക്കും സങ്കടം സഹിക്കാൻ ആവാതെ സഞ്ജുവിന്റെ കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു. സഞ്ജുവിന്റെ കണ്ണ്നീര് കണ്ട് എലിസബത്തിന്റെ ഉള്ള് പിടഞ്ഞു.

എലിസബത്ത് സഞ്ജുവിന്റെ കണ്ണ് തുടച്ചിട്ട് പറഞ്ഞു.

" . പിന്നെ എന്തിനാ ഏതോ ഒരു പെണ്ണിനെ പണം കൊടുത്തു കൊണ്ട് വന്നത്. അങ്ങനെ കൊണ്ട് വന്നിട്ട് അവളെ ഒന്ന് കാണാൻ പോലും സഞ്ജുവിനെ അവൾ സമ്മതിച്ചില്ലേ...? " എലിസബത്ത് മെല്ലെ ചോദിച്ചു.

" അതിന് ഞാൻ അല്ല കൊണ്ട് വന്നത്. ഹോസ്റ്റലിൽ ഉള്ള സീനിയർ ചേട്ടന്മാരാ കൊണ്ട് വന്നത് . അവർ ആ പെണ്ണിനേയും വിളിച്ചു ഞങ്ങളുടെ റൂമിൽ വന്ന് ഞങ്ങളോട് ഇറങ്ങി പോകാൻ പറഞ്ഞു. വേറെ വഴിയില്ലാതെ ഞങ്ങൾക്ക് റൂമിൽ നിന്ന് ഇറങ്ങി കൊടുക്കേണ്ടി വന്നു. എന്നാൽ ഞങ്ങൾ ഇറങ്ങി പോകും വഴിയിൽ അതിൽ ഒരാൾ ഞങ്ങൾക്ക് ഒരു ലാപ്ടോപ് തന്നു. അതിൽ നിറയെ കുത്ത് വീഡിയോ ആയിരുന്നു. . കൂട്ടുകാർ എല്ലാവരും ചേർന്ന് അത് കാണുമ്പോൾ ഞാനും അത് കണ്ട് പോയി. അത്രയേ ഉണ്ടായുള്ളൂ.. വേറെ

💬 Comments

View all comments