0%

Chapter Title : പ്രണയ സാഫല്യം 15 [VaSco]

Author : VaSco Read All Parts 30.4K

കയറ്റേണ്ടി വരും. അങ്ങനെ വന്നാൽ അവളെ താൻ കെട്ടേണ്ടി വരും. അതും കൂടെ അവൾ ചെയ്യിക്കും. അത് നാട്ടുകാരുടേയും സഞ്ജുവിന്റെയും മുന്നിൽ ഉള്ള തന്റെ സർവ്വ വിലയും പോകും .

ഇപ്പോൾ തന്നെ ആ സമയം കട്ടിലിൽ നിന്ന് എഴുന്നേറ്റു ഓടിയില്ലായിരുന്നു എങ്കിൽ തീർച്ചയായും താൻ അവളുടെ വായിൽ മുള്ളിപ്പോകുമായിരുന്നു. അങ്ങനെ എങ്ങാനും സംഭവിച്ചു പോയിരുന്നെങ്കിൽ!!! തനിക്കത് ഓർക്കാൻ കൂടെ വയ്യ!

അങ്ങനെ ഓരോ ചിന്തകളുമായി വേഗം ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങിയ കൃഷ്ണപ്രസാദ് നേരെ പോയത് അടുക്കളയിലേക്കാണ്.. അടുക്കളയിൽ എത്തിയ ശേഷം വേഗംതന്നെ പാൽപാത്രം എടുത്ത് മുറ്റത്തേക്ക് ഇറങ്ങുന്ന സമയം ജൂലി പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.

"അങ്കിൾ ഞാനും വരുന്നു."

കൃഷ്ണപ്രസാദ് പിന്നിലേക്ക് തിരിഞ്ഞു നോക്കികൊണ്ടു പറഞ്ഞു.

"വേണ്ട മോളെ. മോൾക്ക് വയ്യാത്തത് അല്ലേ. മോള് വെറുതെ വരേണ്ട. വന്നിട്ട് ഇന്നലെ വീണത് പോലെ വീണാലോ.."

"വീണാൽ എന്താ എനിക്ക് എന്റെ അങ്കിൾ ഇല്ലേ മരുന്ന് പുരട്ടിതരാൻ .."

അതും പറഞ്ഞു ജൂലി നാണിക്കുന്നത് പോലെ ചിരിച്ചു. അപ്പോഴാണ് കൃഷ്ണപ്രസാദ് ജൂലിയെ ശരിക്കും നോക്കുന്നത്.

അവളുടെ വയറ് മുഴുവൻ കാണുന്ന തരത്തിൽ ഉള്ളതും സ്ലീവ് ലെസ്സ് ആയതുമായ ഒരു ടോപ്പ് ആണ് അവൾ ഉടുത്തത്. താഴെ കഷ്ടിച്ചു തുടവരെ മാത്രം മറയ്ക്കുന്ന തരത്തിൽ ഉള്ള ഒരു ട്രൗസറും ആണ് അവളുടെ വേഷം. ജൂലിയെ ആ വേഷത്തിൽ കണ്ട് ഒരു നിമിഷം കൃഷ്ണപ്രസാദ് അവളെ നോക്കി നിന്നു.

ആ വേഷത്തിൽ അവളെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. ആര് കണ്ടാലും ഒന്ന് നോക്കി നിന്നുപോകും. അത്പോലെ കൃഷ്ണപ്രസാദും

💬 Comments

View all comments