Chapter Title : പ്രണയ സാഫല്യം 15 [VaSco]
. അത് കേൾക്കേണ്ട താമസം ജൂലി വന്ന് കൃഷ്ണപ്രസാദിന്റെ മുന്നിലായി ഇരുന്നു. കൃഷ്ണപ്രസാദ് ജൂലിയുടെ കൈയിൽ പിടിച്ചു പശുവിന്റെ അകിടിൽ വെച്ചുകൊണ്ട് പറഞ്ഞു.
"ഇനി മോള് മെല്ലെ കറന്നൊ. "
ജൂലി മെല്ലെ പശുവിനെ കറക്കാൻ തുടങ്ങി. അങ്ങനെ ചെയ്തുകൊണ്ട് അവൾ മെല്ലെ ചോദിച്ചു .
"ഇങ്ങനെയാണോ അങ്കിൾ. "
"ആ. അങ്ങനെ തന്നെ. മോള് പഠിച്ചല്ലോ." കൃഷ്ണപ്രസാദ് പറഞ്ഞു.
"പിന്നെ പഠിക്കാതെ . എന്റെ അങ്കിൾ അല്ലേ എന്നെ പഠിപ്പിച്ചു തരുന്നത്. അപ്പോൾ ഞാൻ വേഗം പഠിക്കില്ലേ. " ജൂലി പറഞ്ഞു.
കൃഷ്ണ പ്രസാദ് അവളുടെ അടുത്ത് ഇരുന്നുകൊണ്ട് അവൾ ചെയ്യുന്നത് നോക്കി. അപ്പോൾ ജൂലി ചിരിയോടെ ചോദിച്ചു.
" അങ്കിളെ. ഇതുപോലെയാണോ ഞാൻ അങ്കിളിന്റെ പാല് കറന്നു കുടിക്കേണ്ടത്. "
"ഈ പെണ്ണിന്റെ ഒരു കാര്യം. മോള് ഇത് ചെയ്യുമ്പോഴേക്കും അങ്കിൾ ബാക്കിയുള്ള പണിയൊക്കെ നോക്കട്ടെ. അല്ലെങ്കിൽ എന്റെ മോള് ഇവിടെ കിടന്ന് തന്നെ കുറുമ്പ് കാണിക്കാൻ തുടങ്ങും. "
അതും പറഞ്ഞു എഴുന്നേറ്റ കൃഷ്ണ പ്രസാദ് വേഗം അവിടെ നിന്ന് എഴുന്നേറ്റു.
പിന്നെ പശുകൾക്ക് കുടിക്കാനുള്ള വെള്ളവും വൈക്കോലും കൊടുത്ത്. അവിടെയുള്ള ഓരോ പണികളും തീർത്ത ശേഷം പാലുമായി
അവർ അവിടെ നിന്നും തിരിച്ച് വീട്ടിലേക്ക് വന്നു. പാലുമായി വീട്ടിൽ എത്തിയ ഉടനെ കൃഷ്ണപ്രസാദ് പറഞ്ഞു.
"മോള് പോയി കിടന്നൊ. പാല് കൊടുത്ത ശേഷം അങ്കിൾ വേഗം വരാം. അതിന് ശേഷം അങ്കിൾ മോൾക്ക് കഴിക്കാൻ ഉള്ളത് ഉണ്ടാക്കി തരാം. "
"കഴിക്കാൻ മാത്രം പോര. എനിക്ക് പാലും വേണം." ജൂലി പറഞ്ഞു.
💬 Comments
View all comments