Chapter Title : പ്രണയ സാഫല്യം 15 [VaSco]
ഇതെല്ലാം അങ്കിൾ വന്നിട്ട് ചെയ്യുമായിരുന്നില്ലേ.
അതൊക്കെ മോള് അവിടെ വെച്ചേക്ക്. അതൊക്കെ അങ്കിൾ ചെയ്തോളാം.."
"അങ്കിൾ എന്താ ഇത്രയും വൈകിയത്? എത്ര സമയമായി ഞാൻ അങ്കിളിനെ നോക്കിയിരിക്കുന്നു. " ജൂലി പറഞ്ഞു
"സോറി മോളെ. അങ്കിൾ അങ്കിളിന്റെ ഒരു കൂട്ടുകാരനെ കണ്ടു സംസാരിച്ചു സമയം പോയതറിഞ്ഞില്ല. അതാ അങ്കിൾ വൈകിയത്."
"അതിന് മാത്രം എന്താ രാവിലെ തന്നെ സംസാരിക്കാൻ ഉള്ളത്. എന്നെ പറ്റിയാണോ അങ്കിളെ സംസാരിച്ചത്. "
"ആ. മോളെ പറ്റിയും സംസാരിച്ചു." കൃഷ്ണ പ്രസാദ് ചിരിയോടെ പറഞ്ഞു.
"എന്നെ പറ്റി എന്താ സംസാരിച്ചത്. എന്നെ പറ്റി സംസാരിച്ചു നമ്മൾ ഇന്നലെ ചെയ്തതിനെ കുറിച്ചും സംസാരിച്ചോ..?"
ജൂലി കളിയായി ചോദിച്ചു.
"അയ്യേ! മോള് എന്താ ഈ പറയുന്നത്. അതൊക്കെ ആരോടെങ്കിലും സംസാരിക്കുമോ. അതൊക്കെ മോശമല്ലേ. അതൊക്കെ ആരോടെങ്കിലും പറയാൻ പറ്റുമോ. പറഞ്ഞാൽ നമ്മുടെ മാനം പോകില്ലേ ."
അതും പറഞ്ഞു കൃഷ്ണപ്രസാദ് വേഗം ഹാളിലേക്ക് കയറി. എന്നിട്ട് പറഞ്ഞു.
"മോള് ആ തുണിയൊക്കെ അവിടെ വെച്ചേക്ക്. അതൊക്കെ അങ്കിൾ നനച്ചിട്ടോളാം. മോള് അതൊന്നും ചെയ്യേണ്ട. അങ്കിൾ ആദ്യം മോൾക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കട്ടെ. എന്നിട്ട് ബാക്കി നോക്കാം."
അതും പറഞ്ഞു കൃഷ്ണപ്രസാദ് നേരെ അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ എത്തിയ കൃഷ്ണപ്രസാദ് ഞെട്ടി. അവിടെ മുഴുവൻ വൃത്തിയാക്കിയിരിക്കുന്നു. കഴിക്കാൻ ഉള്ളത് ഉണ്ടാക്കിയിരിക്കുന്നു. കൃഷ്ണപ്രസാദ് തിരിച്ചു ഹാളിലേക്ക് വന്ന് ജൂലിയോട് ചോദിച്ചു.
"മോള് എന്തിനാ ഇതൊക്കെ ചെയ്തത്? ഇതൊക്കെ അങ്കിൾ ചെയ്യുമായിരുന്നില്ലേ. "
"എന്റെ അങ്കിളെ ഇതിപ്പോ എന്റെ കൂടെ വീടല്ലേ. അങ്ങനെയുള്ളപ്പോൾ ഇവിടെയുള്ള പണികൾ ഞാനും കൂടെ ചെയ്യേണ്ടേ.
💬 Comments
View all comments