Chapter Title : പ്രണയ സാഫല്യം 4 [VaSco]
വെള്ളം ഊറുന്നുണ്ടല്ലോ. .. അവൾ എന്താ എന്നോട് പറഞ്ഞത്. ഞാൻ ഒന്നും ചെയ്യരുത് എന്നല്ലേ. അവളുടെ ചേട്ടനെ ഞാൻ ചീത്തയാക്കരുത് എന്നല്ലേ. . എന്നാൽ നീ കണ്ടോ ഞാൻ ഇനി എന്തൊക്കെയാ ഇവനെ ചെയ്യാൻ പോകുന്നത് എന്ന്. ഈ ചെക്കനെ ഞാൻ ചീത്തയാക്കും. എന്നിട്ട് എന്റെ ട്രൗസറിന്റെ വള്ളിയിൽ കെട്ടികൊണ്ട് നടക്കും.. അതിനു ഞാൻ എന്തും ചെയ്യും. നീ നോക്കിക്കോ. അങ്ങനെ മനസ്സിൽ പറഞ്ഞ ശേഷം പെട്ടന്ന് എലിസബത്ത് പറഞ്ഞു. "അയ്യോ! എന്റെ കാമുകൻ വന്നിട്ട് ഞാൻ ഒന്നും കുടിക്കാൻ തന്നില്ലാലോ. ഇപ്പോൾ തരാട്ടോ. എന്താ എന്റെ കാമുകന് വേണ്ടത് ഹോട് ആണോ അതോ കൂൾ ആണോ..?" "എനിക്ക് എനിക്ക് ഇപ്പോൾ ഒന്നും വേണ്ട. എനിക്ക് ഒന്ന് കുളിച്ചാൽ മതി. " സഞ്ജു മെല്ലെ വിക്കികൊണ്ട് പറഞ്ഞു. "അങ്ങനെ പറഞ്ഞാൽ പറ്റില്ല. ആദ്യം നമുക്ക് കൂൾ ആക്കാം പിന്നെ ഹോട്ടും." ഹോട്ട് എന്ന് പറഞ്ഞുകൊണ്ട് എലിസബത്ത് സഞ്ജുവിന്റെ കൈ പിടിച്ചു അതിൽ തഴുകിയ ശേഷം. സഞ്ജുവിന്റെ കൈ തന്റെ നഗ്നമായ തുടയിൽ വെച്ചു. എന്നിട്ട് വീണ്ടും ചോദിച്ചു. "എന്താ അത് പോരെ സഞ്ജു...? കൂൾ കുടിച്ചു കഴിഞ്ഞു സഞ്ജു ഒന്ന് ഫ്രഷ് ആയ ശേഷം നമുക്ക് ഹോട്ട് ആക്കാം. നല്ല എരിവുള്ള ഹോട്ട് " അങ്ങനെ പറഞ്ഞ ശേഷം എലിസബത്ത് ഒരു കള്ള ചിരിയുമായി മെല്ലെ എഴുനേറ്റ് അടുക്കളയിലേക്ക് പോയി. അവിടെ ഉള്ള ഫ്രിഡ്ജ്ജ് തുറന്ന് അതിൽ നേരത്തെ തന്നെ തയ്യാറാക്കി വെച്ച ഓറഞ്ചു ജ്യൂസ് എടുത്തു രണ്ട് ഗ്ലാസിൽ ഒഴിച്ചു. അതിൽ നേരത്തെ തന്നെ എലിസബത്ത്
💬 Comments
View all comments