Chapter Title : പ്രണയ സാഫല്യം 4 [VaSco]
ശരി വാ . ഞാൻ വേറെ റൂം കാണിച്ചു തരാം. അത് എന്റെ മോള് ജൂലിയുടെ റൂം ആണ്. ഈ റൂം അല്ലാതെ ഇവിടെയുള്ള ഒരേ ഒരു റൂം അത് അവളുടെ റൂം ആണ്. അവൾക്ക് ആണെങ്കിൽ അവളുടെ റൂം വേറെ ആരും ഉപയോഗിക്കുന്നത് ഇഷ്ട്ടം അല്ല. എന്നാലും സഞ്ജുന് ആ റൂം ഉപയോഗിക്കാം. അവൾ തന്നെയല്ലേ സഞ്ജുനെ ഇങ്ങോട്ട് അയച്ചത്. അതുകൊണ്ട് സഞ്ജു അവളുടെ റൂം ഉപയോഗിക്കുന്നതിൽ അവൾക്ക് പ്രശ്നം ഉണ്ടാകില്ല." അതും പറഞ്ഞു എലിസബത്ത് സഞ്ജുവിനെയും കൊണ്ട് ജൂലിയുടെ റൂമിലേക്ക് നടന്നു. ജൂലിയുടെ റൂം തുറന്ന ശേഷം പറഞ്ഞു. "ഇതാണ് ജൂലിയുടെ റൂം. ഈ റൂം സഞ്ജുവിന് ഇഷ്ട്ടം ആയോ..? " സഞ്ജു ആ റൂം മുഴുവനും നോക്കി. നല്ല വൃത്തിയുള്ള റൂം. ഒരു കിങ് സൈസ് ബെഡ് . ഒരു സ്റ്റെഡി ടേബിൾ ഒരു ഷെൽഫ്. ഒരു മേക്കപ്പ് മിറർ അതിന്റെ സ്റ്റൂൾ. കൂടെ ജൂലിയുടെ കുറച്ചു ഫോട്ടോസ് അത്രയും ആണ് ആ റൂമിൽ ഉള്ളത്. എലിസബത്ത് പോയി ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു. അതിലൂടെ നല്ല തണുത്ത കാറ്റ് ഉള്ളിലേക്ക് കടന്നു വന്നു. പിന്നെ എലിസബത്ത് ബാത്‌റൂമിന്റെ വാതിൽ തുറന്നതിനു ശേഷം പറഞ്ഞു. "എന്നാൽ ശരി സഞ്ജു ഈ റൂം തന്നെ എടുത്തോ. ഇനി സഞ്ജുവിന് എന്റെ കൂടെ കിടക്കാൻ തോന്നുമ്പോൾ എല്ലാം സഞ്ജുവിന് അവിടെ എന്റെ കൂടെ വന്ന് കിടക്കാം. അത് ഏത് സമയം ആയാലും മടിക്കാതെ വന്നൊ. എന്റെ റൂമിന്റെ വാതിൽ സഞ്ജുവിന് മുന്നിൽ എപ്പോഴും തുറന്ന് കിടക്കും. "
💬 Comments
View all comments