0%

Chapter Title : പ്രണയ സാഫല്യം 6 [VaSco]

Author : VaSco Read All Parts 36.2K

കണ്ടു . എന്നിട്ട് ചോദിച്ചു. " ആ! ആന്റിയുടെ കള്ള കാമുകൻ വന്നൊ.. എന്റെ സഞ്ജു കുളിച്ചു കഴിഞ്ഞപ്പോൾ ഒന്ന് കൂടെ സുന്ദരൻ ആയല്ലോ... " അത് കേട്ട് സഞ്ജു എലിസബത്തിന്റെ മുഖത്തേക്ക് നോക്കിയെങ്കിലും സഞ്ജുവിന് എലിസബത്തിന്റെ കണ്ണുകളെ നേരിടാൻ ആവാതെ താണു പോയി. .അത് മനസ്സിലാക്കിയ എലിസബത്ത് സഞ്ജുവിന്റെ അടുത്ത് വന്ന് സഞ്ജുവിന്റെ കവിളിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.. "വാ എന്റെ സഞ്ജു . വന്ന് ഇവിടെ . ഇരിക്ക്. അപ്പോഴേക്കും ഞാൻ ഇതൊക്കെ ഒന്ന് സെറ്റ് ചെയ്യട്ടെ. ഞാൻ ഇതൊക്കെ ഒരുക്കി വെക്കുന്നത് എന്റെ കാമുകൻ സഞ്ജുവിന് വേണ്ടി മാത്രമാണ്.. " മേശയിൽ ചൂണ്ടി കാണിച്ചുകൊണ്ട് എലിസബത്ത് പറഞ്ഞു. അവിടെ ചപ്പാത്തിയും , ചിക്കനും, ബീഫ് ഫ്രൈയും, പൊറോട്ടയും, ബിരിയാണിയും, പിന്നെ ആപ്പിൾ, മുന്തിരി, നാരങ്ങ, ചെറിപ്പഴം, അങ്ങനെ എന്തൊക്കെയോ നിരത്തിയിട്ടുണ്ട്. അത് കണ്ട് സഞ്ജു ചോദിച്ചു. "ഇതൊക്കെ എന്തിനാ ആന്റി.. ഇതൊക്കെ ആർക്ക് കഴിക്കാൻ ആണ്..? " "എന്റെ ഈ കള്ളന്. എന്റെ ഈ സുന്ദരനായ കാമുകന് കഴിക്കാൻ വേണ്ടി. എന്റെ സഞ്ജുന്റെ ആരോഗ്യം നോക്കേണ്ടത് എന്റെ കടമയല്ലേ..? അല്ലെങ്കിൽ എന്റെ സഞ്ജു ക്ഷീണിച്ചാലോ..? അതുകൊണ്ടാ എന്റെ സഞ്ജുന് വേണ്ടി ഞാൻ ഇതെല്ലാം ഒരുക്കിയത്. " "അയ്യോ! ആന്റി ഞാൻ ഇത്രയൊന്നും കഴിക്കാറില്ല. എനിക്ക് കുറച്ചു എന്തേലും മതി." "അത് പോരാ. സഞ്ജു നന്നായി കഴിക്കണം. സഞ്ജുന് ഇനി ഒരുപാട് അദ്ധ്വാനിക്കാൻ ഉള്ളതല്ലേ..?" അതും പറഞ്ഞു എലിസബത്ത് ഒരു നാണ ചിരി ചിരിച്ചു. സഞ്ജുവിന് എലിസബത്തിന്റെ വാക്കുകളുടെ അർത്ഥം ശരിക്കും മനസ്സിലായില്ല.

💬 Comments

View all comments