0%

Chapter Title : പ്രണയ സാഫല്യം 6 [VaSco]

Author : VaSco Read All Parts 42.2K

അത് സഹിക്കാൻ ആയില്ല. എങ്കിലും കൃഷ്ണ പ്രസാദ് ആ വിരൽ പുറത്തേക്ക് എടുക്കാതിരുന്നെങ്കിൽ എന്ന് അവൾ ആ സമയം തോന്നിയിരുന്നു. അതിൽ അവൾക്ക് നാണവും തോന്നി. അതുകൊണ്ടാണ് അവൾ പെട്ടന്ന് തിരിഞ്ഞു നിന്നത്. അപ്പോഴേക്കും കറണ്ട് വന്നു. ജൂലി നാണത്തോടെ കൃഷ്ണ പ്രസാദിന്റെ മുഖത്തേക്ക് നോക്കി . ആ കണ്ണുകൾ നിറഞ്ഞു മുഖം താഴ്ത്തി നിൽക്കുകയായിരുന്നു കൃഷ്ണ പ്രസാദ്. അത് കണ്ടു അവളുടെ കണ്ണുകളും നിറഞ്ഞു . അവൾ കൃഷ്ണ പ്രസാദിനെ നോക്കി ചിരിച്ചിട്ട് പറഞ്ഞു.. "കള്ളൻ. എന്റെ ഈ കള്ളനെ ഞാൻ വെറുക്കാനോ..? വിട്ട് പോകാനോ..? ഇല്ല ഞാൻ പോകില്ല . എന്റെ ഈ സുന്ദരൻ കാമുകൻ എന്നെ എന്ത് ചെയ്തിട്ടാണ്. ഞാൻ എന്റെ കള്ളനെ വെറുക്കേണ്ടത്. വിട്ട് പോകേണ്ടത്. കണ്ടു കുറച്ചു സമയം കൊണ്ട് തന്നെ എന്റെ ഹൃദയം മോഷ്ടിച്ച എന്റെ ഈ കള്ള കാമുകന്റെ കൂടെ തന്നെ ഞാൻ കാണും . ഇനിയുള്ള കാലം മുഴുവനും. അത്രയും ഇഷ്ട്ടം ആണ് എനിക്ക് എന്റെ കാമുകനെ ." "എന്റെ മോളെ.. എനിക്കും എന്റെ ഈ സുന്ദരി പെണ്ണിനെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്... എനിക്കും വേണം. എന്റെ ഈ കാമുകിയെ. എന്റെ കൂടെ എന്നും വേണം. എന്റെ മോളെ നീ പോയാൽ ഞാൻ തകർന്ന് പോകും. നീ എന്റെ മുത്താണ് മോളെ. എന്റെ ഗേൾ ഫ്രണ്ട്. ഇനി ഞാനും എല്ലാവരോടും അങ്ങനെയെ പറയൂ.." കൃഷ്ണ പ്രസാദ് പറഞ്ഞത് കേട്ട് ജൂലി ചിരിച്ചു. എന്നിട്ട് കൃഷ്ണ പ്രസാദിന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. "എന്റെ കള്ള കാമുകൻ. എന്റെ

💬 Comments

View all comments