Chapter Title : പ്രണയ സാഫല്യം 6 [VaSco]
കയറി പിടിക്കുക വരെ ചെയ്‌തു. അതും ഞാൻ അറിഞ്ഞു കൊണ്ട് തന്നെ.. ഒന്നല്ല ഒന്നൽ കൂടുതൽ തവണ. അങ്കിൾ എന്നെ പിടിച്ചത് ഞാൻ കാരണം ആണെങ്കിലും. ഞാൻ അങ്കിളിനെ പിടിച്ചത് ഒരിക്കലും അങ്കിൾ കാരണം അല്ല. ആ സമയം എന്നെ കുറച്ചു അങ്കിൾ എന്ത് കരുതിക്കാണും. ഞാൻ എന്തിനാണോ വന്നത് . ഞാൻ അതൊക്കെ മറന്നു. എന്തൊക്കെയോ പറഞ്ഞു. എന്തൊക്കെയോ ചെയ്തു. വന്ന അന്ന് തന്നെ ഞാൻ എല്ലാം നശിപ്പിച്ചു. ഞാൻ ഒരു മോശം പെണ്ണാണ് എന്ന് അങ്കിൾ കരുതി കാണുമോ.. എല്ലാത്തിനും കാരണം ഞാൻ മാത്രം ആണ്. എല്ലാം കഴിഞ്ഞിട്ടും ഞാൻ ആ പാവത്തിനെ വെറുതെ.. ഇനി എങ്ങനെ ഞാൻ സഞ്ജുവിന്റെ പെണ്ണായി അങ്കിളിന്റെ മുഖത്തു നോക്കും. ഇനി അത് അങ്കിളിന് ഒരുക്കലും ഉൾകൊള്ളാൻ കഴിയില്ല. ഇല്ല അല്ലെങ്കിലും . ഇനി എനിക്ക് സഞ്ജുവിന്റെ പെണ്ണാവാൻ കഴിയില്ല. അതിലും നല്ലത് ഞാൻ അങ്കിളിന്റെ പെണ്ണ് ആകുന്നതാണ്. ഇനി ഞാൻ ഇവിടെ അങ്ങനെ തന്നെ കഴിയും. പക്ഷെ അതിന് അങ്കിൾ സമ്മതിക്കുമോ..? ഞാൻ കാരണം അങ്കിളിന് എന്തെങ്കിലും മോഹം ഉണ്ടായെങ്കിൽ ഞാൻ അത് എന്നെ കൊടുത്തു തന്നെ തീർക്കും. ഞാൻ എന്നെ അങ്കിളിന് കൊടുത്തേ ഇവിടെ നിന്ന് പോകൂ. കാര്യങ്ങൾ എല്ലാം മെല്ലെ സഞ്ജുവിനോട് പറയാം. സഞ്ജു ഞാൻ തോറ്റുപോയി സഞ്ജു ഞാൻ തോറ്റു പോയി . ഇനി സഞ്ജു വിജയിച്ചു വന്നാൽ. അങ്കിൾ സമ്മതിച്ചാൽ മാത്രം നമുക്ക് ഒന്നാകാം. പക്ഷെ അതിന് ഞാൻ ഒരിക്കലും അങ്കിളിനോട് പറയില്ല. എനിക്കും സമ്മതമല്ല ഇനി സഞ്ജുവിന്റെ പെണ്ണാവാൻ .
💬 Comments
View all comments