0%

Chapter Title : പ്രണയ സാഫല്യം 7 [VaSco]

Author : VaSco Read All Parts 43.8K

അതും ഇക്കാലത്ത്. എവിടെയാ മോളുടെ കാമുകൻ ഉള്ളത്.." "ആഹ്! ആ കാമുകൻ ആണ് ഇവിടെ എന്റെ മുന്നിൽ പുതപ്പ് ഉടുത്ത് ഇരിക്കുന്നത്. " അതും പറഞ്ഞു ജൂലി വീണ്ടും പൊട്ടിച്ചിരിച്ചു. തന്നെ കുറിച്ചാണ് ജൂലി പറയുന്നത് എന്ന് മനസ്സിലായ കൃഷ്ണ പ്രസാദ്. ആ പുതപ്പ് ഉടുത്ത് പെട്ടന്ന് താഴെ ഇറങ്ങി ജൂലിയെ അടിക്കാൻ എന്നപോലെ കൈ ഓങ്ങികൊണ്ട് പറഞ്ഞു. "ഓടിക്കോണം. അല്ലേ അടികിട്ടും. നിന്റെ പഞ്ഞിക്കെട്ടിൽ..." "അയ്യോ " എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് ജൂലി ഓടി. വാതിലിന്റെ അടുത്ത് എത്തിയ ജൂലി വായ കൊണ്ട് കോക്രി കാണിച്ചിട്ട് പറഞ്ഞു. "ആ ചായ ഇപ്പോൾ തന്നെ ആറി തണുത്തുകാണും. അത് ഇനി കുടിക്കാൻ നിൽക്കേണ്ട . വേഗം ഫ്രഷ് ആയി കിച്ചണിലേക്ക് വാ. ഞാൻ വേറെ ചായ ഇട്ട് തരാം. " അങ്ങനെ പറഞ്ഞ ശേഷം ജൂലി പുറത്തേക്ക് നടന്നു. അത് കണ്ട് കൃഷ്ണ പ്രസാദ് മനസ്സിൽ പറഞ്ഞു. ഇങ്ങനെ ഒരു കുറുമ്പിപെണ്ണ്. ഇവൾ ഇനി ഇവിടെ എന്തൊക്കെ കാണിക്കും. ആവോ! കണ്ടറിയാം.. എന്റെ മാനം പോകുമോ......!!!! ..**********. എലിസബത്ത് കുളിച്ചു പുറത്ത് ഇറങ്ങുമ്പോഴും സഞ്ജു അതേ ഇരിപ്പിൽ ആയിരുന്നു. എലിസബത്തിന്റെ ശരീരത്തിൽ നിന്നും വന്ന ബോഡി ഷാബുവിന്റെ സുഗന്ധം ആ റൂമിൽ മുഴുവനും പരന്നു. എലിസബത്ത് ഒരു ടവൽ കൊണ്ട് മുലക്കച്ച പോലെ കെട്ടിയാണ് മുറിയിലേക്ക് വന്നത്. അവളുടെ ശരീരത്തിൽ അപ്പോഴും ഈറൻ ഉണ്ടായിരുന്നു. ആ ഇറനോടെ സഞ്ജുവിന്റെ മുന്നിൽ വന്ന് നിന്ന് സഞ്ജുവിനെ നോക്കി. എലിസബത്ത് തന്റെ മുലക്കച്ച അഴിച്ച് സഞ്ജുവിനെ കെട്ടിപിടിച്ചു. എലിസബത്തിന്റെ മുലയിൽ

💬 Comments

View all comments