0%

Chapter Title : പ്രണയ സാഫല്യം 7 [VaSco]

Author : VaSco Read All Parts 43.8K

ഉള്ളവരോടും. എന്താ അത് വേണോ..? " "ആന്റി..." സഞ്ജു ഞെട്ടി തരിച്ചുകൊണ്ട് വിളിച്ചു. ഇത്തവണ സഞ്ജു ശരിക്കും ഭയന്നു വിറച്ചു. അത് ജൂലിയുടെ പേര് കേട്ടത്‌ കൊണ്ടു മാത്രം അല്ല. എലിസബത്തിനെ വിവാഹം കഴിക്കണം എന്ന് കൂടെ കേട്ടത്‌ കൊണ്ടാണ്.. തന്റെ ജീവിതം ഇവിടെ തീർന്നു. സഞ്ജുവിന് മനസ്സിലായി. ഇനി ഒരിക്കലും ജൂലിയെ തനിക്കു വിവാഹം ചെയ്യാൻ പറ്റില്ല എന്ന് സഞ്ജുവിന് ഏതാണ്ട് ഉറപ്പായി. സഞ്ജു വേഗം എഴുനേറ്റ് എലിസബത്തിന്റെ കാലിൽ വീണു. ആ കാലിൽ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു പറഞ്ഞു. "ആന്റി. പ്ലീസ് ആന്റി അങ്ങനെ ഒന്നും ചെയ്യല്ലേ ആന്റി. ആരോടും പറയല്ലേ.. ആന്റി പറയുന്നത് എന്തും ഞാൻ അനുസരിക്കാം. ജൂലിയോടും എന്റെ അച്ഛനോടും ഒന്നും പറയല്ലേ ആന്റി. ഞാൻ അറിയാതെ എന്തൊക്കെയോ ചെയ്തു പോയതാ. എന്നോട് ക്ഷമിക് ആന്റി ..." തന്റെ കാലിൽ കെട്ടിപിടിച്ചു കരയുന്ന സഞ്ജുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് എലിസബത്ത് സഞ്ജുവിനെ പിടിച്ചു വീണ്ടും കട്ടിലിൽ ഇരുത്തി. എന്നിട്ട് സഞ്ജുവിന്റെ കൈ തന്റെ ഉള്ളം കൈയിൽ പിടിച്ചിട്ട് പറഞ്ഞു. "എന്താ സഞ്ജു പറയുന്നേ. അറിയാതെ ചെയ്തു പോയത് ആണെന്നോ.. ഒന്നോ രണ്ടോ കുപ്പി ബിയർ കുടിച്ചെന്ന് വെച്ച് ആദ്യമായി കാണുന്ന ഒരു പെണ്ണിനെ ഒരു രാത്രി മുഴുവനും കളിച്ചു സുഖിച്ചിട്ട് അതും വിവാഹ വാഗ്ദാനം നൽകി. ഇപ്പോൾ അറിയാതെ ആണെന്ന് പറയുന്നോ.. ഞാൻ സഞ്ജുവിനെ കുറിച്ചു ഇങ്ങനെ ഒന്നും അല്ല കരുതിയത്. സഞ്ജു ആണ് യഥാർത്ഥ ഒരു ആണ് എന്നാ ഞാൻ കരുതിയത്. അതാ ഞാൻ എല്ലാത്തിനും സമ്മതിച്ചത് . എന്നിട്ട് സഞ്ജു ഇപ്പോൾ

💬 Comments

View all comments