0%

Chapter Title : പ്രണയ സാഫല്യം 7 [VaSco]

Author : VaSco Read All Parts 43.8K

അങ്ങനെ കിടന്നേനെ. " അതും പറഞ്ഞു ജൂലി വീണ്ടും ചിരിച്ചു. "മോളെ. " കൃഷ്ണ പ്രസാദ് ചമ്മലും സങ്കടവും കലർന്ന ഭാവത്തിൽ വീണ്ടും വിളിച്ചു. "ഓഹ്! സോറി. ശരിക്കും സോറി അങ്കിൾ . അല്ലെങ്കിൽ തന്നെ എന്നെ മുഴുവനും കണ്ട അങ്കിളിന് ഇത്രയും നാണം ഒന്നും ആവശ്യമില്ല. അതിന് മാത്രം ഒന്നും അങ്കിളിന്റെ ഞാൻ കണ്ടില്ലല്ലോ.. അങ്കിൾ വേഗം എഴുനേറ്റ് മുണ്ട് എടുത്തു ഉടുക്ക്." ജൂലി പറഞ്ഞത് കൃഷ്ണ പ്രസാദിന് ശരിക്കും സങ്കടം ആയി. താൻ അറിഞ്ഞുകൊണ്ട് ഒന്നും കാണാൻ നിന്നതല്ല. എങ്കിലും കണ്ടു. കാണുക മാത്രമല്ല തൊടുകയും പിടിക്കുകയും ചെയ്തു. തന്റെ തെറ്റ്. തന്റെ വലിയ തെറ്റ്. കൃഷ്ണ പ്രസാദ് മനസ്സിൽ പറഞ്ഞു. പിന്നെ " അങ്കിൾ ഉടുത്തോളാം. മോള് പോയ്ക്കോ ." സങ്കടത്തേടെ കൃഷ്ണ പ്രസാദ് പറഞ്ഞു. "ഇല്ല. അങ്ങനെ ഇപ്പോൾ ഞാൻ പോകുന്നില്ല. എന്റെ അങ്കിളെ അങ്കിൾ എന്തിനാ ഇപ്പോഴും ഇങ്ങനെ സങ്കടത്തോടെ എന്നോട് സംസാരിക്കുന്നത്. അത് കാണുമ്പോഴാ എനിക്ക് സങ്കടവും ദേഷ്യവും വരുന്നത്. കഴിഞ്ഞതൊക്കെ മറന്നു കളയാൻ അങ്കിൾ തന്നെയല്ലേ എന്നോട് പറഞ്ഞത്. എന്നിട്ട് അങ്കിൾ ഇപ്പോൾ....... അങ്കിൾ എഴുനേറ്റ് വരുന്നുണ്ടോ...... അതോ ഞാൻ ഇനിയും പുതപ്പ് പിടിച്ചു വലിക്കണോ......" എന്ന് പറഞ്ഞു ജൂലി വീണ്ടും പുതപ്പിൽ പിടിച്ചു വലിച്ചു. "മോളെ വലിക്കല്ലേ അങ്കിൾ എഴുന്നേറ്റോളം. ഇങ്ങനെ ഒരു കുറുമ്പി." "ആ ഞാൻ കുറുമ്പി തന്നെയാ. അങ്കിൾ ഇനിയും ഇങ്ങനെ പെരുമാറിയാൽ. ഇന്നലെ നടന്ന കുറുമ്പിനേക്കാൾ വലിയ കുറുമ്പ് ഞാൻ കാണിക്കും പറഞ്ഞേക്കാം. പിന്നെ അങ്കിളിന് അതോർത്ത് കരയാനേ നേരം കാണു..

💬 Comments

View all comments