Chapter Title : പ്രണയ സാഫല്യം 8 [VaSco]
പ്രസാദ് പുറത്തേക്ക് ഇറങ്ങി നടന്നു. നടക്കുന്ന വഴിയിൽ വീണ്ടും പറഞ്ഞു.
" മാറ്റുമ്പോൾ വാതിൽ പൂട്ടാൻ മറക്കേണ്ട."
"അങ്കിൾ..."
എന്ന് വിളിച്ചുകൊണ്ട് ജൂലി പുറകെ നടന്നു. എന്നിട്ട് പറഞ്ഞു.
"ഞാനും വരുന്നു. എനിക്ക് അങ്കിളിന്റെ തൊഴുത്തും തോട്ടവും ഒക്കെ കാണണം. "
"എന്നാ പോയി വേഗം വേഷം മാറി വാ. ഞാൻ ഇവിടെ നിൽക്കാം."
"അത് വേണ്ട അങ്കിൾ. ഞാൻ അതൊക്കെ കണ്ടിട്ട് വന്നു വേഷം മാറിക്കൊള്ളാം. അത് വരെ എന്റെ എന്തെങ്കിലും അങ്കിൾ കാണുന്നെങ്കിൽ കണ്ടോ. കണ്ട് കണ്ട് അങ്കിളിന്റെ നാണം മാറട്ടെ. മാത്രമല്ല അങ്കിളിന്റെ കൺട്രോൾ പോകുമോ എന്നും അറിയണമല്ലോ.."
"മോള് എന്റെ എല്ലാം മാറ്റിച്ചേ അടങ്ങു അല്ലേ..?"
"ആ. അതേ. എന്നിട്ടേ ഞാൻ അടങ്ങൂ . "
അങ്ങനെ പറഞ്ഞു ജൂലി ചിരിച്ചു. ഇരുവരും തൊഴുത്തിലേക്ക് നടന്നു. നടക്കും വഴിയിൽ. കൃഷ്ണപ്രസാദ് പറഞ്ഞു .
"എന്നെ കാണിച്ചു എന്റെ നാണം മാറ്റനും കൺട്രോൾ കളയാനും ശ്രമിക്കാതെ. വേഗം വന്ന കാര്യം മാത്രം ശ്രദ്ധിച്ചു. തിരിച്ചു പോയി നല്ലൊരു ചെക്കനെ കണ്ട് പിടിച്ചു കെട്ടാൻ നോക്ക്. "
"ചെക്കനെയൊക്കെ ഞാൻ കണ്ട് വെച്ചിരുന്നു . അതിന് വേണ്ടി തന്നെയാ ഞാൻ ഇവിടെ വന്നതും . പക്ഷെ ഇപ്പോൾ ....... ." ജൂലി മനസ്സിൽ പറഞ്ഞു.
"മോളെ. മോൾക്ക് എന്ന് മുതൽ ആണ് പോകേണ്ടത്.?"
"മറ്റന്നാൾ മുതൽ. പക്ഷെ അതിന് മുൻപ് അവിടെ പോയി റിപ്പോർട്ട് ചെയ്യണം. എന്താ അങ്കിൾ...? "
"ഏയ് ഒന്നും ഇല്ല ! എനിക്ക് ഇന്ന് ഉച്ച വരെ ഓഫീസ് ഉണ്ട്.
💬 Comments
View all comments